"ജി എൽ പി എസ് ചുള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|G L P S Chulliyode}}
{{Prettyurl|G L P S Chulliyode}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=ചുള്ളിയോട്
|സ്ഥലപ്പേര്=ചുള്ളിയോട്
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15326
|സ്കൂൾ കോഡ്=15326
| സ്ഥാപിതവർഷം=1935
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ചുള്ളിയോട് പി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673592
|വിക്കിഡാറ്റ ക്യു ഐഡി=Q64522845
| സ്കൂൾ ഫോൺ= 04936266217
|യുഡൈസ് കോഡ്=32030200409
| സ്കൂൾ ഇമെയിൽ=glpschulliode55@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=സുൽത്താൻ ബത്തേരി
|സ്ഥാപിതവർഷം=1942
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=ചുള്ളിയോട്.
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673592
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 266217
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=glpschulliode55@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=സുൽത്താൻ ബത്തേരി
| ആൺകുട്ടികളുടെ എണ്ണം=41 
|തദ്ദേശസ്വയംഭരണസ്ഥാപനം =നെന്മേനി പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=39
|വാർഡ്=15
| വിദ്യാർത്ഥികളുടെ എണ്ണം=80 
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| പ്രധാന അദ്ധ്യാപകൻ= Alees sherly   
|താലൂക്ക്=സുൽത്താൻ ബത്തേരി
| പി.ടി.. പ്രസിഡണ്ട്= റഷിദ ജബ്ബാർ   
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
| സ്കൂൾ ചിത്രം=Schoolchulliyode.JPG
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=95
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആലിസ് ഷേർലി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിനോയ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷി
|സ്കൂൾ ചിത്രം=Schoolchulliyode.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുള്ളിയോട്'''. ഇവിടെ 52 ആൺ കുട്ടികളും 41 പെൺകുട്ടികളും 18nuserypupilsഅടക്കം ആകെ 93 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  (നഴ്സറി 13  +  1 മുതൽ 4 വരെ 80)-
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുള്ളിയോട്'''. ഇവിടെ 52 ആൺ കുട്ടികളും 41 പെൺകുട്ടികളും 18nuserypupilsഅടക്കം ആകെ 93 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  (നഴ്സറി 13  +  1 മുതൽ 4 വരെ 80)-

19:53, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ചുള്ളിയോട്
വിലാസം
ചുള്ളിയോട്

ചുള്ളിയോട്. പി.ഒ.
,
673592
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ04936 266217
ഇമെയിൽglpschulliode55@gmail.com
കോഡുകൾ
സ്കൂൾ കോഡ്15326 (സമേതം)
യുഡൈസ് കോഡ്32030200409
വിക്കിഡാറ്റQ64522845
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനെന്മേനി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആലിസ് ഷേർലി എസ്
പി.ടി.എ. പ്രസിഡണ്ട്വിനോയ്
എം.പി.ടി.എ. പ്രസിഡണ്ട്ജിഷി
അവസാനം തിരുത്തിയത്
04-01-2022Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചുള്ളിയോട്. ഇവിടെ 52 ആൺ കുട്ടികളും 41 പെൺകുട്ടികളും 18nuserypupilsഅടക്കം ആകെ 93 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. (നഴ്സറി 13 + 1 മുതൽ 4 വരെ 80)-

ചരിത്രം

വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 90 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിലാണ് ഈ വിദ്യായത്തിന് തുടക്കം കുറിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.കുടിപ്പള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. 150രൂപ വാർഷിക വാടകയ്കായിരുന്നു ഈ വിദ്യാലയും പ്രവർത്തിച്ചിരുന്നത്.1937-ൽ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി. 1957-ൽ കേരള സർക്കാർ നിലവിൽ വന്നപ്പോൾ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും, 1962 -ൽകേരളസർക്കാർ വിദ്യഭ്യാസ നയമനുസരിച്ച് എൽ.പി, യു.പി, എച്ച്.എസ്.എ. എന്നിങ്ങനെ വേർതിരിക്കുകയും, അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. 1984-ൽ കുറുക്കൻ കുന്ന് എന്ന സ്ഥലത്ത് ചൂരാലിൽ വർഗീസ്, ചെറുപുറം മത്തായി എന്നിവർ സംഭാവനയായി നൽകിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിർമിച്ചു. 60% പട്ടിക വർഗ്ഗ വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയം

ഭൗതികസൗകര്യങ്ങൾ

99 കുട്ടികൾ പഠിക്കുന്ന ചുള്ളിയോട് ജി.എൽ.പി.സ്ക്കൂളിൽ നാല് ക്ലാസുമുറികളും അതിനോട് ചേർന്ന് ആഫീസുമുറിയും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, പ്രവർത്തനരഹിതമായ 3 കമ്പ്യൂട്ടറുകളുള്ള ഒരു ലാബും ക്ലസ്റ്റർ മുറിയും ഉൾപ്പെട്ടതാണ് കെട്ടിട സൗകര്യങ്ങൾ. 40 മീറ്റർ നീളമുള്ള കളിസ്ഥലവും, കഞ്ഞിപ്പുര, കിണർ, മൂത്രപുരകൾ എന്നിവയും പൂർത്തിയാക്കാത്ത മതിലും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ഗംഗാധരൻ എൻ
  2. അലോഷ്യസ് സി
  3. ശിവൻആചാരി കെ
  4. മൊയ്തീൻകോയ എ
  5. ബാലകൃഷ്ണൻ കെ പി
  6. തങ്കമ്മ കെ വി
  7. വിജയരഘവൻ നായർ
  8. റോയ് പി ഐ
  9. ദേവദാസൻ സി
  10. മത്തായി പി പി
  11. ബാലസുബ്രമണ്യൻ
  12. കൃഷ്ണൻ നായർ
  13. ചന്ദ്രേശേഖരൻ നായർ
  14. അമ്മിണി കെ കെ
  15. രാമൻ പിള്ള
  16. നാരായണൻ എൻ വി
  17. Grace TC
  18. Seetha KM
  19. Hamza N
  20. Sreekumary
  21. Muhammed CK
  22. Malu
  1. karthiyani VC
  2. Chathu (PCTM)
  3. Thakkamma MK
  4. Radhakrishnan G
  5. Baskaran
  6. lowlyjosph
  7. Bargavan(HM)
  8. Annamma PJ
  9. Thakkamma(HM)
  10. soonanjoshp
  11. predeepAS
  12. Ramlath
  13. poulos(hm)
  14. Ealy PM
  15. Bindhu
  16. Shyla AY
  17. Eldho K
  18. Jayakumar PJ
  19. Saraswathi VV
  20. NM Jose
  21. E.Eldo.
  22. Anijoseph(HM)
  23. Valsa KK(HM)
  24. Sidheeq
  25. Nabeelpampanpara
  26. Krishnan
  27. pathumma kutti
  28. Alees sherly
  29. Zubair K.A
  30. Faisal K.M

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാസു
  2. മത്തായിമാസ്റ്റർ
  3. കുഞ്ഞലവി
  4. ബിന്ദു

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചുള്ളിയോട്&oldid=1184670" എന്ന താളിൽനിന്ന് ശേഖരിച്ചത്