"ജി.എച്ച്. എസ്.എസ്.ബളാന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S.Balanthode}}
{{prettyurl|G.H.S.S.Balanthode}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --><font size=5 >
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --><font size=5 >
   
   


വരി 8: വരി 8:
----
----


<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->‍  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->‍  


പേര്=ജി.എച്ച്.എസ്.എസ്. ബളാംന്തോട് |
പേര്=ജി.എച്ച്.എസ്.എസ്. ബളാംന്തോട് |
വരി 16: വരി 16:
വിദ്യാഭ്യാസ ജില്ല=:കാഞ്ഞങ്ങാട് |
വിദ്യാഭ്യാസ ജില്ല=:കാഞ്ഞങ്ങാട് |
റവന്യൂ ജില്ല= : കാസറഗോഡ് |
റവന്യൂ ജില്ല= : കാസറഗോഡ് |
സ്കൂള്‍ കോഡ്=12023|
സ്കൂൾ കോഡ്=12023|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=:1948|
സ്ഥാപിതവർഷം=:1948|
സ്കൂള്‍ വിലാസം=:പനത്തടി പി.ഓ, <br/>പനത്തടി|
സ്കൂൾ വിലാസം=:പനത്തടി പി.ഓ, <br/>പനത്തടി|
പിന്‍ കോഡ്=:671532 |
പിൻ കോഡ്=:671532 |
സ്കൂള്‍ ഫോണ്‍=:04672228410|
സ്കൂൾ ഫോൺ=:04672228410|
സ്കൂള്‍ ഇമെയില്‍=:12023.balanthode@gmail.com|
സ്കൂൾ ഇമെയിൽ=:12023.balanthode@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=:|
സ്കൂൾ വെബ് സൈറ്റ്=:|
ഉപ ജില്ല=:ഹോസ്ദുര്‍ഗ് |
ഉപ ജില്ല=:ഹോസ്ദുർഗ് |
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം /സര്‍ക്കാര്‍-->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം /സർക്കാർ-->
ഭരണം വിഭാഗം=:സര്‍ക്കാര്‍‌|
ഭരണം വിഭാഗം=:സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം=:പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം=:പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=:ഹയര്‍ െസക്കണ്ടറി,,,എല്‍.പി.സ്കൂള്‍|
പഠന വിഭാഗങ്ങൾ1=:ഹയർ െസക്കണ്ടറി,,,എൽ.പി.സ്കൂൾ|
പഠന വിഭാഗങ്ങള്‍2=‍ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2=‍ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3=‍യു.പി.സ്കൂള്‍|
പഠന വിഭാഗങ്ങൾ3=‍യു.പി.സ്കൂൾ|
പഠന വിഭാഗങ്ങള്‍4=‍എല്‍.പി.സ്കൂള്‍|
പഠന വിഭാഗങ്ങൾ4=‍എൽ.പി.സ്കൂൾ|
പഠന വിഭാഗങ്ങള്‍5=‍Nursery|
പഠന വിഭാഗങ്ങൾ5=‍Nursery|
മാദ്ധ്യമം=മലയാളം‌, English|
മാദ്ധ്യമം=മലയാളം‌, English|
ആൺകുട്ടികളുടെ എണ്ണം=1162|
ആൺകുട്ടികളുടെ എണ്ണം=1162|
പെൺകുട്ടികളുടെ എണ്ണം=1153|
പെൺകുട്ടികളുടെ എണ്ണം=1153|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2315|
വിദ്യാർത്ഥികളുടെ എണ്ണം=2315|
അദ്ധ്യാപകരുടെ എണ്ണം=70|
അദ്ധ്യാപകരുടെ എണ്ണം=70|
പ്രിന്‍സിപ്പല്‍=Vinod Kumar|
പ്രിൻസിപ്പൽ=Vinod Kumar|
പ്രധാന അദ്ധ്യാപകന്‍=Jayachandran K |
പ്രധാന അദ്ധ്യാപകൻ=Jayachandran K |
പി.ടി.ഏ. പ്രസിഡണ്ട്=K. J. Jose |
പി.ടി.ഏ. പ്രസിഡണ്ട്=K. J. Jose |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=5.5|
ഗ്രേഡ്=5.5|
സ്കൂള്‍ ചിത്രം=12023.jpg|
സ്കൂൾ ചിത്രം=12023.jpg|
  }}
  }}


