"ജി എൽ പി എസ് നമ്പ്യാർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|glpsnambyarkunnu}}
{{Prettyurl|glpsnambyarkunnu}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=നമ്പ്യാർകുന്ന്
|സ്ഥലപ്പേര്=നമ്പ്യാർകുന്ന്
| വിദ്യാഭ്യാസ ജില്ല=വയനാട്
 
| റവന്യൂ ജില്ല= വയനാട്
 
| സ്കൂൾ കോഡ്= 15329
 
| സ്ഥാപിതവർഷം=
|വിദ്യാഭ്യാസ ജില്ല=വയനാട്
| സ്കൂൾ വിലാസം=നമ്പ്യാർകുന്ന് പി.ഒ, <br/>വയനാട്
|റവന്യൂ ജില്ല=വയനാട്
| പിൻ കോഡ്=673595
|സ്കൂൾ കോഡ്=15329
| സ്കൂൾ ഫോൺ= 04936262191
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=hmnambiarkunnu@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/15329
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല=സുൽത്താൻ ബത്തേരി
|യുഡൈസ് കോഡ്=32030201503
| ഭരണ വിഭാഗം=സർക്കാർ
|സ്ഥാപിതദിവസം=16
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=4
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്ഥാപിതവർഷം=1966
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വിലാസം=
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=നമ്പ്യാർകുന്ന്
| ആൺകുട്ടികളുടെ എണ്ണം=16 
|പിൻ കോഡ്=673595
| പെൺകുട്ടികളുടെ എണ്ണം= 17
|സ്കൂൾ ഫോൺ=04936 262191
| വിദ്യാർത്ഥികളുടെ എണ്ണം=33
|സ്കൂൾ ഇമെയിൽ=hmnambiarkunnu@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ=കുഞ്ഞമ്മ അഗസ്തി
|ഉപജില്ല=സുൽത്താൻ ബത്തേരി
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,നെന്മേനി
| സ്കൂൾ ചിത്രം=15329.jpeg
|വാർഡ്=11
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|താലൂക്ക്=സുൽത്താൻ ബത്തേരി
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ ബാബു പി വി
|പി.ടി.. പ്രസിഡണ്ട്=സുകുമാരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=15329.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് നമ്പ്യാർകുന്ന്'''. ഇവിടെ 16 ആൺ കുട്ടികളും 17 പെൺകുട്ടികളും അടക്കം ആകെ 33 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് നമ്പ്യാർകുന്ന്'''. ഇവിടെ 22 ആൺ കുട്ടികളും 11 പെൺകുട്ടികളും അടക്കം ആകെ 33 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ജി എൽ പി സ്കൂൾ നമ്പ്യാർകുന്ന്. പ്രാദേശിക ചരിത്രം. ==
സുൽത്താൻ ബത്തേരി താലൂക്കിലെ നേന്മേനി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. പ്രകൃതി രമണീയ മായ അഞ്ചര ഏക്കർ സ്ഥലത്താ ണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966-ൽ 57 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ നാല് സ്ഥിര അദ്ധ്യാപകരും ഒരു മെന്റർ ടീച്ചറും ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു പി. ടി. സി എമ്മും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.2012ൽ ആണ് പ്രീ പ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറി ഉൾപ്പെടെ 63 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഭൂരിഭാഗം കുട്ടികളും    എസ്. ടി വിഭാഗത്തിൽ  ഉൾപ്പെട്ടവരാണ് .പ്രകൃതിയോട് ഇണങ്ങിയ സ്കൂൾ അന്തരീക്ഷമാണ് ഇവിടുത്തെ പ്രധാന സവിശേഷത. വിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും കൃഷി സ്ഥലവും എല്ലാം സ്കൂളിനെ കൂടുതൽ സുന്ദരമാക്കുന്നു. വൃത്തിയുള്ള ശുചി മുറികളും ആകർഷകമായ ക്ലാസ്സ്‌ മുറികളും തുടങ്ങി എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട്‌. പ്രഭാത ഭക്ഷണം ഉൾപ്പെടെ വിഭവ സമൃദ്ധ മായ പോഷക ആഹാരമാണ് നൽകിവരുന്നത്.സ്കൂളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകർ.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

സുൽത്താൻ ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിൽ നമ്പ്യാർ കുന്നു എന്ന സ്ഥലത്തു വിശാലമായ ആറര ഏക്കർ സ്ഥാലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചിത്രങ്ങൾ കൊണ്ട് ഭംഗിയാക്കിയ ക്ലാസ്സ്‌റൂമുകൾ, വൃത്തി യുള്ള ശുചിറൂമുകൾ,സ്കൂൾ തറ മുഴുവൻ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്. മുറ്റം കോൺഗ്രീറ്റ് ചെയ്തിട്ടുണ്ട്. സുരക്ഷിതമായ വൃത്തിയുള്ള അടുക്കള, ഭക്ഷണം വിതരണം ചെയ്യാൻ പ്രത്യേക സ്ഥലം, കുട്ടികൾക്ക് കൈകൾ കഴുകാൻ സൗകര്യം, വിശാലമായ കളിസ്ഥലം തുടങ്ങി ഒരു സ്കൂളിന് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 41: വരി 81:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable mw-collapsible mw-collapsed"
|+
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
!കമനമ്പർ
!പേര്
!കാലഘഠം
|-
|1
|ഗോവിന്ദൻനായർ
|1966-68
|-
|2
|സുഗതപറസാദ്
|1968-70
|-
|3
|സി.എം.ജോണ്
|1970-86
|-
|4
|കെ.എൻ.സരസൻ
|1986
|-
|5
|പി.എം.ജോയി
|1991-92
|-
|6
|ജെ.സി.ജേക്കബ്
|1992
|-
|7
|കുഞ്ഞമ്മ.കെ.ജെ
|1993-94
|-
|8
|കെ.പിതാംബരൻ
|1996-98
|-
|9
|മെഴ്സിഎബറഹാം
|2004-2007
|-
|10
|എസ്.കമലമ്മ
|2008-2011
|-
|11
|കുുഞ്ഞമ്മ അഗസ്റ്റി
|2011-2017
|-
|12
|വത്സ.പി.എം
|2017
|-
|13
|സുകുുമാരൻ.കെ.സി
|2017
|-
|14
|മെഴ്സി.പി.ജി
|2018
|-
|15
|ഡെംസി.എ.എഫ്
|2018
|-
|16
|ശറീധരൻ
|2019........
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ   ==
''1  ഡോ:ജോൻസിമാത്യു''
 
