"ജി.എൽ.പി.എസ്സ്. അയ്യപ്പൻകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] - [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക]] [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന കൂട്ടായിമയാണ് പരിസ്ഥിതി ക്ലബ്.]]  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഈ ക്ലബ്ബിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ അംഗങ്ങളാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ക്ലബ്ബിൻറെ പ്രധാന ലക്ഷ്യം. 2021-ലെ പരിസ്ഥിതി ദിനാചരണം ഓൺലൈനിൽ   സംഘടിപ്പിക്കുകയും അദ്ധ്യാപകരും പി.റ്റി.എ.അംഗങ്ങളും ചേർന്ന് വൃക്ഷത്തൈ നടുകയും കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിക്കുകയും ചെയ്തു.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ഗ്രന്ഥശാല  - ഏകദേശം 800-ളം പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു കൊച്ചു ലൈബ്രറിയാണ് സ്കൂളിനുള്ളത്‌. എങ്കിലും പുസ്തകങ്ങൾ ക്രമീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും വായനാമുറിയുടെ അപര്യാപ്തതയും ഒരു പ്രശ്നമായി നിലനിൽക്കുന്നു. പരിമിതികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിൽ വായനാശീലം വളർത്തിയെടുക്കുന്നതിനാവശ്യമായ ക്രമീകരങ്ങൾ നടത്തിയിട്ടുണ്ട്.    
* ആരോഗ്യ ക്ലബ്ബ്
* ജൈവ വൈവിധ്യഉദ്യാനം - ജൈവ വൈവിധ്യം അന്യമാകുന്ന ഈ കാലഘട്ടത്തിൽ സ്വാഭാവിക പരിസ്ഥിതിയുടെ ശരിപ്പകർപ്പായി ഈ ഉദ്യാനം നിലകൊള്ളുന്നു. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, ആമ്പൽകുളം, കുറ്റിച്ചെടികൾ, കുട്ടികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, എന്നിവയാൽ സമ്പുഷ്ടമാണ് ഈ ഉദ്യാനം.
<big>സ്കൂളിലെ അദ്ധ്യാപകർ :</big>


== മുൻസാരഥികൾ ==
ശ്രീ.ശ്രീധരൻ എ.കെ.യാണ് പ്രധാന അദ്ധ്യാപകൻ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
പ്രീ-പ്രൈമറി അദ്ധ്യാപകർ ഉൾപ്പെടെ 4 അദ്ധ്യാപകർ 2 അനദ്ധ്യാപകർ അടക്കം 7 ജീവനക്കാരാണ് സ്കൂളിൻറെ ഭാഗമായിട്ടുള്ളത്.
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കേരളത്തിനെ പ്രമുഖ ദിനപത്രമായ മലയാള മനോരമ 2019 -20 അദ്ധ്യയന വർഷത്തിലെ തെരഞ്ഞെടുത്ത ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച  പ്രൈമറി വിദ്യാലയം.
ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി. സ്‌കൂൾ എന്ന നേട്ടം.


== <sub><small>അയ്യപൻകോവിൽ ഗവ.എൽ.പി.സ്കൂളിൽ പഠിച്ച നിരവധി വിദ്യാത്ഥികൾ എന്ൻ സർക്കാർ-സ്വകാര്യ മേഖലയിൽ വളരെ നല്ല രീതിയിൽ ജോലി ചെയ്തു വരുന്നു.</small></sub>  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
വരി 90: വരി 93:
#
#
==വഴികാട്ടി==
==വഴികാട്ടി==
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
വിദ്യാലയത്തിലേക്ക് എത്തുനതിനുള്ള മാർഗ്ഗങ്ങൾ
 
കട്ടപ്പന-കുട്ടിക്കാനം റോഡിൽ മാട്ടുക്കട്ടയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
മാട്ടുക്കട്ട സിറ്റിയിൽ നിന്നും ഏകദേശം 200 മീറ്റർ മാറിയാണ് സ്കൂൾ കോമ്പൌണ്ട്.  
{{#multimaps:9.702738361813624, 77.04170561273214 |zoom=13}}
{{#multimaps:9.702738361813624, 77.04170561273214 |zoom=13}}

17:28, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്. അയ്യപ്പൻകോവിൽ
വിലാസം
അയ്യപ്പൻകോവിൽ

അയ്യപ്പൻകോവിൽ പി.ഒ.
,
ഇടുക്കി ജില്ല 685507
സ്ഥാപിതം3 - 9 - 1974
വിവരങ്ങൾ
ഫോൺ04868 244155
ഇമെയിൽglpsayyappancovil@gmail.com
കോഡുകൾ
സ്കൂൾ കോഡ്30201 (സമേതം)
യുഡൈസ് കോഡ്32090300205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്യപ്പൻ കോവിൽ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീധരൻ ഇ ആർ
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ സുധീഷ്
അവസാനം തിരുത്തിയത്
14-03-2022Govtlpsayyappancovil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ 1974-ൽ ആണ് ഗവ.എൽ.പി.സ്കൂൾ, അയ്യപൻകോവിൽ സ്ഥാപിതമായത്. പിന്നീട് 1984-ൽ പ്രീ-പ്രൈമറി കൂടി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. നിലവിൽ 36 കുട്ടികൾ പ്രീ-പ്രൈമറിയിലും 75 കുട്ടികൾ എൽ.പി.യിലുമായി 111കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ അദ്ധ്യാപകർ :

ശ്രീ.ശ്രീധരൻ എ.കെ.യാണ് പ്രധാന അദ്ധ്യാപകൻ

പ്രീ-പ്രൈമറി അദ്ധ്യാപകർ ഉൾപ്പെടെ 4 അദ്ധ്യാപകർ 2 അനദ്ധ്യാപകർ അടക്കം 7 ജീവനക്കാരാണ് സ്കൂളിൻറെ ഭാഗമായിട്ടുള്ളത്.

നേട്ടങ്ങൾ

കേരളത്തിനെ പ്രമുഖ ദിനപത്രമായ മലയാള മനോരമ 2019 -20 അദ്ധ്യയന വർഷത്തിലെ തെരഞ്ഞെടുത്ത ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച  പ്രൈമറി വിദ്യാലയം.

ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി. സ്‌കൂൾ എന്ന നേട്ടം.

അയ്യപൻകോവിൽ ഗവ.എൽ.പി.സ്കൂളിൽ പഠിച്ച നിരവധി വിദ്യാത്ഥികൾ എന്ൻ സർക്കാർ-സ്വകാര്യ മേഖലയിൽ വളരെ നല്ല രീതിയിൽ ജോലി ചെയ്തു വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുനതിനുള്ള മാർഗ്ഗങ്ങൾ

കട്ടപ്പന-കുട്ടിക്കാനം റോഡിൽ മാട്ടുക്കട്ടയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

മാട്ടുക്കട്ട സിറ്റിയിൽ നിന്നും ഏകദേശം 200 മീറ്റർ മാറിയാണ് സ്കൂൾ കോമ്പൌണ്ട്. {{#multimaps:9.702738361813624, 77.04170561273214 |zoom=13}}