വരി 54: വരി 54:
<font size=2>
<font size=2>


കേരളത്തിന്റെ ഏറ്റവും വടക്ക് കിഴക്ക് പനത്തടി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള സരസ്വതീക്ഷേത്രമാണ് ഗവണ്‍മെന്‍റ് ഹയര്‍‍‍‍‍ സെക്കണ്ടറി സ്കൂള്‍ ബളാംതോട്.മലയോരമേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1948 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറാഗോ‍ഡ് ജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നാണ്.
കേരളത്തിന്റെ ഏറ്റവും വടക്ക് കിഴക്ക് പനത്തടി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള സരസ്വതീക്ഷേത്രമാണ് ഗവൺമെൻറ് ഹയർ‍‍‍‍ സെക്കണ്ടറി സ്കൂൾ ബളാംതോട്.മലയോരമേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1948 സ്ഥാപിച്ച ഈ വിദ്യാലയം കാസറാഗോ‍ഡ് ജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്രം


1948 ല്‍‍‍‍ ലോവര്‍ പ്രൈമറി സ്കുള്‍ എന്ന നിലയിലാണ് ഈവിദ്യാലയം സ്ഥാപിതമായത്.പാറക്കാടന്‍രാമന്‍നായ൪ എന്ന മഹാനുഭാവനാണ് സ്കൂള്‍ സ്ഥാപിക്കുന്നതിന് സ്ഥലം നല്കി സഹായിച്ചത്.തുടക്കത്തില്‍‍ ഏകാധ്യാപക വിദ്യാലയമായിരുന്ന ഈസ്ഥാപനം1959ല്‍ അപ്പര്‍പ്രൈമറിയായും 1980ല്‍ഹൈസ്കൂളായും2000ല്‍ഹയര്‍സെക്കണ്ടറിസ്കൂളായും വളര്‍ന്നു.സ്കുളിന്റെ ആദ്യപ്രധാന അധ്യാപകന്‍‍‍‍ ശ്രീനാരായണനാചാരിമാസ്റ്റര്‍‍‍‍ ആയിരിന്നു.ഹൈസ്കൂള്‍ ആയി ഉയര്‍ത്ത്പ്പെട്ടതിനെ തുടര്‍ന്ന് തിരുവന്തപുരം സ്വദേശിയായിരുന്ന ശ്രീ ശിവശങ്കരന്‍നായര്‍ഹെഡ്മാസ്റ്റര്‍ ആയി ചുമതലയേറ്റു.  ഇന്ന് നേഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ ഈ മലനാടിലെ 2000-ൽ പരം വിദ്യാർത്ഥികൾക്ക്  പഠന സൗകര്യം ഒരുക്കുന്ന ഒരു ബ്രഹത്‌  സ്ഥാപനമായി ബ്ലാന്തോട് ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയം നിലകൊള്ളുന്നു.  എസ്. എസ്. എൽ. സി., പ്ലസ്‌  ടു  റിസൾട്ടുകൾ ഓരോ വര്ഷവും കൂടുതൽ മികവു പുലർത്തി വരുന്നു.  ഉച്ച ഭക്ഷണ വിതരണം കുറ്റമറ്റ രീതിയിൽ സ്കൂളിൽ പുരോഗമിക്കുന്നു.  റെഡ് ക്രോസ്സ്, സ്ടുടന്റ്റ്  പോലീസ്  കേടെറ്റ്, ഭാരത്‌ സ്കൌട്സ് ആൻഡ്‌ ഗൈഡ്സ്  എന്നീ സേനകളും സ്കൂളിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.  ഈ സ്കൂളിലെ  എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കാൻ പി. റ്റി. എ. യോഗവും സർവാത്മനാ കൂടെയുണ്ട്.
1948 ൽ‍‍‍ ലോവർ പ്രൈമറി സ്കുൾ എന്ന നിലയിലാണ് ഈവിദ്യാലയം സ്ഥാപിതമായത്.പാറക്കാടൻരാമൻനായ൪ എന്ന മഹാനുഭാവനാണ് സ്കൂൾ സ്ഥാപിക്കുന്നതിന് സ്ഥലം നല്കി സഹായിച്ചത്.തുടക്കത്തിൽ‍ ഏകാധ്യാപക വിദ്യാലയമായിരുന്ന ഈസ്ഥാപനം1959ൽ അപ്പർപ്രൈമറിയായും 1980ൽഹൈസ്കൂളായും2000ൽഹയർസെക്കണ്ടറിസ്കൂളായും വളർന്നു.സ്കുളിന്റെ ആദ്യപ്രധാന അധ്യാപകൻ‍‍‍ ശ്രീനാരായണനാചാരിമാസ്റ്റർ‍‍‍ ആയിരിന്നു.ഹൈസ്കൂൾ ആയി ഉയർത്ത്പ്പെട്ടതിനെ തുടർന്ന് തിരുവന്തപുരം സ്വദേശിയായിരുന്ന ശ്രീ ശിവശങ്കരൻനായർഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റു.  ഇന്ന് നേഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ ഈ മലനാടിലെ 2000-ൽ പരം വിദ്യാർത്ഥികൾക്ക്  പഠന സൗകര്യം ഒരുക്കുന്ന ഒരു ബ്രഹത്‌  സ്ഥാപനമായി ബ്ലാന്തോട് ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയം നിലകൊള്ളുന്നു.  എസ്. എസ്. എൽ. സി., പ്ലസ്‌  ടു  റിസൾട്ടുകൾ ഓരോ വര്ഷവും കൂടുതൽ മികവു പുലർത്തി വരുന്നു.  ഉച്ച ഭക്ഷണ വിതരണം കുറ്റമറ്റ രീതിയിൽ സ്കൂളിൽ പുരോഗമിക്കുന്നു.  റെഡ് ക്രോസ്സ്, സ്ടുടന്റ്റ്  പോലീസ്  കേടെറ്റ്, ഭാരത്‌ സ്കൌട്സ് ആൻഡ്‌ ഗൈഡ്സ്  എന്നീ സേനകളും സ്കൂളിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.  ഈ സ്കൂളിലെ  എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കാൻ പി. റ്റി. എ. യോഗവും സർവാത്മനാ കൂടെയുണ്ട്.
.
.
വരി 64: വരി 64:
----
----


