"ദേവസ്വം എൽ പി എസ് മൂലശ്ശേരിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|Devaswam L P S Moolasseril}}
| സ്ഥലപ്പേര്= കായംകുളം
{{PSchoolFrame/Header}}മൂലേശ്ശേരിൽ ദേവസ്വം എൽ പി എസ്സ് 1979-ൽ ആണ് സ്ഥാപിതം ആയത്. ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന പട്ടണത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ കീരിക്കാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് മഹാനായ തച്ചടി പ്രഭാകരൻ അവറുകൾ ആണ്. ചാക്കോലിൽ ശ്രീമാൻ സി ഒ വാസവൻ അവറുകൾ ആണ് ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ.
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
 
| റവന്യൂ ജില്ല= ആലപ്പുഴ
അതിപുരാതനമായ ഒരു ക്ഷേത്ര സന്നിധിയിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കീരിക്കാട് നിവാസികളുടെ സ്വപ്ന സാക്ഷാൽക്കാരം ആയിരുന്നു ഈ സരസ്വതി ക്ഷേത്രം. എസ്സ് എൻ ഡി പി മാനേജമെന്റിന്റെ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്{{Infobox School
| സ്കൂൾ കോഡ്=  
|സ്ഥലപ്പേര്=കീരിക്കാട് തെക്ക്
| സ്ഥാപിതവർഷം=
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂൾ വിലാസം= പി.ഒ, <br/>
|റവന്യൂ ജില്ല=ആലപ്പുഴ
| പിൻ കോഡ്=
|സ്കൂൾ കോഡ്=36437
| സ്കൂൾ ഫോൺ=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല=കായംകുളം
|യുഡൈസ് കോഡ്=32110600701
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=
|സ്ഥാപിതമാസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1979
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=കീരിക്കാട് തെക്ക്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=കായംകുളം
| പഠന വിഭാഗങ്ങൾ2= യു.പി
|പിൻ കോഡ്=690502
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=mdlpskayamkulam@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=
|ഉപജില്ല=കായംകുളം
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകൻ=          
|വാർഡ്=41
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=ആലപ്പുഴ
| സ്കൂൾ ചിത്രം= 36437.jpg‎ ‎|
|നിയമസഭാമണ്ഡലം=കായംകുളം
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലക്ഷ്മി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഞ്ചിത്ത്  .എ
|എം.പി.ടി.എ. പ്രസിഡണ്ട്=റീന
|സ്കൂൾ ചിത്രം=36437.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==


1978 - 79 ൽ കാലഘട്ടങ്ങളിൽ കീരിക്കാട്  എന്ന കൊച്ചു ഗ്രാമത്തിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മൈലുകൾ  താണ്ടി വേണം കൊച്ചു കുട്ടികൾ പോലും വിദ്യാലയത്തിൽ പോകാൻ. ഈ കാരണത്താൽ അന്നത്തെ പുരോഗമന ചിന്താഗതിക്കാരിൽ ഒരാളായിരുന്ന ബഹുമാന്യനായ തച്ചടി പ്രഭാകരൻ അവർകളുടെ പ്രയത്നഫലമായിട്ടാണ് ഈ സ്കൂൾ രൂപം കൊണ്ടത്. പട്ടിണിയിലും പ്രാരാബ്ദത്തിലും ഊന്നിയ ജീവിതം നയിച്ചിരുന്ന  സാധാരണക്കാരായ ജനങ്ങൾ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നിരുന്നാലും കുട്ടികൾക്ക് വിദ്യാഭ്യാസ നൽകുന്ന കാര്യത്തിൽ അവർ ബോധവാന്മാർ ആയിരുന്നു. നിരവധി പ്രഗൽഭരായ വിദ്യാർത്ഥികളുടെ പാദ മുദ്ര പതിഞ്ഞ നമ്മുടെ സ്കൂൾ കാലത്തിനൊത്ത് ഉയർന്നുകൊണ്ടിരിക്കുകയാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 56: വരി 92:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും  3 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും  3 കി.മി അകലം.
|----
----
{{#multimaps:9.171444, 76.483452 |zoom=18}}
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.176623, 76.472989 |zoom=13}}

23:25, 5 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മൂലേശ്ശേരിൽ ദേവസ്വം എൽ പി എസ്സ് 1979-ൽ ആണ് സ്ഥാപിതം ആയത്. ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന പട്ടണത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ കീരിക്കാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് മഹാനായ തച്ചടി പ്രഭാകരൻ അവറുകൾ ആണ്. ചാക്കോലിൽ ശ്രീമാൻ സി ഒ വാസവൻ അവറുകൾ ആണ് ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ.

അതിപുരാതനമായ ഒരു ക്ഷേത്ര സന്നിധിയിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കീരിക്കാട് നിവാസികളുടെ സ്വപ്ന സാക്ഷാൽക്കാരം ആയിരുന്നു ഈ സരസ്വതി ക്ഷേത്രം. എസ്സ് എൻ ഡി പി മാനേജമെന്റിന്റെ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്

ദേവസ്വം എൽ പി എസ് മൂലശ്ശേരിൽ
വിലാസം
കീരിക്കാട് തെക്ക്

കീരിക്കാട് തെക്ക്
,
കായംകുളം പി.ഒ.
,
690502
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽmdlpskayamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36437 (സമേതം)
യുഡൈസ് കോഡ്32110600701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലക്ഷ്മി വി
പി.ടി.എ. പ്രസിഡണ്ട്രഞ്ചിത്ത് .എ
എം.പി.ടി.എ. പ്രസിഡണ്ട്റീന
അവസാനം തിരുത്തിയത്
05-02-2024AshaNair


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1978 - 79 ൽ കാലഘട്ടങ്ങളിൽ കീരിക്കാട്  എന്ന കൊച്ചു ഗ്രാമത്തിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മൈലുകൾ  താണ്ടി വേണം കൊച്ചു കുട്ടികൾ പോലും വിദ്യാലയത്തിൽ പോകാൻ. ഈ കാരണത്താൽ അന്നത്തെ പുരോഗമന ചിന്താഗതിക്കാരിൽ ഒരാളായിരുന്ന ബഹുമാന്യനായ തച്ചടി പ്രഭാകരൻ അവർകളുടെ പ്രയത്നഫലമായിട്ടാണ് ഈ സ്കൂൾ രൂപം കൊണ്ടത്. പട്ടിണിയിലും പ്രാരാബ്ദത്തിലും ഊന്നിയ ജീവിതം നയിച്ചിരുന്ന  സാധാരണക്കാരായ ജനങ്ങൾ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നിരുന്നാലും കുട്ടികൾക്ക് വിദ്യാഭ്യാസ നൽകുന്ന കാര്യത്തിൽ അവർ ബോധവാന്മാർ ആയിരുന്നു. നിരവധി പ്രഗൽഭരായ വിദ്യാർത്ഥികളുടെ പാദ മുദ്ര പതിഞ്ഞ നമ്മുടെ സ്കൂൾ കാലത്തിനൊത്ത് ഉയർന്നുകൊണ്ടിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.

{{#multimaps:9.171444, 76.483452 |zoom=18}}