"ജി.എച്ച്. എസ്. പാണത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 51: വരി 51:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  റെഡ്ക്രോസ്.
*  ലിറ്റിൽകൈറ്റ്സ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

17:14, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്. പാണത്തൂർ
[[File:‎|frameless|upright=1]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
അവസാനം തിരുത്തിയത്
28-09-202012067panathurghs



പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

   പനത്തടി ഗ്രാമപ‍ഞ്ചായത്തിലെ മലയോരമേഖലയായ കുണ്ടുപ്പള്ളി,പാറക്കടവ്,പുത്തൂരടുക്കം,മാപ്പിളച്ചേരി,മൈലാട്ടി ,തുടങ്ങിയ പ്രദേശങ്ങളിലേയും പരിയാരം,കല്ലപ്പള്ളി വനമേഖലകളിലേയും,ക‍‍ർണ്ണാടക കരിക്കെ പഞ്ചായത്തിലെ മലയാളികൾക്കും അക്ഷരവെളിച്ചമേകുന്ന പൊതുവിദ്യാലയമാണ് ഗവ.വെൽഫെയർ ഹൈസ്‍കൂൾ പാണത്തൂർ.
     1954 ൽ ഹരിജൻ വെൽഫെയർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും   1980 ൽ യുപി സ്കൂളായും  2010  ൽ RMSA ഹൈസ്കൂളായി ഉയർത്തി. എല്ലാ  RMSA   സ്കൂളുകളും   ജനറൽ സ്കൂളായി പ്രഖ്യാപിച്ച  2017 ജനുവരി ഒന്നു് മുതൽ   GWHS PANATHUR എന്ന പേരിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ്ക്രോസ്.
  • ലിറ്റിൽകൈറ്റ്സ്.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്._പാണത്തൂർ&oldid=1023366" എന്ന താളിൽനിന്ന് ശേഖരിച്ചത്