== ഭൗതികസൗകര്യങ്ങള്‍‍ ==
== ഭൗതികസൗകര്യങ്ങൾ‍ ==




രാമന്‍നായര്‍ നല്കിയ മൂന്നേക്കറും പി.ടിഎ വാങ്ങിയ അരയേക്കറടക്കം മൂന്നരഏക്കര്‍സ്ഥലത്താണ് സ്കൂള്‍സ്ഥിതിചെയ്യുന്നത്.പ്രൈമറിതലത്തിന് ഓടുമേഞ്ഞ5കെട്ടിടങ്ങളിലായി17ക്ലാസ്സ്മുറികളുംഹൈസ്കൂള്‍ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക്5കെട്ടിടങ്ങളിലായി33 ക്ലാസ്സ്മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
രാമൻനായർ നല്കിയ മൂന്നേക്കറും പി.ടിഎ വാങ്ങിയ അരയേക്കറടക്കം മൂന്നരഏക്കർസ്ഥലത്താണ് സ്കൂൾസ്ഥിതിചെയ്യുന്നത്.പ്രൈമറിതലത്തിന് ഓടുമേഞ്ഞ5കെട്ടിടങ്ങളിലായി17ക്ലാസ്സ്മുറികളുംഹൈസ്കൂൾഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക്5കെട്ടിടങ്ങളിലായി33 ക്ലാസ്സ്മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും സ്വന്തമായി കബ്യൂട്ടര്‍ലാബുകളും ഏകദേശം അന്പതോളം കന്പ്യൂട്ടറുകളുമുണ്ട്.കൂടാതെബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്സൗകര്യവും ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും സ്വന്തമായി കബ്യൂട്ടർലാബുകളും ഏകദേശം അന്പതോളം കന്പ്യൂട്ടറുകളുമുണ്ട്.കൂടാതെബ്രോഡ്ബാന്റ് ഇന്റർനെറ്റ്സൗകര്യവും ലഭ്യമാണ്.




