ജി ബി എച്ച് എസ് എസ് ചെറുകുന്നു
ജി ബി എച്ച് എസ് എസ് ചെറുകുന്നു | |
---|---|
വിലാസം | |
ചെറുകുന്ന് ചെറുകുന്ന്പി.ഒ, , കണ്ണൂ൪ 670301 , കണ്ണൂ൪ ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 04972861188 |
ഇമെയിൽ | gbhscherukunnu@gmail.com |
വെബ്സൈറ്റ് | http://cherukunnugbhs.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 13028 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂ൪ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രവീന്ദ്രൻ |
പ്രധാന അദ്ധ്യാപകൻ | പ്രകാശ് ബാബു |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1 1918 ൽ സ്ഥാപിതമായ ചെറുകുന്ന് ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് .Boys school,Girls school എന്നിങ്ങനെ റോഡിനിരുവശങ്ങളിലുമയി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് സാമൂഹ്യശാസ്ത്ര്റ 'ഐ. ടി ക്ലബ്ബ് ': ജി ബി എച്ച് എസ് എസ് ചെറുകുന്ന് സ്കൂളിൽ ഐ.ടി ക്ലബ്ബ് നല്ല രീതിയിൽ നടക്കുന്നു. വിദ്യ൪ത്ഥികളുടെ സഹകരണത്തോടെ നടക്കുന്ന ഈ സംരംഭം ഭാവി തലമുറക്ക് ഏറെ സഹായകരമാണ്. റോഡഡ് സേഫ്റ്റി ക്ലബ്ബ് ലിറററേച്ചർ ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഗോപാലന്.കെ
ഭരതന്
ബാലകൃഷ്ണമാരാ൪ ഭവാനി അബൂബക്ക൪ ശ്രീമണി എ൯.രാമകൃഷ്ണ൯ സതീമണി മധുസൂദന൯ എ൯.ശശി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ശ്രീ. ഇ.കെ.നായനാർ(മുൻ മുഖ്യമന്ത്രി)
==വഴികാട്ടി==കണ്ണപൂരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം 1കി.മീ.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
<googlemap version="0.9" lat="11.989706" lon="75.308694" zoom="17" width="350" height="350" selector="no" controls="none"> 11.987985, 75.309756, gbhsscherukunnu </googlemap>