ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 16 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vinayaraj (സംവാദം | സംഭാവനകൾ) (പേര്)
ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്
പ്രമാണം:.jpg
വിലാസം
വെസ്റ്റ് ഹിൽ

വെസ്റ്റ് ഹിൽ പി.ഒ,
കോഴിക്കോട്
,
673005
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഫോൺ04952380119
ഇമെയിൽthswesthill@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്60010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംടെക്ക്നിക്കൽ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.രാധാമണി.പി
പ്രധാന അദ്ധ്യാപകൻ01
അവസാനം തിരുത്തിയത്
16-11-2017Vinayaraj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പോളീടെക്നിക് സ്തലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു . ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1961ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിന്റെ കീഴിൽ 1961ൽ കോഴിക്കോട് പോളിടെക്നിക്ക് മേധാവിയുടെ കിഴിൽ സ്ഥാപിതമായി.8-ാം തരത്തിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 100 കുട്ടികളെ പ്രവേശിപ്പിക്കുന്നു.കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് വിവിധ എഞ്ചിനീയറിംഗ് ശാഖകളിൽ പരിശീലനം നല്കുന്നു. ഇംഗ്ലീഷാണ് പഠന മാധ്യമം. കഴിഞ്ഞ 10 വർ‍ഷമായി 100% വിജയം ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ കൈവരിക്കാനാ‍യിട്ടുണ്ട്. സംസ്ഥാന ടെക്നിക്കൽ കലോത്സവങ്ങളിലും, സംസ്ഥാന ടെക്നിക്കൽ കായിക മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്. വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു.

കോഴിക്കോട് നഗരത്തിന്റെ വെസ്ററ്ഹിൽ ഭാഗത്ത് സ്ഥിത്ചെയ്യുന്ന സ്ഥാപനത്തിൽ‍ 6 ഹൈസ്ക്കുൂൾ അധ്യാപകരും 40 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്.സൂപ്രണ്ട് ശ്രീമതി.രാധാമണി.പി ആണ് സ്ഥാപന മേധാവി. സ്ക്കൂൾ ഈ അധ്യായന വർഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഹൈടെക്ക് സ്കുൂളായി മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ പ്രഥമയോഗം 04-12-2016 ന് പി.ടി.എ വൈസ് പ്രസിഢണ്ട് ശ്രീമതി.പാണൂർ തങ്കം അവർകളുടെ അധ്യക്ഷതയിൽ നടന്നു. This page is edited.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഇംഗ്ലീഷ് പഠനത്തിനായ് 'ENRICH YOUR ENGLISH'അടിസ്ഥാനമായ പഠന രീതികൾ.........വിദ്യാർത്ഥികൾക്കായുള്ള കൗൺസലിംഗ് ക്ലാസുകൾ

കട്ടികൂട്ടിയ എഴുത്ത്== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വേലായുധൻ.കെ | പീ സീ ആന്റണി | ഇ രാജൻ | സീ എ ഹംസ | ചക്രപാണി എ പീ | | കെ വീരരാഘവൻ| കെ ടീ കുഞ്ഞി മൊയ്തീൻ|

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.കെ.വീ.ബാബുരാജ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> https://www.google.co.in/maps/place/Kerala+Govt+Polytechnic+College/@11.2863677,75.7683662,15z/data=!4m5!3m4!1s0x0:0xade28d609805f85e!8m2!3d11.2863677!4d75.7683662 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.