വരി 74: വരി 74:
----
----


== പഠന ഇതര പ്രവര്‍ത്തനങ്ങള്‍ ==
== പഠന ഇതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി
.എഴുത്തുകൂട്ടം
.എഴുത്തുകൂട്ടം
.ടീന്‍സ് ക്ലബ്ബ്
.ടീൻസ് ക്ലബ്ബ്
.ഇംഗ്ലീഷ് ഫോറം
.ഇംഗ്ലീഷ് ഫോറം
.സോഷ്യല്‍സയന്‍സ് ക്ലബ്ബ്
.സോഷ്യൽസയൻസ് ക്ലബ്ബ്
.പരിസ്ഥിതി ക്ലബ്ബ്
.പരിസ്ഥിതി ക്ലബ്ബ്
.ഗണിതശാസ്ത്ര ക്ലബ്ബ്
.ഗണിതശാസ്ത്ര ക്ലബ്ബ്
.സയന്‍സ് ക്ലബ്ബ്
.സയൻസ് ക്ലബ്ബ്
.ഐ.ടി ക്ലബ്ബ്
.ഐ.ടി ക്ലബ്ബ്


*വിവിധ ക്ലബുകള്‍
*വിവിധ ക്ലബുകൾ
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*സ്കൌട്ട്-ഗൈഡ്‌
*സ്കൌട്ട്-ഗൈഡ്‌
വരി 92: വരി 92:




*സ്കൂള്‍ കയ്യെഴുത്ത് മാസിക.
*സ്കൂൾ കയ്യെഴുത്ത് മാസിക.
*ദിനാചരണങ്ങള്‍
*ദിനാചരണങ്ങൾ




വരി 101: വരി 101:


== പ്രദേശം ==
== പ്രദേശം ==
  പനത്തടി പഞ്ചായത്ത് പൂര്‌ണ്ണമായും കള്ളാര്‍, ബളാല്‍, കുറ്റിക്കോല്‍, കര്‍ണാടക സംസ്ഥാനത്തിലെ കരിക്കെ എന്നി പ‌ഞ്ചായത്തുള്‍ ഭാഗീകമായും ‍ചേരുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ.  ചാമുണ്ടിക്കുന്ന്, പാണത്തൂര്‍, പെരുതടി, റാണിപുരം, ‍‍ചെറുപനത്തടി, മാനടുക്കം, പ്രാന്തര്‍ക്കാവ്, മാലക്കല്ല്, അടോട്ടുകയ എന്നിവയാണ്  ഫീഡിംഗ് സ്ക്കൂളുകള്‍.
  പനത്തടി പഞ്ചായത്ത് പൂര്‌ണ്ണമായും കള്ളാർ, ബളാൽ, കുറ്റിക്കോൽ, കർണാടക സംസ്ഥാനത്തിലെ കരിക്കെ എന്നി പ‌ഞ്ചായത്തുൾ ഭാഗീകമായും ‍ചേരുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ.  ചാമുണ്ടിക്കുന്ന്, പാണത്തൂർ, പെരുതടി, റാണിപുരം, ‍‍ചെറുപനത്തടി, മാനടുക്കം, പ്രാന്തർക്കാവ്, മാലക്കല്ല്, അടോട്ടുകയ എന്നിവയാണ്  ഫീഡിംഗ് സ്ക്കൂളുകൾ.


