സഹായം Reading Problems? Click here


സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി
13067-10.png
വിലാസം
സെൻറ്‌ ജോർജ്ജ്സ് ഹൈസ്കൂൾ ചെമ്പന്തൊട്ടി ,
,
ചെമ്പന്തൊട്ടി പി.ഒ.
,
670631
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ04602 267137
ഇമെയിൽstghsc@gmail.com
കോഡുകൾ
സ്കൂൾ കോഡ്13067 (സമേതം)
യുഡൈസ് കോഡ്32021501206
വിക്കിഡാറ്റQ64459539
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ192
പെൺകുട്ടികൾ193
ആകെ വിദ്യാർത്ഥികൾ385
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആൻ്റോ സി എൽ
പി.ടി.എ. പ്രസിഡണ്ട്സജി അടവിച്ചിറ
എം.പി.ടി.എ. പ്രസിഡണ്ട്ഷിനോ പാറക്കൽ
അവസാനം തിരുത്തിയത്
13-01-2022Sreenimp




കണ്ണുർ ജില്ലയിൽ ചെമ്പംതൊട്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോർജ്ജ് ഹൈസ്കൂൾ. സെൻറ് ജോർജ്ജ് ചർച്ച് ചെമ്പംതൊട്ടി എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 1979 ൽ ഈ വിദ്യാലയം സ്ഥാപിതമായി.

ചരിത്രം

1979 ജൂണിൽ സെൻറ് ജോർജ്ജ് ഹൈസ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി.കൂടുതൽ വായിക്കുക

മുൻ സാരഥികൾ
നമ്പർ പേര് വർഷം
1 ശ്രീ. A.T.Thomas 1979 1988
2 ശ്രീ. E.Ananthan Nambiar 1999 2000
3 ശ്രീ. V.T.Mathukutty 2000 2001
4 ശ്രീ. Jacob Abraham 2001 2003
5 ശ്രീ. Lukkachan Thomas 2003 2005
6 ശ്രീ. E.T.Abraham 2007
7 ശ്രീ.ജോസഫീന വർഗ്ഗീസ്
8 ശ്രീ .Soy Joseph
9

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടർ ലാബുണ്ട്.ഇതിൽ 15 കംപ്യൂട്ടറൂകളുണ്ട് . ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട്‌ റൂം സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ADSU
  • Scout & Guides
  • JRC
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

തലശ്ശേരി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ചെമ്പന്തൊട്ടി സെൻറ് ജോർജ്ജ് ചർച്ച് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ.ഫാദർ ജോസ് മാണിക്കത്താഴെ മാനേജരായും ശ്രീ .Soy Joseph ഹെഡ് മാസ്റ്റർ ആയും പ്രവർത്തിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ.ശ്രീജിത്ത്‌ പീടിയീകൽ (മിംസ് ഹോസ്പിറ്റൽ കണ്ണൂർ)

വഴികാട്ടി

Loading map...