"തൃക്കൊടിത്താനം വി ബി യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 70: വരി 70:


== ഉള്ളടക്കം ==
== ഉള്ളടക്കം ==
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെപെരുന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .


== ചരിത്രം ==
== ചരിത്രം ==

14:23, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃക്കൊടിത്താനം വി ബി യുപിഎസ്
വിലാസം
തൃക്കൊടിത്താനം

തൃക്കൊടിത്താനം
,
തൃക്കൊടിത്താനം പി.ഒ.
,
686105
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0481 2442389
ഇമെയിൽvbupbayas@gmail.com
കോഡുകൾ
സ്കൂൾ കോഡ്33317 (സമേതം)
യുഡൈസ് കോഡ്32100100708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ243
പെൺകുട്ടികൾ206
ആകെ വിദ്യാർത്ഥികൾ449
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനികുമാരി സി റ്റി
പി.ടി.എ. പ്രസിഡണ്ട്സുനി സുനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
09-02-2024Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


school bus


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തൃക്കൊടിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .തുടർന്ന് വായിക്കുക

ഉള്ളടക്കം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെപെരുന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1936 കാലഘട്ടങ്ങളിൽ ആണ്. തുടക്കത്തിൽ ഈ വിദ്യാലയം തൊഴിൽ വിദ്യാഭ്യാസം ആയിരുന്നു ക്രമേണ ഇത് പ്രൈമറി സ്കൂൾ ആയി.ഇപ്പൊൾ ഈ സ്കൂളിൻ്റെ മാനേജ്മെൻ്റ് ഐരടത്ത് ഇല്ലം കുടുംബത്തിലെ അംഗങ്ങൾ ആണ്.ഇപ്പൊൾ ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഇംഗ്ലീഷ് ഉം മലയാളം മീഡിയം ആയി 500 ഓളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി വരുന്നു

ഭൗതികസൗകര്യങ്ങൾ

ഓഫീസ് ,22 ക്ലാസ്സ് മുറികൾ, സ്റ്റാഫ് റൂം, സ്മാർട് റൂം,കമ്പ്യൂട്ടർ ലാബ് , വായന മുറികൾ, ബാത്ത് റൂം (ബോയ്സ് ;ഗേൾസ് ) കിച്ചൺ റൂം ,ഗാർഡൻ ,പ്ലേ ഗ്രൗണ്ട് ഓഡിറ്റോറിയം ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.

മാനേജ്‌മന്റ്

ഐരടത്തു ഇല്ലം കുടുംബത്തിലെ അംഗങ്ങൾ ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • scout and guide'
  • 'വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • '
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.'
  • ഇംഗ്ലീഷ് ക്ലബ്
  • നേച്ചർ ക്ലബ്
  • 'ഹെൽത്ത് ക്ലബ്'
  • ഐടി ക്ലബ്


പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞ൦''

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം

വഴികാട്ടി

  • ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ)

ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


 {{#multimaps:9.441119 , 76.562935| width=800px | zoom=16 }}