----
----


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:left; width:300px; height:500px" border="1"
{|class="wikitable" style="text-align:left; width:300px; height:500px" border="1"
|-
|-
|1986-  
|1986-  
| ശ്രീ.എന്‍. സുഗതന്‍.
| ശ്രീ.എൻ. സുഗതൻ.
|-
|-
|13.08.1986 - 26.9.1986
|13.08.1986 - 26.9.1986
| ശ്രീ.എം. ബഷിറുദീന്‍
| ശ്രീ.എം. ബഷിറുദീൻ
|-
|-
|15.01.1987
|15.01.1987
വരി 122: വരി 122:
|-
|-
|21.06.1991- 23.05.1992
|21.06.1991- 23.05.1992
|ശ്രീ.എന്‍.രാജന്‍
|ശ്രീ.എൻ.രാജൻ
|-
|-
|06.06.1992- 28.05.1993
|06.06.1992- 28.05.1993
വരി 128: വരി 128:
|-
|-
|10.06.1993-02.06.1994
|10.06.1993-02.06.1994
|ശ്രീ.മതി. എന്‍. വിധുമതി
|ശ്രീ.മതി. എൻ. വിധുമതി
|-
|-
|02.06.1994 - 10.08.1994
|02.06.1994 - 10.08.1994
|ശ്രീ.എ. ശങ്കരന്‍ നമ്പൂതിരി
|ശ്രീ.എ. ശങ്കരൻ നമ്പൂതിരി
|-
|-
|19.05.1999
|19.05.1999
|ശ്രീമതി.റോസാമ്മ കുര്യന്‍
|ശ്രീമതി.റോസാമ്മ കുര്യൻ
|-
|-
|18.08.1999- 08.05.2000
|18.08.1999- 08.05.2000
|ശ്രീ സി.പി.അബ്ദുള്‍ ഖാദര്‍
|ശ്രീ സി.പി.അബ്ദുൾ ഖാദർ
|-
|-
|18.05.2000- 02.06.2000
|18.05.2000- 02.06.2000
| കെ. രാഘവന്‍
| കെ. രാഘവൻ
|-
|-
|03.07.2000- 27.07.2000
|03.07.2000- 27.07.2000
വരി 146: വരി 146:
|-
|-
|14.09.2000- 01.06.2001
|14.09.2000- 01.06.2001
| ശ്രീ. ഉമ്മുല്‍ ഐമുന.കെ
| ശ്രീ. ഉമ്മുൽ ഐമുന.കെ
|-
|-
|11.06.2001- 01.06.2002
|11.06.2001- 01.06.2002
|ശ്രീമതി. എം.വി. രാജമോഹിനി (പ്രിന്‍സിപ്പാള്‍)
|ശ്രീമതി. എം.വി. രാജമോഹിനി (പ്രിൻസിപ്പാൾ)
|-
|-
|28.06.2002- 02.09.2002
|28.06.2002- 02.09.2002
|ശ്രീമതി.എന്‍. പ്രസന്ന (പ്രിന്‍സിപ്പാള്‍)
|ശ്രീമതി.എൻ. പ്രസന്ന (പ്രിൻസിപ്പാൾ)
|-
|-
|02.09.2002- 05.05.2003
|02.09.2002- 05.05.2003
|ശ്രീ. കരുണാകരന്‍ ആചാരി (പ്രിന്‍സിപ്പാള്‍)
|ശ്രീ. കരുണാകരൻ ആചാരി (പ്രിൻസിപ്പാൾ)
|-
|-
|07.06.2003- 07.06.2004
|07.06.2003- 07.06.2004
|ശ്രീമതി.കെ. സതീദേവി (പ്രിന്‍സിപ്പാള്‍)
|ശ്രീമതി.കെ. സതീദേവി (പ്രിൻസിപ്പാൾ)
|-
|-
|08.06.2004- 18.06.2004
|08.06.2004- 18.06.2004
|ശ്രീ. ഭാസ്കരന്‍ നായര്‍ (പ്രിന്‍സിപ്പാള്‍)
|ശ്രീ. ഭാസ്കരൻ നായർ (പ്രിൻസിപ്പാൾ)
|-
|-
|24.06.2004- 30.04.2005
|24.06.2004- 30.04.2005
|ശ്രീ. പുരുഷോത്തമന്‍.എം.പി (പ്രിന്‍സിപ്പാള്‍)
|ശ്രീ. പുരുഷോത്തമൻ.എം.പി (പ്രിൻസിപ്പാൾ)
|-
|-
|05.08.2005- 29.08.2005
|05.08.2005- 29.08.2005
|ശ്രീ.മോഹനന്‍ പോള
|ശ്രീ.മോഹനൻ പോള
|-
|-
|31.08.2005- 07-06-2006
|31.08.2005- 07-06-2006
വരി 173: വരി 173:
|-
|-
|30.6.2006- 31.07.2006
|30.6.2006- 31.07.2006
|ശ്രീ.എം. ശശീധരന്‍
|ശ്രീ.എം. ശശീധരൻ
|-
|-
|08.08.2006- 12.19.2006
|08.08.2006- 12.19.2006
വരി 179: വരി 179:
|-
|-
|13.09.2006- 24.05.2007
|13.09.2006- 24.05.2007
|ശ്രീ.സുരേന്ദ്രന്‍ ആറ്റുപുറത്ത് വേലാണ്ടി
|ശ്രീ.സുരേന്ദ്രൻ ആറ്റുപുറത്ത് വേലാണ്ടി
|-
|-
|04.06.2007-26.05.2008
|04.06.2007-26.05.2008
|ശ്രീ. പി.വി.ജയദേവന്‍
|ശ്രീ. പി.വി.ജയദേവൻ


