"ഡി.എ.എൽ.പി.എസ് കരുളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}

| പേര്=1
{{Infobox School
| സ്ഥലപ്പേര്=നിലമ്പൂർ
|സ്ഥലപ്പേര്=കരുളായി
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 48412
|സ്കൂൾ കോഡ്=48412
| സ്ഥാപിതവർഷം= 1949
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കരുളായി പോസ്റ്റ് , നിലമ്പൂർ പിഒ ,മലപ്പുറം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 679330
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04931 270009
|യുഡൈസ് കോഡ്=32050400604
| സ്കൂൾ ഇമെയിൽ= devadhar.alps.karulai@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്= devadharalpskarulai.blogspot.com
|സ്ഥാപിതമാസം=
| ഉപ ജില്ല= നിലമ്പൂർ
|സ്ഥാപിതവർഷം=1938
| ഭരണ വിഭാഗം= Aided
|സ്കൂൾ വിലാസം=ദേവ ധാർ എ.എൽ.പി സ്കൂൾ . കരുളായി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കരുളായി
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=679330
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ3=
|സ്കൂൾ ഇമെയിൽ=devadhar.alps.karulai@gmail.com
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 117
|ഉപജില്ല=നിലമ്പൂർ
| പെൺകുട്ടികളുടെ എണ്ണം= 97
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കരുളായി,
| വിദ്യാർത്ഥികളുടെ എണ്ണം= 214
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം= 9
|ലോകസഭാമണ്ഡലം=വയനാട്
| പ്രധാന അദ്ധ്യാപകൻ= കെവി കൃഷ്ണകുമാർ
|നിയമസഭാമണ്ഡലം=നിലമ്പൂർ
| പി.ടി.. പ്രസിഡണ്ട്= SHAFEEQUE C
|താലൂക്ക്=നിലമ്പൂർ
| സ്കൂൾ ചിത്രം= DALPS_KARULAI.jpg
|ബ്ലോക്ക് പഞ്ചായത്ത്=

|ഭരണവിഭാഗം=എയ്ഡഡ്

|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=എൽ.പി

|പഠന വിഭാഗങ്ങൾ2=

|പഠന വിഭാഗങ്ങൾ3=

|പഠന വിഭാഗങ്ങൾ4=

|പഠന വിഭാഗങ്ങൾ5=

|സ്കൂൾ തലം=1 മുതൽ 4 വരെ

ആമുഖം

|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്

|ആൺകുട്ടികളുടെ എണ്ണം 1-10=149

|പെൺകുട്ടികളുടെ എണ്ണം 1-10=122

|വിദ്യാർത്ഥികളുടെ എണ്ണം 1-10=

|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നാൻസി .ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൾ കബീർ .
|എം.പി.ടി.. പ്രസിഡണ്ട്=ഷീജ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px

കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ ഡി.എം.ആർ.ടി എന്ന പേരിലായിരുന്നു തുടക്കം ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റായിരുന്നു അതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ്
കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ ഡി.എം.ആർ.ടി എന്ന പേരിലായിരുന്നു തുടക്കം ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റായിരുന്നു അതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ്
പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റിൽ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ്  ഈ
പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റിൽ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ്  ഈ

11:19, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഡി.എ.എൽ.പി.എസ് കരുളായി
വിലാസം
കരുളായി

ദേവ ധാർ എ.എൽ.പി സ്കൂൾ . കരുളായി

കരുളായി പി.ഒ.

679330
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽdevadhar.alps.karulai@gmail.com
കോഡുകൾ
സ്കൂൾ കോഡ്48412 (സമേതം)
യുഡൈസ് കോഡ്32050400604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുളായി,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ149
പെൺകുട്ടികൾ122
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനാൻസി .ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കബീർ .
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
30-12-2021Pkmattara

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ ഡി.എം.ആർ.ടി എന്ന പേരിലായിരുന്നു തുടക്കം ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റായിരുന്നു അതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ് പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റിൽ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ്  ഈ സ്കൂളിന്റെ ആദ്യ കാല പ്രവർത്തനങ്ങൾ തുടങ്ങിയത് കരുളായി എടക്കര റോഡിൽ  75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം ഒട്ടേറെ പേർക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വർഷക്കാലം ഈ സ്‍കൂളിനെ മുന്നിൽ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റർ ഈ സ്കൂളിനും കരുളായി നിവാസികൾക്കും നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും എയ്ഡഡ് സ്കൂൾ ആയതിനാൽ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും നേരിടുന്ന ഈ വിദ്യാലയം പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയോടെ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ് . കേരളത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ് പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു .

പിവി അബ്ദുൾ വഹാബ് എംപി ഫണ്ടിൽ നിന്നും അനുവദിച്ച 11 കംമ്പ്യൂട്ടറുകളും പ്രൊജക്റ്ററും , ആര്യാടൻ മുഹമ്മദ് ഫണ്ടിൽ നിന്നും അനുവദിച്ച 2 കംമ്പൂട്ടറുകളും വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വളരെ സഹായകമായി വർത്തിക്കുന്നു .

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

കംപ്യൂട്ടർ ലാബ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യോഗ ക്ലാസ്

കരാട്ടേ ക്ലാസ്സ്

ഡാൻസ് ക്ലാസ്സ്

സ്കൂളിലെ അധ്യാപകർ

The Student
The Student
ക്രമനമ്പർ പേര് തസ്തിക
1 കൃഷ്ണകുമാർ കെ.വി

പ്രഥമാധ്യാപകൻ
2 അനിമസ് ജോൺ
എൽ പി എസ് എ
3 രുഗ്മിണി കുുന്നത്ത്
എൽ പി എസ് എ
4 ഷേർലി കെ ഫിലിപ്പ്
എൽ പി എസ് എ
5 ഹാരിസ് പി
എൽ പി എസ് എ
6 അനില പി
എൽ പി എസ് എ
7 ജോഫി സി സാമുവൽ
എൽ പി എസ് എ
8 KHAIRUNNEESA V
എൽ പി എസ് എ
9 ഷാനവാസ് ടി എച്
JLT - അറബി
10 ഷാനിബ
പ്രീ പ്രൈമറി ടീച്ചർ
11 സിന്ധു
പ്രീ പ്രൈമറി ടീച്ചർ

അധ്യാപകേതരജീവനക്കാർ

ക്രമനമ്പർ പേര് തസ്തിക
1
വത്സല
പാചകം
2
ഹഫ്‍സത്ത് ആയ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് ,ഓട്ടോ സൗകര്യം. {{#multimaps:11.2876,76.2968 |zoom=13}}

"https://schoolwiki.in/index.php?title=ഡി.എ.എൽ.പി.എസ്_കരുളായി&oldid=1154778" എന്ന താളിൽനിന്ന് ശേഖരിച്ചത്