സഹായം Reading Problems? Click here


സെന്റ്.മേരീസ് എച്ച്.എസ്.എസ് .മോറയ്ക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
(25044 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
headimage
സെന്റ്.മേരീസ് എച്ച്.എസ്.എസ് .മോറയ്ക്കാല
St.Marys HS Morakkala.jpg
വിലാസം
മോറയ്ക്കാല
കുമാരപൂരം പി.ഒ,
എറണാകുളം

മോറയ്ക്കാല
,
683565
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04842682879 ,
04842684322
ഇമെയിൽstmarysmorakkala@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലകോലഞ്ചേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്‍ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1001
പെൺകുട്ടികളുടെ എണ്ണം641
വിദ്യാർത്ഥികളുടെ എണ്ണം1642
അദ്ധ്യാപകരുടെ എണ്ണം87
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽസണ്ണി പോൾ
പ്രധാന അദ്ധ്യാപകൻജോസ് മാത്യു
പി.ടി.ഏ. പ്രസിഡണ്ട്ഷാജി വർഗീസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആമുഖം

എറണാകുളം ജില്ലയിൽ പള്ളിക്കര സമീപം 1919ൽ ആരംഭിക്കപ്പെട്ട സ്‌കൂൾ 2016 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ൽ യു.പി. സ്‌കൂളായും 1968 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. 1986 -87 വർഷത്തിൽ 5-ാം സ്റ്റാർന്റേർഡ്‌ ഒരു പാരലൽ ഇംഗ്ലീഷ്‌ മീഡിയം തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ സണ്ണിപോൾ സാർ പ്രിൻസിപ്പളായും 16 അദ്ധ്യാപകരും 450 കുട്ടികളും ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീ.ജോസ് മാത്യു ഹെഡ്‌മാസ്റ്റർ ആയും 65 അദ്ധ്യാപകരും 1642 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി നല്ല നിലവാരം പുലർത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ്‌ ക്രോസ്‌ യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.

ചരിത്രം

പളളിക്കര സെന്റ്.മേരീസ് പളളി 1919ൽ പളളിക്കര ചന്തയ്ക്ക് സമീപം വി.വി. സ്കുൾ എന്ന പേരിൽ ഒരു പ്രൈമറി സ്കുൾ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കരയ്ക്ക് 30 കി.മി. ചുറ്റളവിലുളള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.

history

മാനേജ്‌മെന്റ്

management

പളളിക്കര സെന്റ്.മേരീസ് കത്തീഡ്രൽ ആണ് ഈ സ്കുളിന്റെ ഉടമസ്ഥൻ. മാനേജരായി ശ‌ീ.കെ.വി ജോയിയെ നിയമിച്ചിരിക്കുന്നു,

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ് ​​എച്ച്, എസ്സ് (50 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
  • കംപ്യൂട്ടർ ലാബ് ​​എച്ച്, എസ്സ് ​എസ്സ് (50 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
  • കംപ്യൂട്ടർ ലാബ് ​​യു. പി (30 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
  • മൽട്ടിമിഡിയ റൂം
  • പ്രീപ്രൈമറി
  • സ്കുൾ ബസ് (6 എണ്ണം)
  • ഗ്രൗണ്ട്

നേട്ടങ്ങൾ

  • കോല‍‌ഞ്ചേരി ഉപജില്ല ഏറ്റവും കുടുതൽ കുട്ടികളെ SSLC പരീക്ഷ ​എ‍ഴുതിക്കുന്ന സ്കുൾ
  • കോല‍‌ഞ്ചേരി ഉപജില്ലയിൽ SSLC പരീക്ഷ 100% വിജയം
  • കോല‍‌ഞ്ചേരി ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി 6-ാം വർ‍ഷവും ഓവർറോൾ കിരീടം നേടിക്കെണ്ടിരിക്കുന്നു.
  • കോല‍‌ഞ്ചേരി ഉപജില്ല കായികമ‌േളയിൽ ഈ വർ‍ഷം(2016-17) ഓവർറോൾ കിരീടം
  • കോല‍‌ഞ്ചേരി ഉപജില്ല ശാസ്ത്രമേളയിലും മികച്ച വിജയം.
  • കലോത്സവത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ വിജയം.
  • 2014-15 സംസ്ഥാന അറബികലോത്സവത്തിൽ അറബിചിത്രികരണത്തിൽ ഒന്നാം സ്ഥാനം.
  • സംസ്ഥാന ഐ. റ്റി മേളയിൽ പങ്കാളിത്തം
  • കോല‍‌ഞ്ചേരി ഉപജില്ല ഐ. റ്റി മേളയിൽ തുടർച്ചയായി 6 വർ‍ഷം ഓവർറോൾ കിരീടം
  • കോല‍‌ഞ്ചേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ തുടർച്ചയായി റണ്ണർ അപ്പ്

മറ്റു പ്രവർത്തനങ്ങൾ

OSTA- St.Mary's Old Students & Teachers Association എന്ന പേരിൽ ഒരു പൂർവ്വവിദ്യാർഥി സംഘടന സ്ക്കുളിൽ നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ

managers

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

previous Hmss
1968 - 85 K. A George
1985 - 89 M. C Varghese
1989- 98 M. C Mathai
1998 - 2001 V K Kurian
2001 - 2003 Ittoop Tharian
2003 - 2006 Varghese Kurian
2006 - N. M Ramleth

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* ദേശീയഅധ്യാപകഅവാർഢ് ജേതാവ് ടി.എം. വർഗീസ്

  • റേഡിയോ റോക്കി നിത നാരായണൻ
  • ലളിതകല അക്കാദമി അവാർഡ് ജേതാവ് പി എ സജീഷ്
  • സിനിമ നടി അമല പോൾ..................................

യാത്രാസൗകര്യം

Loading map...




മേൽവിലാസം

St.Mary's H S S Morakkala, Kumarapuram P O, Ernakulam Dist, Kerala, Pin-683565. Ph-04842682879. Email: stmarysmorakkala@gmail.com.