"ജി.എൽ.പി.എസ്. ആലംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (info box)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ആലംകോട്  
|പേര്= ജി.എൽ.പി.എസ്. ആലംകോട്|
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|സ്ഥലപ്പേര്= ആലംകോട്|
|റവന്യൂ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല= ആററിങ്ങൽ|
|സ്കൂൾ കോഡ്=42308
|റവന്യൂ ജില്ല= തിരുവനന്തപുരം‌|
|എച്ച് എസ് എസ് കോഡ്=
|സ്കൂൾ കോഡ്= 42308 |
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=
|സ്ഥാപിതമാസം= 06  
|യുഡൈസ് കോഡ്=32140100306
|സ്ഥാപിതവർഷം= 1907|
|സ്ഥാപിതദിവസം=01
|സ്കൂൾ വിലാസം= ആലംകോട് പി. ഓ, തിരുവനന്തപുരം |
|സ്ഥാപിതമാസം=06
|പിൻ കോഡ്=695102|
|സ്ഥാപിതവർഷം=1907
|സ്കൂൾ ഫോൺ= 9020111989
|സ്കൂൾ വിലാസം=
|സ്കൂൾ ഇമെയിൽ= lpsalamcode@gmail.com |
|പോസ്റ്റോഫീസ്=അലംകോട്
 
|പിൻ കോഡ്=695102
|ഉപ ജില്ല= ആറ്റിങ്ങൽ |
|സ്കൂൾ ഫോൺ=0470 2621626
|ഭരണം വിഭാഗം= സർക്കാർ ‍|
|സ്കൂൾ ഇമെയിൽ=lpsalamcode@gmail.com
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആറ്റിങ്ങൽ
|പഠന വിഭാഗങ്ങൾ= പ്രീ-പ്രൈമറി, ലോവ൪ പ്രൈമറി |
|തദ്ദേശസ്വയംഭരണസ്ഥാപനം =ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
|മാധ്യമം = മലയാളം |
|വാർഡ്=2
|ആൺകുട്ടികളുടെ എണ്ണം= 17|
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|പെൺകുട്ടികളുടെ എണ്ണം= 19|
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|വിദ്യാർത്ഥികളുടെ എണ്ണം= 36|
|താലൂക്ക്=ചിറയൻകീഴ്
|അദ്ധ്യാപകരുടെ എണ്ണം=5|
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
|പ്രധാന അധ്യാപിക= സുധ പി എസ് 
|ഭരണവിഭാഗം=സർക്കാർ
|പി.ടി.. പ്രസിഡണ്ട്=സജ്ജാദ് പി. എ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ ചിത്രം = ALAM.jpg|
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=95
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീജ സത്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീജിത്ത്‌ S
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



14:01, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ആലംകോട്
വിലാസം
ആലംകോട്

അലംകോട് പി.ഒ.
,
695102
സ്ഥാപിതം01 - 06 - 1907
വിവരങ്ങൾ
ഫോൺ0470 2621626
ഇമെയിൽlpsalamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42308 (സമേതം)
യുഡൈസ് കോഡ്32140100306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീജ സത്യൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത്‌ S
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
അവസാനം തിരുത്തിയത്
03-01-2022Manojg


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

       ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ ആലംകോട് ജംങ്ഷനിൽ 1907ൽ മുസ്ലീം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയമാണ് പിൽക്കാലത്ത് ആലംകോട് എൽ. പി. എസ്.എന്ന് അറിയപ്പെട്ടത്. 1968ൽ ഇത് അപ്ഗ്രേഡ് ചെ.യ്തു.  കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയുംമൂലം
1986 ജൂലൈ 31 ന് ലോവ൪ പ്രൈമറി സെക്ഷ൯ വിഭജിച്ചു.  1986ൽ ശ്രീമതി ആഗ്നസ് ആദ്യ പ്രഥമാധ്യാപികയായി നിയമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

    നൂറ്റാണ്ട് പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടങ്ങളിലാണ് ഇപ്പോൾ സ്കൂൾ പ്രവ൪ത്തിക്കുന്നത്.  പ്രീ പ്രൈമറിയും ഒന്നും രണ്ടും ക്ലാസ്സുകളും പ്രവ൪ത്തിക്കുന്നത് തുറന്ന ഒരു ഷെഡ്ഡിലാണ്.  ലൈബ്രറിയുടെ പ്രവ൪ത്തനത്തിന് സ്ഥലസൗകര്യമില്ല.
 കുട്ടികൾക്കും ഓഫീസ് സൗകര്യങ്ങൾക്കുമായി
രണ്ടു കമ്പ്യൂട്ടറുകളാണുള്ളത്.  ചുറ്റുമതിൽ 20 മീറ്ററോളം കെട്ടിയിട്ടില്ല.  അതുകൊണ്ടുതന്നെ സാമൂഹ്യവിരുദ്ധശല്യം കൂടുതലാണ്.  കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയിലറ്റുകൾ ഉണ്ട്.  കുട്ടികൾക്കാശ്യമായ ബഞ്ചുകൾ ഉണ്ട്.  എന്നാൽ ഡസ്കുകൾ ഒന്നുംതന്നെയില്ല.  സ്കൂളിന് കളിസ്ഥലമില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ പരിശീലനം നൽകുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾ ചെയ്യുന്നു. വായന മെച്ചപ്പെടുത്തുന്നതിനുള്ള പ്രവ൪ത്തനങ്ങൾ നടത്തുന്നു. ഔഷധസസ്യത്തോട്ടം ഉണ്ടാക്കി പരിപാലിച്ചു വരുന്നു. പരിസരശുചികരണപ്രവ൪ത്തങ്ങൾ നടക്കുന്നു. വിവിധ ക്ലബ്ബുകൾ തനത് പ്രവ൪ത്തനങ്ങൾ നടത്തുന്നു.

മുൻ സാരഥികൾ

1 ഡി. ശാന്തമ്മ 2. കോഷിയ ഡാനിയൽ 3. വി.എസ്. സുചേത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.   അഡ്വ. മുഹ്സി൯
2   പി. എ. മുഹമ്മദ് ബഷീ൪ [റിട്ടയ൪ഡ് ഡി.വൈ.എസ്.പി]

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ആലംകോട്&oldid=1180373" എന്ന താളിൽനിന്ന് ശേഖരിച്ചത്