|-
|-
|31.05.2008- 30.07.2008
|31.05.2008- 30.07.2008
|ശ്രീ.പങ്കജാക്ഷന്‍ കരോടന്‍ വീട്ടില്‍
|ശ്രീ.പങ്കജാക്ഷൻ കരോടൻ വീട്ടിൽ
|-
|-
|31.07.2008- 01.09.2008
|31.07.2008- 01.09.2008
|ശ്രീ. ഇ. പ്രകാശ് മോഹനന്‍
|ശ്രീ. ഇ. പ്രകാശ് മോഹനൻ
|-
|-
|04.09.2008- 16.06.2009
|04.09.2008- 16.06.2009
വരി 195: വരി 195:
|-
|-
|01.07.2009 -  
|01.07.2009 -  
|ശ്രീ. അരവിന്ദന്‍.കെ.വി
|ശ്രീ. അരവിന്ദൻ.കെ.വി
|-
|-
|2013 - 2014
|2013 - 2014
വരി 225: വരി 225:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് കിഴക്കേട്ട് കാ‍ഞ്ഞങ്ങാട് ടൌണ്‍ -‍ നിന്നും 34 കി.മി. അകലത്തായി കാ‍ഞ്ഞങ്ങാട് -പാണത്തൂര്‍ റോഡില്‍ പനത്തടിയില്‍ സ്ഥിതിചെയ്യുന്നു.         
* NH 17 ന് കിഴക്കേട്ട് കാ‍ഞ്ഞങ്ങാട് ടൌൺ -‍ നിന്നും 34 കി.മി. അകലത്തായി കാ‍ഞ്ഞങ്ങാട് -പാണത്തൂർ റോഡിൽ പനത്തടിയിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കാഞ്ഞങ്ങാട്  
* കാഞ്ഞങ്ങാട്  
വരി 234: വരി 234:
|}
|}
{{#multimaps:12.454806,75.3061884 |zoom=13}}
{{#multimaps:12.454806,75.3061884 |zoom=13}}
<!--visbot  verified-chils->

04:30, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം



ജി.എച്ച്. എസ്.എസ്.ബളാന്തോട്
വിലാസം
പനത്തടി

പനത്തടി പി.ഓ,
പനത്തടി
,
671532
സ്ഥാപിതം
1948
വിവരങ്ങൾ
ഫോൺ
04672228410
ഇമെയിൽ
12023.balanthode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല കാസറഗോഡ്
വിദ്യാഭ്യാസ ജില്ല :കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം
പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽVinod Kumar
പ്രധാന അദ്ധ്യാപകൻJayachandran K
അവസാനം തിരുത്തിയത്
26-09-2017Visbot

[[Category::കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:: കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category::1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിന്റെ ഏറ്റവും വടക്ക് കിഴക്ക് പനത്തടി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള സരസ്വതീക്ഷേത്രമാണ് ഗവൺമെൻറ് ഹയർ‍‍‍‍ സെക്കണ്ടറി സ്കൂൾ ബളാംതോട്.മലയോരമേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1948 ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറാഗോ‍ഡ് ജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രം

