"ജി.ഡബ്ള്യ.എൽ.പി.എസ്.കാര്യറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|WLPS Kariara}}
{{prettyurl|WLPS Kariara}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കാര്യറ
|സ്ഥലപ്പേര്=കാര്യറ  
| വിദ്യാഭ്യാസ ജില്ല= പുനലൂർ
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 40414
|സ്കൂൾ കോഡ്=40414
| സ്ഥാപിതവർഷം=1958
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ജി.ഡബ്ള്യ.എൽ.പി.എസ് <br/>പി.ഒ, കാര്യറ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=691332
|വിക്കിഡാറ്റ ക്യു ഐഡി=Q105813925
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32131000610
| സ്കൂൾ ഇമെയിൽ= shylaalex85@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=പുനലൂർ
|സ്ഥാപിതവർഷം=1958
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=GWLPS KARIYARA, KARIYARA, P.O PUNALUR
| ഭരണ വിഭാഗം= സർക്കാർ  
|പോസ്റ്റോഫീസ്=കാര്യറ  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=കൊല്ലം - 691332
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=9447311545
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=40414gwlps@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പുനലൂർ
| ആൺകുട്ടികളുടെ എണ്ണം= 11
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=10
|വാർഡ്=4
| വിദ്യാർത്ഥികളുടെ എണ്ണം= 21
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം=   4
|നിയമസഭാമണ്ഡലം=പത്തനാപുരം
| പ്രധാന അദ്ധ്യാപകൻ=     ഷൈല.കെ
|താലൂക്ക്=പത്തനാപുരം
| പി.ടി.. പ്രസിഡണ്ട്= സാമു.ടി
|ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം
| സ്കൂൾ ചിത്രം= 40414.jpg ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എസ്. സലീനാ ബീവി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജിത .എസ്
|എം.പി.ടി.. പ്രസിഡണ്ട്=അജിത .ജെ .എസ്
|സ്കൂൾ ചിത്രം=40414_school_ppic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് കാര്യറ ഗവ വെൽഫെയർ എൽ. പി. സ്‌കൂൾ.  
== ചരിത്രം ==
==ചരിത്രം==
കാര്യറ ഗവ . വെൽഫെയർ എൽ .പി .എസ്  1 9 5 8 ൽ സ്ഥാപിതമായി .താലവൂർ പഞ്ചായത്തിലെ നെടുവന്നൂർ വാർഡിലെ ഒരു കുന്നുംപുറത്തു ഹരിജൻ വെൽഫെയർ എൽ .പി സ്കൂൾ ആയിട്ടാണ് ആരംഭം .ഏകദേശം 25 സെന്റ്‌  സ്‌ഥലത്തു ഒരു ഓല മേഞ്ഞ ഷെഡിലായിരുന്നു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ നടത്തി വന്നത് .പട്ടികജാതി വിഭാഗത്തിലുള്ള കർഷകത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഈ സ്കൂൾ സ്ഥാപിതമായെങ്കിലും മറ്റു സമുദായങ്ങളിലുള്ള കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നടക്കുന്നതിനുള്ള ഏക ആശ്രയം ഈ വ്ദ്യാലയമായിരുന്നു
 
ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് വെൽഫെയർ എൽ പി സ്കൂൾ നെടുവന്നൂർ എന്നായിരുന്നു .ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളെല്ലാം സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായതോടുകൂടി ഈ സ്കൂളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി .കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട വിദ്യാഭ്യാസ ഉപജില്ലയിലായിരുന്നു ഈ വിദ്യാലയം .ക്രമേണ സ്കൂൾ കെട്ടിടം ബലക്ഷയമാവുകയും ക്ലാസ് നടത്താൻ പറ്റാത്ത സ്ഥിതിയാലുവുകയും ചെയ്തു .കുറച്ചുകാലം സമീപത്തുള്ള തോണി ക്കോട് ഭാസ്കരൻ പിള്ള എന്ന ആളിന്റെ വീട്ടിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി .അതിനു ശേഷമാണ് വിളക്കുടി പഞ്ചായത്തിൽ കാര്യറയിൽ ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് .അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ .വി ബാലകൃഷ്ണൻ നായരും നാട്ടുകാരും ചേർന്ന് കാര്യറയിൽ  അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ഒരു ഓലഷെഡ് നിർമിച്ചു വിദ്യാലയം നടത്തിപ്പോന്നു .ഷെഡും കാലക്രമത്തിൽ  ബലക്ഷയമായപ്പോൾ ,അദ്ദേഹത്തിന്റെ രണ്ടു മുറിയുള്ള വീട് തന്നെ വാടക കൂടാതെ സ്കൂൾ നടത്തിപ്പിന് വിട്ടു തന്നു .അങ്ങനെ സ്കൂൾ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലായി.
 
