"ടി കെ എം എൽ പി എസ് മാന്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:42638 schoolimage.jpg|ലഘുചിത്രം]]
[[പ്രമാണം:42638 schoolimage.jpg|ലഘുചിത്രം]]
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ 1976 ജൂൺ ഒന്നിന് ഈ സ്കൂൾ ആരംഭിച്ചു. സ്കൂൾ സ്ഥാപകൻ തൊളിക്കോട് ടി .എം .സാലി ആണ്. തുടക്കത്തിൽ ഒന്നാംക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ പെരിങ്ങമ്മല ,പ്ലാമൂട് ,ലക്ഷ്മി വിലാസത്തിൽ ശ്രീ എൽ ബി ശശി. 1979 നാലാം ക്ലാസ് വരെയുള്ള പൂർണ്ണ എൽപിഎസ് ആയി. ഇപ്പോഴത്തെ മാനേജർ തൊളിക്കോട് ടി .എം മൻസിലിൽ എം .അൻവർ.
     1976 ജൂൺ ഒന്നിന് തൊളിക്കോട് ടി എം സാലി ആണ് സ്ഥാപക മാനേജർ ആയി സ്കൂൾ ആരംഭിച്ചത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ
 
ചാത്തിച്ചാച്ച മൺപുറം, കുണ്ടാളംകുഴി, കണ്ണങ്കോട് എന്നീ മൂന്ന് ഹരിജൻ കോളനിയിലെ നൂറിലധികം വരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം നൽകുക എന്ന ഉദ്ദേശ്യ ത്തോടുകൂടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[[കൂടുതലറിയാം/സ്കൂൾ ചരിത്രം]] 'പെരുന്തെൻ മല' എന്ന പെരിങ്ങമ്മലയിലെ 'മാൻ തുരുത്ത് ' എന്ന മാന്തുരുത്തിയിലെ പ്രകൃതി രമണീയമായ കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രദേശവാസികളുടെ 'കുന്നിൽ സ്കൂൾ' ആയാണ് ഇപ്പോഴും അറിയപ്പെടുന്നത്.
 
മലയാളം മീഡിയം ആയി തുടങ്ങിയ ഈ വിദ്യാലയം 2010 മുതൽ ഇംഗ്ലീഷ് മീഡിയം കൂടി പഠിപ്പിച്ച് വരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധാവഹമായ സ്ഥാനങ്ങൾ നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ ഒന്നാംക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ പെരിങ്ങമ്മല ,പ്ലാമൂട് ,ലക്ഷ്മി വിലാസത്തിൽ ശ്രീ എൽ ബി ശശി. 1979 നാലാം ക്ലാസ് വരെയുള്ള പൂർണ്ണ എൽപിഎസ് ആയി. ഇപ്പോഴത്തെ മാനേജർ തൊളിക്കോട് ടി .എം മൻസിലിൽ എം .അൻവർ.
 





14:14, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി കെ എം എൽ പി എസ് മാന്തുരുത്തി
വിലാസം
മാന്തുരുത്തി

ടി കെ എം എൽ പി എസ് മാന്തുരുത്തി
,
കൊച്ചുവിള പി.ഒ.
,
695563
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ9497266690
ഇമെയിൽtkmlps67@gmail.com
കോഡുകൾ
സ്കൂൾ കോഡ്42638 (സമേതം)
യുഡൈസ് കോഡ്32140800312
വിക്കിഡാറ്റQ64036381
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്നേഹലത എസ് ആർ
പി.ടി.എ. പ്രസിഡണ്ട്സൌജൂനത്ത് ബീവി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു കെ എൻ
അവസാനം തിരുത്തിയത്
16-03-202442638TKM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണ്.

ചരിത്രം

     1976 ജൂൺ ഒന്നിന് തൊളിക്കോട് ടി എം സാലി ആണ് സ്ഥാപക മാനേജർ ആയി സ്കൂൾ ആരംഭിച്ചത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ

ചാത്തിച്ചാച്ച മൺപുറം, കുണ്ടാളംകുഴി, കണ്ണങ്കോട് എന്നീ മൂന്ന് ഹരിജൻ കോളനിയിലെ നൂറിലധികം വരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം നൽകുക എന്ന ഉദ്ദേശ്യ ത്തോടുകൂടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കൂടുതലറിയാം/സ്കൂൾ ചരിത്രം 'പെരുന്തെൻ മല' എന്ന പെരിങ്ങമ്മലയിലെ 'മാൻ തുരുത്ത് ' എന്ന മാന്തുരുത്തിയിലെ പ്രകൃതി രമണീയമായ കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രദേശവാസികളുടെ 'കുന്നിൽ സ്കൂൾ' ആയാണ് ഇപ്പോഴും അറിയപ്പെടുന്നത്.