1948 ൽ‍‍‍ ലോവർ പ്രൈമറി സ്കുൾ എന്ന നിലയിലാണ് ഈവിദ്യാലയം സ്ഥാപിതമായത്.പാറക്കാടൻരാമൻനായ൪ എന്ന മഹാനുഭാവനാണ് സ്കൂൾ സ്ഥാപിക്കുന്നതിന് സ്ഥലം നല്കി സഹായിച്ചത്.തുടക്കത്തിൽ‍ ഏകാധ്യാപക വിദ്യാലയമായിരുന്ന ഈസ്ഥാപനം1959ൽ അപ്പർപ്രൈമറിയായും 1980ൽഹൈസ്കൂളായും2000ൽഹയർസെക്കണ്ടറിസ്കൂളായും വളർന്നു.സ്കുളിന്റെ ആദ്യപ്രധാന അധ്യാപകൻ‍‍‍ ശ്രീനാരായണനാചാരിമാസ്റ്റർ‍‍‍ ആയിരിന്നു.ഹൈസ്കൂൾ ആയി ഉയർത്ത്പ്പെട്ടതിനെ തുടർന്ന് തിരുവന്തപുരം സ്വദേശിയായിരുന്ന ശ്രീ ശിവശങ്കരൻനായർഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റു. ഇന്ന് നേഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ ഈ മലനാടിലെ 2000-ൽ പരം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്ന ഒരു ബ്രഹത്‌ സ്ഥാപനമായി ബ്ലാന്തോട് ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയം നിലകൊള്ളുന്നു. എസ്. എസ്. എൽ. സി., പ്ലസ്‌ ടു റിസൾട്ടുകൾ ഓരോ വര്ഷവും കൂടുതൽ മികവു പുലർത്തി വരുന്നു. ഉച്ച ഭക്ഷണ വിതരണം കുറ്റമറ്റ രീതിയിൽ സ്കൂളിൽ പുരോഗമിക്കുന്നു. റെഡ് ക്രോസ്സ്, സ്ടുടന്റ്റ് പോലീസ് കേടെറ്റ്, ഭാരത്‌ സ്കൌട്സ് ആൻഡ്‌ ഗൈഡ്സ് എന്നീ സേനകളും സ്കൂളിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു. ഈ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കാൻ പി. റ്റി. എ. യോഗവും സർവാത്മനാ കൂടെയുണ്ട്. ‍ .



ഭൗതികസൗകര്യങ്ങൾ‍

രാമൻനായർ നല്കിയ മൂന്നേക്കറും പി.ടിഎ വാങ്ങിയ അരയേക്കറടക്കം മൂന്നരഏക്കർസ്ഥലത്താണ് സ്കൂൾസ്ഥിതിചെയ്യുന്നത്.പ്രൈമറിതലത്തിന് ഓടുമേഞ്ഞ5കെട്ടിടങ്ങളിലായി17ക്ലാസ്സ്മുറികളുംഹൈസ്കൂൾഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക്5കെട്ടിടങ്ങളിലായി33 ക്ലാസ്സ്മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും സ്വന്തമായി കബ്യൂട്ടർലാബുകളും ഏകദേശം അന്പതോളം കന്പ്യൂട്ടറുകളുമുണ്ട്.കൂടാതെബ്രോഡ്ബാന്റ് ഇന്റർനെറ്റ്സൗകര്യവും ലഭ്യമാണ്.



പഠന ഇതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി .എഴുത്തുകൂട്ടം .ടീൻസ് ക്ലബ്ബ് .ഇംഗ്ലീഷ് ഫോറം .സോഷ്യൽസയൻസ് ക്ലബ്ബ് .പരിസ്ഥിതി ക്ലബ്ബ് .ഗണിതശാസ്ത്ര ക്ലബ്ബ് .സയൻസ് ക്ലബ്ബ് .ഐ.ടി ക്ലബ്ബ്

  • വിവിധ ക്ലബുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൌട്ട്-ഗൈഡ്‌
  • റെഡ് ക്രോസ്സ്,
  • സ്ടുടന്റ്റ് പോലീസ് കേടെറ്റ്


