"ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
വരി 88: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പയ്യന്നൂർ നഗരത്തിന്റ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. | |||
* NH 17 ൽ നിന്ന് പയ്യന്നൂർ റെയിൽവെസ്റ്റേഷൻ റോഡിൽ 2 km ദൂരം പിന്നിടുമ്പോൾ ഗാന്ധിപാർക്കിന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. | |||
{{#multimaps:12.10819130443942, 75.20826711180862| width=800px | zoom=17}} | {{#multimaps:12.10819130443942, 75.20826711180862| width=800px | zoom=17}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
13:18, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ | |
---|---|
വിലാസം | |
പയ്യന്നൂർ പയ്യന്നൂർ , പയ്യന്നൂർ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 09 - 09 - 1982 |
വിവരങ്ങൾ | |
ഫോൺ | 04985 203885 |
ഇമെയിൽ | gghspayyanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13098 (സമേതം) |
എച്ച് എസ് എസ് കോഡ് | 13108 |
യുഡൈസ് കോഡ് | 32021200630 |
വിക്കിഡാറ്റ | 09 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 271 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 467 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വേണുഗോപാലൻ കെ |
പ്രധാന അദ്ധ്യാപിക | രമാദേവി കെ എം |
പി.ടി.എ. പ്രസിഡണ്ട് | ബാബുരാജ് വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന കബീർ |
അവസാനം തിരുത്തിയത് | |
13-03-2022 | Mtjayadevan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ നഗരമധ്യത്തിലുള്ള പയ്യന്നൂർ ഗവ ഗേൾസ് എച്ച്.എസ്.എസ് പയ്യന്നൂരിലെ എകഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.ആണ് ഇത് 1982-
ആരംഭിചു
ചരിത്രം
ഉത്തര കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന പയ്യന്നൂരിന്റെ തിലകക്കുറിയായിരുന്നു പയ്യന്നൂർ ഗവ ഹൈസ്കൂൾ. 1982 ൽ വിദ്യാർഥി കളുടെ ബാഹുല്യം നിമിത്തം പയ്യന്നൂർ ഗവ ഹൈസ്കൂൾ ബോയ്സ് എന്നും ഗേൾസ് എന്നും വിഭജിക്കുകയുണ്ടായി. പഴയ സ്കൂളിന്റെ പടിഞ്ഞാറേ ഭാഗത്ത് പുതുതായി നിർമിച്ച കെട്ടിടത്തിൽ ഗേൾസ് ഹൈ സ്കൂൾ പ്രവർത്തനംആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി18 ക്ലാസ് മുറികളുമുണ്ട്. സ്നല്ല ഒരു കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
സർക്കാർ വിദ്യലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പയ്യന്നൂർ നഗരത്തിന്റ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
- NH 17 ൽ നിന്ന് പയ്യന്നൂർ റെയിൽവെസ്റ്റേഷൻ റോഡിൽ 2 km ദൂരം പിന്നിടുമ്പോൾ ഗാന്ധിപാർക്കിന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:12.10819130443942, 75.20826711180862| width=800px | zoom=17}}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13098
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