സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
(സെന്റ്.മേരീസ് എച്ച്.എസ്.എസ് .മോറയ്ക്കാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല
/
വിലാസം
മോറക്കാല

മോറക്കാല
,
കുമാരപുരം പി.ഒ.
,
683565
,
എറണാകുളം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0484 2682879
ഇമെയിൽstmarysmorakkala@gmail.com
കോഡുകൾ
സ്കൂൾ കോഡ്25044 (സമേതം)
എച്ച് എസ് എസ് കോഡ്07042
യുഡൈസ് കോഡ്32080500404
വിക്കിഡാറ്റQ99485860
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ997
പെൺകുട്ടികൾ670
ആകെ വിദ്യാർത്ഥികൾ1667
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ182
പെൺകുട്ടികൾ273
ആകെ വിദ്യാർത്ഥികൾ455
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. പി വി ജേക്കബ്
പ്രധാന അദ്ധ്യാപകൻശ്രീ.ജോസ് മാത്യൂ
പി.ടി.എ. പ്രസിഡണ്ട്ഫാ. സി കെ തോമസ് ചെമ്പോത്തുംകുടി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.ബിന്ദു രമണൻ
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പള്ളിക്കരയിലെ എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ .

ആമുഖം

എറണാകുളം ജില്ലയിൽ പള്ളിക്കര സമീപം 1919ൽ ആരംഭിക്കപ്പെട്ട സ്‌കൂൾ 1998 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ൽ യു.പി. സ്‌കൂളായും 1968 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. 1986 -87 വർഷത്തിൽ 5-ാം സ്റ്റാർന്റേർഡ്‌ ഒരു പാരലൽ ഇംഗ്ലീഷ്‌ മീഡിയം തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ പി വി ജേക്കബ് സാർ പ്രിൻസിപ്പളായും 16 അദ്ധ്യാപകരും 450 കുട്ടികളും ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീ.ജോസ് മാത്യു ഹെഡ്‌മാസ്റ്റർ ആയും 65 അദ്ധ്യാപകരും 1642 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി നല്ല നിലവാരം പുലർത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ്‌ ക്രോസ്‌ യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.

ചരിത്രം

പളളിക്കര സെന്റ്.മേരീസ് പളളി 1919ൽ പളളിക്കര ചന്തയ്ക്ക് സമീപം വി.വി. സ്കുൾ എന്ന പേരിൽ ഒരു പ്രൈമറി സ്കുൾ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കരയ്ക്ക് 30 കി.മി. ചുറ്റളവിലുളള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.(കൂടുതൽ വായിക്കാൻ)

history

മാനേജ്‌മെന്റ്

management

പളളിക്കര സെന്റ്.മേരീസ് കത്തീഡ്രൽ ആണ് ഈ സ്കുളിന്റെ ഉടമസ്ഥൻ. മാനേജരായി ശ‌ീ.ജോർജ്ജ് കെ അബ്രാഹാിിനെ നിയമിച്ചിരിക്കുന്നു,

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ് ​​എച്ച്, എസ്സ് (50 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
  • കംപ്യൂട്ടർ ലാബ് ​​എച്ച്, എസ്സ് ​എസ്സ് (50 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
  • കംപ്യൂട്ടർ ലാബ് ​​യു. പി (30 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
  • മൽട്ടിമിഡിയ റൂം
  • പ്രീപ്രൈമറി
  • സ്കുൾ ബസ് (6 എണ്ണം)
  • ഗ്രൗണ്ട്

നേട്ടങ്ങൾ

  • കോല‍‌ഞ്ചേരി ഉപജില്ല ഏറ്റവും കുടുതൽ കുട്ടികളെ SSLC പരീക്ഷ ​എ‍ഴുതിക്കുന്ന സ്കുൾ
  • കോല‍‌ഞ്ചേരി ഉപജില്ലയിൽ SSLC പരീക്ഷ 100% വിജയം
  • കോല‍‌ഞ്ചേരി ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി 10-ാം വർ‍ഷവും ഓവർറോൾ കിരീടം നേടിക്കെണ്ടിരിക്കുന്നു.
  • കോല‍‌ഞ്ചേരി ഉപജില്ല കായികമ‌േളയിൽ ഓവർറോൾ കിരീടം
  • കോല‍‌ഞ്ചേരി ഉപജില്ല ശാസ്ത്രമേളയിലും മികച്ച വിജയം.
  • കലോത്സവത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ വിജയം.
  • സംസ്ഥാന അറബികലോത്സവത്തിൽ അറബിചിത്രികരണത്തിൽ ഒന്നാം സ്ഥാനം.
  • സംസ്ഥാന ഐ. റ്റി മേളയിൽ പങ്കാളിത്തം
  • കോല‍‌ഞ്ചേരി ഉപജില്ല ഐ. റ്റി മേളയിൽ തുടർച്ചയായി വർ‍ഷങ്ങളിൽ ഓവർറോൾ കിരീടം
  • കോല‍‌ഞ്ചേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ തുടർച്ചയായി റണ്ണർ അപ്പ്

മറ്റു പ്രവർത്തനങ്ങൾ

OSTA- St.Mary's Old Students & Teachers Association എന്ന പേരിൽ ഒരു പൂർവ്വവിദ്യാർഥി സംഘടന സ്ക്കുളിൽ നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ

managers

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

previous Hmss
1968 - 85 K. A George
1985 - 89 M. C Varghese
1989- 98 M. C Mathai
1998 - 2001 V K Kurian
2001 - 2003 Ittoop Tharian
2003 - 2006 Varghese Kurian
2006 -2016 N. M Ramleth
2016- Jose Mathew

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* ദേശീയഅധ്യാപകഅവാർഢ് ജേതാവ് ടി.എം. വർഗീസ്

  • റേഡിയോ റോക്കി നിത നാരായണൻ
  • ലളിതകല അക്കാദമി അവാർഡ് ജേതാവ് പി എ സജീഷ്
  • സിനിമ നടി അമല പോൾ..................................

യാത്രാസൗകര്യം

*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം. (14കിലോ മീറ്റർ)* തൃപ്പുണിത്തുറ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം. (13കിലോ മീറ്റർ)

* എറണാകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം. (20കിലോ മീറ്റർ)

* ആലുവ തൃപ്പുണിത്തുറ റൂട്ടിൽ മോറക്കാല ബസ് സ്റ്റോപ്പിൽനിന്ന് 50 m മാത്രം.

*എറണാകുളം മുവാറ്റുപുഴ റൂട്ടിൽ പള്ളിക്കര ബസ് സ്റ്റോപ്പിൽനിന്ന് 300 m മാത്രം.

* വണ്ടർലാ അമ്യൂസ്മെൻറ് പാർക്കിൽ    നിന്ന് 1 കിലോമീറ്റർ മാത്രം


Map

മേൽവിലാസം

St.Mary's H S S Morakkala, Kumarapuram P O, Ernakulam Dist, Kerala, Pin-683565. Ph-04842682879. Email: stmarysmorakkala@gmail.c