ഈ സമയത്തു കറുമ്പിക്കോട് ശ്രീ. ചന്ദ്രശേഖര കുറുപ്പിന്റെ ഒരേക്കർ സ്ഥലം സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ചു .ശ്രീ വി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ  അന്നത്തെ എം എൽ എ  ആയിരുന്ന ശ്രീ. പി.കെ.രാഘവന്റെ സഹായത്തോടെ നാട്ടുകാർ ഈസ്ഥലം വെൽഫെയർ എൽ പി സ്കൂൾ പണിയാൻ സർക്കാരിൽ നിന്നു  ഉത്തരവ് തേടി .തുടർന്ന് ശ്രീ.എ ജോർജ് എം എൽ എ യുടെ ഫണ്ടിൽ നിന്നും വെള്ളപ്പൊക്ക നിവാരണ ഫണ്ട് ഇനത്തിൽ ഇന്നു  കാണുന്ന സ്കൂളിനെ തുക അനുവദിച്ചു .ഇപ്പോൾ ഈ സ്കൂളിനെ ഒരു ഏക്കർ പതിമൂന്നു സെന്റ്‌ സ്ഥലം ഉണ്ട് .വിളക്കുടി പഞ്ചായത്തിലെ നാലാം വാർഡിന്റെ വടക്കെ അറ്റത്തു സ്ഥിതി ചെയ്യുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഒരേക്കർ പതിമൂന്നു സെന്റ് സ്ഥലത്തായി കെട്ടിടങ്ങൾ  സ്ഥിതി ചെയ്യുന്നു, അഞ്ചു  ക്ലാസ് മുറികളും
ഒരു ഓഫീസ്‌ റൂമും ,ഒര്  മിനി ഓഡിറ്റോറിയവും , ഒരു ലൈബ്രറിയും ,ആവശ്യമായ ടോയ്ലറ്റുകളും ,യൂറിൻ ഷെഡുകളും
സ്കൂൾ വളപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 46: വരി 85:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#മുരളീധരൻ നായർ
#
#ഷൈല .കെ
#
#ജോർജ് ജേക്കബ്
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 56: വരി 95:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot verified-chils->
കൊട്ടാരക്കര പുനലൂർ റൂട്ടിൽ 12 കി. മീ. സഞ്ചരിച്ചാൽ വിളക്കുടി മന്നം മെമ്മോറിയൽ ബി. എഡ്. കോളേജ് ജംക്ഷൻ. അവിടെ നിന്നും ഇടത്തോട്ട് കാര്യറ റോഡിൽ ഒന്നര കി. മീ. പാപ്പാരം കോഡ് വഴി പുതുവശ്ശേരി റൂട്ടിൽ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.
{{#multimaps: 9.0385129200322, 76.87034651534147| zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|}

12:58, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ഡബ്ള്യ.എൽ.പി.എസ്.കാര്യറ
വിലാസം
കാര്യറ

GWLPS KARIYARA, KARIYARA, P.O PUNALUR
,
കാര്യറ പി.ഒ.
,
കൊല്ലം - 691332
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ9447311545
ഇമെയിൽ40414gwlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്40414 (സമേതം)
യുഡൈസ് കോഡ്32131000610
വിക്കിഡാറ്റQ105813925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്. സലീനാ ബീവി
പി.ടി.എ. പ്രസിഡണ്ട്ഷാജിത .എസ്
എം.പി.ടി.എ. പ്രസിഡണ്ട്അജിത .ജെ .എസ്
അവസാനം തിരുത്തിയത്
22-02-202440414wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് കാര്യറ ഗവ വെൽഫെയർ എൽ. പി. സ്‌കൂൾ.

ചരിത്രം

കാര്യറ ഗവ . വെൽഫെയർ എൽ .പി .എസ്  1 9 5 8 ൽ സ്ഥാപിതമായി .താലവൂർ പഞ്ചായത്തിലെ നെടുവന്നൂർ വാർഡിലെ ഒരു കുന്നുംപുറത്തു ഹരിജൻ വെൽഫെയർ എൽ .പി സ്കൂൾ ആയിട്ടാണ് ആരംഭം .ഏകദേശം 25 സെന്റ്‌  സ്‌ഥലത്തു ഒരു ഓല മേഞ്ഞ ഷെഡിലായിരുന്നു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ നടത്തി വന്നത് .പട്ടികജാതി വിഭാഗത്തിലുള്ള കർഷകത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഈ സ്കൂൾ സ്ഥാപിതമായെങ്കിലും മറ്റു സമുദായങ്ങളിലുള്ള കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നടക്കുന്നതിനുള്ള ഏക ആശ്രയം ഈ വ്ദ്യാലയമായിരുന്നു

ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് വെൽഫെയർ എൽ പി സ്കൂൾ നെടുവന്നൂർ എന്നായിരുന്നു .ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളെല്ലാം സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായതോടുകൂടി ഈ സ്കൂളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി .കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട വിദ്യാഭ്യാസ ഉപജില്ലയിലായിരുന്നു ഈ വിദ്യാലയം .ക്രമേണ സ്കൂൾ കെട്ടിടം ബലക്ഷയമാവുകയും ക്ലാസ് നടത്താൻ പറ്റാത്ത സ്ഥിതിയാലുവുകയും ചെയ്തു .കുറച്ചുകാലം സമീപത്തുള്ള തോണി ക്കോട് ഭാസ്കരൻ പിള്ള എന്ന ആളിന്റെ വീട്ടിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി .അതിനു ശേഷമാണ് വിളക്കുടി പഞ്ചായത്തിൽ കാര്യറയിൽ ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് .അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ .വി ബാലകൃഷ്ണൻ നായരും നാട്ടുകാരും ചേർന്ന് കാര്യറയിൽ  അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ഒരു ഓലഷെഡ് നിർമിച്ചു വിദ്യാലയം നടത്തിപ്പോന്നു .ഷെഡും കാലക്രമത്തിൽ  ബലക്ഷയമായപ്പോൾ ,അദ്ദേഹത്തിന്റെ രണ്ടു മുറിയുള്ള വീട് തന്നെ വാടക കൂടാതെ സ്കൂൾ നടത്തിപ്പിന് വിട്ടു തന്നു .അങ്ങനെ സ്കൂൾ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലായി.

ഈ സമയത്തു കറുമ്പിക്കോട് ശ്രീ. ചന്ദ്രശേഖര കുറുപ്പിന്റെ ഒരേക്കർ സ്ഥലം സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ചു .ശ്രീ വി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ  അന്നത്തെ എം എൽ എ  ആയിരുന്ന ശ്രീ. പി.കെ.രാഘവന്റെ സഹായത്തോടെ നാട്ടുകാർ ഈസ്ഥലം വെൽഫെയർ എൽ പി സ്കൂൾ പണിയാൻ സർക്കാരിൽ നിന്നു  ഉത്തരവ് തേടി .തുടർന്ന് ശ്രീ.എ ജോർജ് എം എൽ എ യുടെ ഫണ്ടിൽ നിന്നും വെള്ളപ്പൊക്ക നിവാരണ ഫണ്ട് ഇനത്തിൽ ഇന്നു  കാണുന്ന സ്കൂളിനെ തുക അനുവദിച്ചു .ഇപ്പോൾ ഈ സ്കൂളിനെ ഒരു ഏക്കർ പതിമൂന്നു സെന്റ്‌ സ്ഥലം ഉണ്ട് .വിളക്കുടി പഞ്ചായത്തിലെ നാലാം വാർഡിന്റെ വടക്കെ അറ്റത്തു സ്ഥിതി ചെയ്യുന്നു

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ പതിമൂന്നു സെന്റ് സ്ഥലത്തായി കെട്ടിടങ്ങൾ  സ്ഥിതി ചെയ്യുന്നു, അഞ്ചു  ക്ലാസ് മുറികളും ഒരു ഓഫീസ്‌ റൂമും ,ഒര്  മിനി ഓഡിറ്റോറിയവും , ഒരു ലൈബ്രറിയും ,ആവശ്യമായ ടോയ്ലറ്റുകളും ,യൂറിൻ ഷെഡുകളും സ്കൂൾ വളപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മുരളീധരൻ നായർ
  2. ഷൈല .കെ
  3. ജോർജ് ജേക്കബ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കൊട്ടാരക്കര പുനലൂർ റൂട്ടിൽ 12 കി. മീ. സഞ്ചരിച്ചാൽ വിളക്കുടി മന്നം മെമ്മോറിയൽ ബി. എഡ്. കോളേജ് ജംക്ഷൻ. അവിടെ നിന്നും ഇടത്തോട്ട് കാര്യറ റോഡിൽ ഒന്നര കി. മീ. പാപ്പാരം കോഡ് വഴി പുതുവശ്ശേരി റൂട്ടിൽ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം. {{#multimaps: 9.0385129200322, 76.87034651534147| zoom=16 }}

"https://schoolwiki.in/index.php?title=ജി.ഡബ്ള്യ.എൽ.പി.എസ്.കാര്യറ&oldid=2106367" എന്ന താളിൽനിന്ന് ശേഖരിച്ചത്