2  എലിസബത്ജോണ് [ ഹെഡ്മാസടർ ഗവ എൽപിസ്കുുള് ചണണാളി]
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*നമ്പ്യാർകുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:11.58645,76.31465 |zoom=13}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*നമ്പ്യാർകുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

13:55, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് നമ്പ്യാർകുന്ന്
വിലാസം
നമ്പ്യാർകുന്ന്

നമ്പ്യാർകുന്ന് പി.ഒ.
,
673595
സ്ഥാപിതം16 - 4 - 1966
വിവരങ്ങൾ
ഫോൺ04936 262191
ഇമെയിൽhmnambiarkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്15329 (സമേതം)
യുഡൈസ് കോഡ്32030201503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ ബാബു പി വി
പി.ടി.എ. പ്രസിഡണ്ട്സുകുമാരൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
12-03-2024Glpsna

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് നമ്പ്യാർകുന്ന്. ഇവിടെ 22 ആൺ കുട്ടികളും 11 പെൺകുട്ടികളും അടക്കം ആകെ 33 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജി എൽ പി സ്കൂൾ നമ്പ്യാർകുന്ന്. പ്രാദേശിക ചരിത്രം.

സുൽത്താൻ ബത്തേരി താലൂക്കിലെ നേന്മേനി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. പ്രകൃതി രമണീയ മായ അഞ്ചര ഏക്കർ സ്ഥലത്താ ണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966-ൽ 57 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ നാല് സ്ഥിര അദ്ധ്യാപകരും ഒരു മെന്റർ ടീച്ചറും ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു പി. ടി. സി എമ്മും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.2012ൽ ആണ് പ്രീ പ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറി ഉൾപ്പെടെ 63 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഭൂരിഭാഗം കുട്ടികളും    എസ്. ടി വിഭാഗത്തിൽ  ഉൾപ്പെട്ടവരാണ് .പ്രകൃതിയോട് ഇണങ്ങിയ സ്കൂൾ അന്തരീക്ഷമാണ് ഇവിടുത്തെ പ്രധാന സവിശേഷത. വിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും കൃഷി സ്ഥലവും എല്ലാം സ്കൂളിനെ കൂടുതൽ സുന്ദരമാക്കുന്നു. വൃത്തിയുള്ള ശുചി മുറികളും ആകർഷകമായ ക്ലാസ്സ്‌ മുറികളും തുടങ്ങി എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട്‌. പ്രഭാത ഭക്ഷണം ഉൾപ്പെടെ വിഭവ സമൃദ്ധ മായ പോഷക ആഹാരമാണ് നൽകിവരുന്നത്.സ്കൂളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകർ.

ഭൗതികസൗകര്യങ്ങൾ

സുൽത്താൻ ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിൽ നമ്പ്യാർ കുന്നു എന്ന സ്ഥലത്തു വിശാലമായ ആറര ഏക്കർ സ്ഥാലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചിത്രങ്ങൾ കൊണ്ട് ഭംഗിയാക്കിയ ക്ലാസ്സ്‌റൂമുകൾ, വൃത്തി യുള്ള ശുചിറൂമുകൾ,സ്കൂൾ തറ മുഴുവൻ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്. മുറ്റം കോൺഗ്രീറ്റ് ചെയ്തിട്ടുണ്ട്. സുരക്ഷിതമായ വൃത്തിയുള്ള അടുക്കള, ഭക്ഷണം വിതരണം ചെയ്യാൻ പ്രത്യേക സ്ഥലം, കുട്ടികൾക്ക് കൈകൾ കഴുകാൻ സൗകര്യം, വിശാലമായ കളിസ്ഥലം തുടങ്ങി ഒരു സ്കൂളിന് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :
കമനമ്പർ പേര് കാലഘഠം
1 ഗോവിന്ദൻനായർ 1966-68
2 സുഗതപറസാദ് 1968-70
3 സി.എം.ജോണ് 1970-86
4 കെ.എൻ.സരസൻ 1986
5 പി.എം.ജോയി 1991-92
6 ജെ.സി.ജേക്കബ് 1992
7 കുഞ്ഞമ്മ.കെ.ജെ 1993-94
8 കെ.പിതാംബരൻ 1996-98
9 മെഴ്സിഎബറഹാം 2004-2007
10 എസ്.കമലമ്മ 2008-2011
11 കുുഞ്ഞമ്മ അഗസ്റ്റി 2011-2017
12 വത്സ.പി.എം 2017
13 സുകുുമാരൻ.കെ.സി 2017
14 മെഴ്സി.പി.ജി 2018
15 ഡെംസി.എ.എഫ് 2018
16 ശറീധരൻ 2019........

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോ:ജോൻസിമാത്യു

2 എലിസബത്ജോണ് [ ഹെഡ്മാസടർ ഗവ എൽപിസ്കുുള് ചണണാളി]

വഴികാട്ടി

  • നമ്പ്യാർകുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.

{{#multimaps:11.58645,76.31465 |zoom=13}}