ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1952 ൽ പ്രദേശത്തെ ഹരിജനങ്ങളുടെ ഉന്നമനത്തിനായി രൂപം കൊണ്ട ജി.ഡബ്ലിയു. യു പി സ്കൂളിൽ ഒന്നു മുതൽ ആറു വരെ മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. അക്കാദമിക മേഖലയിൽ ഉപജില്ലയിലെ തന്നെ മുന്നിൽ നിൽക്കുന്ന സ്കൂളിൽ സ്മാർട്ട് ക്ലാസുകളും, ക്ലാസ് ലൈബ്രററികളും
ആകർഷകമായ കളിസ്ഥലവും, ശിശു സൗഹൃദ ക്ലാസ് മുറികളും, ഹൈടെക്ക് കമ്പ്യൂട്ടർ ലാബും ,സയൻസ് ലാബും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.