  • സ്കൂൾ കയ്യെഴുത്ത് മാസിക.
  • ദിനാചരണങ്ങൾ




പ്രദേശം

പനത്തടി പഞ്ചായത്ത് പൂര്‌ണ്ണമായും കള്ളാർ, ബളാൽ, കുറ്റിക്കോൽ, കർണാടക സംസ്ഥാനത്തിലെ കരിക്കെ എന്നി പ‌ഞ്ചായത്തുൾ ഭാഗീകമായും ‍ചേരുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ.  ചാമുണ്ടിക്കുന്ന്, പാണത്തൂർ, പെരുതടി, റാണിപുരം, ‍‍ചെറുപനത്തടി, മാനടുക്കം, പ്രാന്തർക്കാവ്, മാലക്കല്ല്, അടോട്ടുകയ എന്നിവയാണ്  ഫീഡിംഗ് സ്ക്കൂളുകൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1986- ശ്രീ.എൻ. സുഗതൻ.
13.08.1986 - 26.9.1986 ശ്രീ.എം. ബഷിറുദീൻ
15.01.1987 ശ്രീ. പി.റ്റി. ബെറ്റി
18.06.1991 ശ്രീ.കെ.ജി.സരസ്വതി അമ്മ
21.06.1991- 23.05.1992 ശ്രീ.എൻ.രാജൻ
06.06.1992- 28.05.1993 ശ്രീമതി. സാറാമ്മ.പി.ജേക്കപ്പ്
10.06.1993-02.06.1994 ശ്രീ.മതി. എൻ. വിധുമതി
02.06.1994 - 10.08.1994 ശ്രീ.എ. ശങ്കരൻ നമ്പൂതിരി
19.05.1999 ശ്രീമതി.റോസാമ്മ കുര്യൻ
18.08.1999- 08.05.2000 ശ്രീ സി.പി.അബ്ദുൾ ഖാദർ
18.05.2000- 02.06.2000 കെ. രാഘവൻ
03.07.2000- 27.07.2000 ശ്രീമതി. കെ.വി.തങ്കമ്മ
14.09.2000- 01.06.2001 ശ്രീ. ഉമ്മുൽ ഐമുന.കെ
11.06.2001- 01.06.2002 ശ്രീമതി. എം.വി. രാജമോഹിനി (പ്രിൻസിപ്പാൾ)
28.06.2002- 02.09.2002 ശ്രീമതി.എൻ. പ്രസന്ന (പ്രിൻസിപ്പാൾ)
02.09.2002- 05.05.2003 ശ്രീ. കരുണാകരൻ ആചാരി (പ്രിൻസിപ്പാൾ)
07.06.2003- 07.06.2004 ശ്രീമതി.കെ. സതീദേവി (പ്രിൻസിപ്പാൾ)
08.06.2004- 18.06.2004 ശ്രീ. ഭാസ്കരൻ നായർ (പ്രിൻസിപ്പാൾ)
24.06.2004- 30.04.2005 ശ്രീ. പുരുഷോത്തമൻ.എം.പി (പ്രിൻസിപ്പാൾ)
05.08.2005- 29.08.2005 ശ്രീ.മോഹനൻ പോള
31.08.2005- 07-06-2006 ശ്രീ.എം.കൊച്ചുമണി
30.6.2006- 31.07.2006 ശ്രീ.എം. ശശീധരൻ
08.08.2006- 12.19.2006 ശ്രീമതി. മേരി.സി.വി
13.09.2006- 24.05.2007 ശ്രീ.സുരേന്ദ്രൻ ആറ്റുപുറത്ത് വേലാണ്ടി
04.06.2007-26.05.2008 ശ്രീ. പി.വി.ജയദേവൻ
31.05.2008- 30.07.2008 ശ്രീ.പങ്കജാക്ഷൻ കരോടൻ വീട്ടിൽ
31.07.2008- 01.09.2008 ശ്രീ. ഇ. പ്രകാശ് മോഹനൻ
04.09.2008- 16.06.2009 ശ്രീ.സാവിത്രി.പി
01.07.2009 - ശ്രീ. അരവിന്ദൻ.കെ.വി
2013 - 2014 Bharathy Shenoy(H. M.)
2014- 2015- ശ്രീ. P. Sugunan(H. M.)
2014- - ശ്രീ. Vinod Kumar(Principal)
2015- 2016- ശ്രീ.Balakrishnan(H. M.)
2016- - ശ്രീ Jayachandran K(H. M.)






വഴികാട്ടി

{{#multimaps:12.454806,75.3061884 |zoom=13}}