ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-24

മികച്ച കുട്ടി കർഷകൻ

തിരൂരങ്ങാടി മുൻസിപാലിറ്റിയിലെ മികച്ച കുട്ടികർഷനുള്ള അവാർഡ് ഏഴാം ക്ലാസിലെ അലൻ കൃഷ്ണ കരസ്ഥമാക്കി

ശാസ്ത്രമേള

എൽ പി വിഭാഗം ഉപജില്ലാശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.