മലയാളം മീഡിയം ആയി തുടങ്ങിയ ഈ വിദ്യാലയം 2010 മുതൽ ഇംഗ്ലീഷ് മീഡിയം കൂടി പഠിപ്പിച്ച് വരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധാവഹമായ സ്ഥാനങ്ങൾ നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ ഒന്നാംക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ പെരിങ്ങമ്മല ,പ്ലാമൂട് ,ലക്ഷ്മി വിലാസത്തിൽ ശ്രീ എൽ ബി ശശി. 1979 നാലാം ക്ലാസ് വരെയുള്ള പൂർണ്ണ എൽപിഎസ് ആയി. ഇപ്പോഴത്തെ മാനേജർ തൊളിക്കോട് ടി .എം മൻസിലിൽ എം .അൻവർ.


ഭൗതികസൗകര്യങ്ങൾ

2 ഏക്കർ പുരയിടം. ഓഫീസ് 5 ക്ലാസ് മുറി ഉൾപ്പെടുന്ന ഒരു കെട്ടിടം. എൽകെജി യുകെജി ഉൾപ്പെടുന്ന ഒരു കെട്ടിടം. അടുക്കള ,ബാത്ത്റൂം ,വിശാലമായ കളിസ്ഥലം ,സ്മാർട്ട് ക്ലാസ്സ് മുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ്സ് മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ക്ലുബ് പ്രവർത്തനങ്ങൾ(ഇക്കോ ക്ലുബ്ബ്,ഗാന്ധിദർശൻ ക്ലുബ്ബ്,നേച്ചർ ക്ലുബ്ബ്, ഭാഷാ ക്ലുബ്ബ്,സയൻസ് ക്ലുബ്ബ്,........)
  • കലാ-കായിക മെളകൾ
  • നല്ല പാധം
  • ഫീൽഡട്രിപ്പ്

ക്ലബ്ബ് പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബ്: ഔഷധസസ്യ തോട്ടം , പച്ചക്കറി തോട്ടം,ജൈവ വൈവിധ്യ പാർക്ക് എന്നിവ 20 അംഗങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പരിപാലിക്കുന്നു. മറ്റുള്ളവർ നശിപ്പിക്കാതെ സംരക്ഷിക്കുന്നു. ഗാന്ധിദർശൻ: സ്കൂളിലെ എല്ലാ കുട്ടികളും അംഗമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി: യോഗ പരിശീലനം: സ്പോർട്സ്:


മാനേജ്മെന്റ്

മാനേജർ :

ടി.എം .സാലി [1976 മുതൽ 1999]

എം അൻവർ ടി .എം മൻസിൽ ,തൊളിക്കോട്

മുൻ സാരഥികൾ

  • ശ്രീ ബി. ശശിധരൻ നായർ[1976 മുതൽ
  • ശ്രീമതി വിജയലക്ഷ്മി അമ്മ[-2002 വരെ]
  • ശ്രീമതി.സ്നേഹലത എസ്.ആർ[2007-2024]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേരു മേഖല
വിപിൻ നായർ ശബ്ദ മിശ്രണം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് 2023
അഡ്വക്കേറ്റ് ബിന്ദു നീതിന്യായ വകുപ്പ്
അമൃത കൃഷ്ണ പോലീസ് ഡിപ്പാർട്ട്മെൻറ്
അതുല്യ ആരോഗ്യവകുപ്പ്

മികവുകൾ

യുറീക്കാ വിജ്ഞാനോത്സവത്തിൽ തുടർച്ചയായി നാലുവർഷം പഞ്ചായത്ത്തല വിജയി... പാലോട് ഉപജില്ലാ അറബി കലോത്സവത്തിൽ ഇത ഒന്നാം സ്ഥാനം. പെരിങ്ങമ്മല പഞ്ചായത്തിലെ കൈത്തിരി പരീക്ഷയിൽ മികച്ച വിദ്യാലയം, മികച്ച വിദ്യാർത്ഥി തിരഞ്ഞെടുത്തു. എൽഎസ്എസ് പരീക്ഷയിൽ വിജയികൾ....

ഉപജില്ല കലോത്സവത്തിൽ 45 പോയിന്റുകൾ നേടി.

ഉപജില്ല പ്രവർത്തി പരിചയമെളയിൽ 44 പോയിന്റുകൾ നേടി.

വാമനപുരം ബ്ലോക്ക് ടാലന്റ് ഹന്റു രൺദാം സ്ഥാനം

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • പാലോട് ചിപ്പൻചിറ അഗ്രിഫാം റൂട്ടിൽ മാന്തുരുത്തി അമ്പലത്തിനടുത്ത് മാന്തുരുത്തി റോഡിൽ.
  • M .C റോഡിൽ കാരേറ്റ് നിന്നും പാലോട് റോഡിൽ 15 KM സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • താന്നിമൂട് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗ്ഗം സ്കൂളിലെത്താം.



{{#multimaps:8.74589,77.03913|zoom=18}}