ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19449 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി മുൻസിപാലിറ്റിയിൽ പരപ്പനങ്ങാടിഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഗവ.യു.പി സ്കൂൾ ആണിത്.

ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം
വിലാസം
തൃക്കുളം

GWUP SCHOOL TRIKKULAM
,
തിരുരങ്ങാടി പി.ഒ.
,
676306
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0494 2465200
ഇമെയിൽgwupstrikkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19449 (സമേതം)
യുഡൈസ് കോഡ്32051200207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംതിരൂരങ്ങാടിമുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ140
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന എസ്
പി.ടി.എ. പ്രസിഡണ്ട്സമാൻ. ടി
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി
അവസാനം തിരുത്തിയത്
06-03-202419449


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഒരു ഗ്രാമത്തിലെ പിന്നോക്കം നിൽക്കുന്ന ഒരു ജനതയെ വിദ്യാഭ്യാസത്തിലേയ്ക്ക് കൊണ്ട് വരാൻ തൃക്കുളം ഹരിജൻ വെൽഫെയർ സ്കൂൾ എന്ന പേരിൽ 1952 സെപ്ടംബർ 5ന് ആരംഭിച്ച പൊതു വിദ്യാലയം ജാതി മത ഭേദമന്യേ സാമ്പത്തിക ഉച്ച നീചത്വങ്ങൾ നോക്കാതെ എല്ലാ മേഖലയിൽ നിന്നും വരുന്ന കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്ന ഒരു സ്ഥാപനമായി തന്നെയാണ് ഇതിൻ്റെ തുടക്കം. കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1952 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ജി.ഡബ്ളിയു യു.പി.സ്കൂൾ  ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ നിരന്തരം തയ്യാറാവുന്നു. കൂടുതൽഅറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഗവൺമെൻറ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സി. അലവി,

എ കുട്ടായി

ടി.കുഞ്ഞിരാമൻ

കെ. ചന്ദ്രശേഖരൻ

ജി.ബാലപ്പൻ

വി.ബീരാൻ മാസ്ററർ


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ക്ലബ്ബുകൾ

കൂടുതൽ അറിയുവാൻ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പരപ്പനങ്ങാടി റെയിൽവെസ്റ്റേഷനിൽ നിന്നൂം 6.6 km അകലെ ചെമ്മാട് റോഡിൽ അമ്പലപ്പടിയിൽ ത‍ൃക്കൂളം ശിവക്ഷേത്രത്തിന്റെ പിറകിലായി സ്ഥിതിചെയ്യുന്നു


{{#multimaps: 11.044082652277082, 75.90176662310098 | width=800px | zoom=16 }}