തിരികെ വിദ്യാലയത്തിലേക്ക്

തിരികെ വിദ്യാലയത്തിലേക്ക്
അപ്‍ലോഡ്ചെയ്ത ഫോട്ടോകൾ - 12400Back-to-school.png

വിദ്യാലയാങ്കണത്തിലെ അസുലഭ നിമിഷങ്ങളിലേക്ക് ക്യാമറക്കണ്ണുകൾ തുറക്കാം....മാസങ്ങൾക്കുശേഷം സ്കൂളിലെത്തുന്ന, കുഞ്ഞുങ്ങളിൽ വിരിയുന്ന നവരസഭാവങ്ങൾ പകർത്തിയെടുത്ത് സ്കൂൾ വിക്കിയിലേക്ക് തരൂ .... സമ്മാനങ്ങൾ നേടൂ .....