ജി.എൽ.പി.എസ് വലയന്റകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 6 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്=വലയന്റകുഴി | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജി.എൽ.പി.എസ് വലയന്റകുഴി
പ്രമാണം:42221.jpeg
വിലാസം
വലയന്റകുഴി

ജി.എൽ.പി.എസ് വലയന്റകുഴി
,
695318
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04702611700
ഇമെയിൽgovtlpsvalayantakuzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്42221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംജനറൽ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത എം എസ്
അവസാനം തിരുത്തിയത്
06-01-2019വിക്കി 2019


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


     ഉള്ളടക്കം [മറയ്ക്കുക]

     1 ചരിത്രം
     2 ഭൗതികസൗകര്യങ്ങൾ
     3 പാഠ്യേതര പ്രവർത്തനങ്ങൾ
     4 മുൻ സാരഥികൾ
     5 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
     6 വഴികാട്ടി
       
        ചരി്ത്രം
 വെട്ടൂർ  ഗ്രാമപഞ്ചായത്തിൻെറ  തെക്ക്കിഴക്ക്   ഭാഗമായ വലയൻറകുഴി  പ്രദേശത്ത് 1915-ൽ സ്ഥാപിതമായ സർക്കാർ  വിദ്യാലയമാണ് ഗവ.എൽ.പി.എസ്.വലയൻറകുഴി.വിദ്യാഭ്യാസ  സൗകര്യങ്ങൾ കുറവായിരുന്ന  മുൻകാലങ്ങളിൽ  നാട്ടിലെ പ്രമുഖരുടെ

നേതൃത്വത്തിൽ രൂപംകൊണ്ടതായിരുന്നു ഈ വിദ്യാലയം.ഒരു പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപികമാരും 3 അനധ്യാപകരും 1 പ്രീപ്രൈമറി അധ്യാപികയും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.ശതാബ്ദിയുടെ നിറവിൽ ശോഭയോടെ നിൽക്കുന്ന ഈ വിദ്യാലയം വളരെയധികം നേട്ടങ്ങൾകൈവരിച്ചു.കലാ രംഗത്തും വിദ്യാഭ്യാസരംഗത്തും നേട്ടങ്ങളുടെ പാതയിലാണ് ഈ വിദ്യാലയം.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വലയന്റകുഴി&oldid=576415" എന്ന താളിൽനിന്ന് ശേഖരിച്ചത്