ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂര്‍

[[Category:കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ ‍‌ വിദ്യാലയങ്ങള്‍]][[Category:കോഴിക്കോട് റവന്യൂ ജില്ലയിലെ സര്‍ക്കാര്‍ ‍‌ വിദ്യാലയങ്ങള്‍]]
ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂര്‍
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1912
സ്കൂള്‍ കോഡ് 17034
ഹയര്‍ സെക്കന്ററി
സ്കൂള്‍ കോഡ്
{{{ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്}}}
സ്ഥലം കോഴിക്കോട്
സ്കൂള്‍ വിലാസം ജി.എച്ച്.എസ്സ്.എസ്സ്.ഇരിങ്ങല്ലൂര്‍, ജി.എ.കോളേജ് (പി.ഒ), പാലാഴി.
പിന്‍ കോഡ് 673014
സ്കൂള്‍ ഫോണ്‍ 04952433177
സ്കൂള്‍ ഇമെയില്‍ ghssiringallur@gmail.com
സ്കൂള്‍ വെബ് സൈറ്റ് www.ghssiringallur.co.cc
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല റൂറല്‍

ഭരണ വിഭാഗം സര്‍ക്കാര്‍

‍‌

സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 643
പെണ്‍ കുട്ടികളുടെ എണ്ണം 523
വിദ്യാര്‍ത്ഥികളുടെ എണ്ണം 1166
അദ്ധ്യാപകരുടെ എണ്ണം 37
പ്രിന്‍സിപ്പല്‍ ജീജ.പി
പ്രധാന അദ്ധ്യാപകന്‍ /
പ്രധാന അദ്ധ്യാപിക
നളിന . കെ
പി.ടി.ഏ. പ്രസിഡണ്ട് കബീര്‍
04/ 03/ 2017 ന് Nasarkiliyayi
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നല്‍കിയിരിക്കുന്നു
5/10 stars
ക്ലബ്ബുകള്‍
കുട്ടിക്കൂട്ടം സഹായം
ഗ്രന്ഥശാല സഹായം
എന്‍.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയര്‍ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
ഐ.ടി. ക്ലബ്ബ് സഹായം
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സഹായം
സയന്‍സ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആര്‍ട്‌സ് ക്ലബ്ബ് സഹായം
സ്പോര്‍‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകള്‍ സഹായം
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം

കോഴിക്കോട് നഗരത്തിന്റെ തൊട്ടടുത്ത് സ്തിതി ചെയ്യുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഏക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഇരിങല്ലുര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ചരിത്രം

1912 ല്‍ സ്തലവാസികളുടെ ജനകീയ കൂട്ടായ്മയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇരിങ്ങല്ലുര്‍ എലിമെന്റ്റി സ്കൂള്‍ സ്തപിക്കപ്പെടുന്നത്. പിന്നീട് സ്കൂളിന്റെ ഹെഡ്മാസ്റ്റ്റായി വന്ന പലപ്രഗ്ല്‍ഭരുടേയും പ്രവര്‍ത്തനഫലമായി പ്രസ്തുത വിധ്യാലയം അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1955 ല്‍ ഇത് ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ന്നു. 1958 ല്‍ എട്ടാം തരം വരെ കൂട്ടി ചേര്‍ക്കപ്പെട്ടു. പിന്നീട് 1981 സെപ്തംബര്‍ 6 ന് ഹൈസ്കൂളായി ഉയര്‍ത്തി. 2007 നവംബര്‍ 16 ന് കേരള വിധ്യാഭ്യാസ മന്ത്രി ശ്രി എം.എ.ബേബി വിധ്യാലയത്തിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗം ഉദ്ഗ്ഘാടനം ചെയ്തതോടെ ഒരു നടിന്റെ ഏറെ കാലമായുള്ള സ്വപ്നമായിരുന്നു യാദാര്‍ത്ത്യമായത്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലബില്‍ ബ്രൊഡ്ബാന്‍ഡ് സൗകര്യമുണ്ട്. കൂടാതെ `ഒരു സ്മാര്‍ട്ട് ക്ലാസ് മുറിയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • ഡയറി ക്ലബ്
  • ജെ.ആര്‍.സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

maths ,ss

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2007 - 2008 ഗീതാ റാണി
2008 - 2009 സുരേഷ് കമാര്‍
2009 - 2010 സെബാസ്റ്റ്യന്‍ തോമസ്
2010 - 2011 ബാബുരാജന്‍.എം
2011 ജൂണ്‍ - 2011 ജൂലൈ അസൈന്‍.പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബാബു പറശ്ശേരി - നാടക നടന്‍

എല്‍.പി അധ്യാപകര്‍

പീഷ്മ പ്രശാന്ത് -
ബിന്ദു കെ എം
റീഷ്മ എം
രസീന എം വി

യു.പി അധ്യാപകര്‍

ഗോപാലന്‍ കെ പി.ഡി.ടീച്ചര്‍ രവീന്ദ്രന്‍ കെ വി പി.ഡി.ടീച്ചര്‍ നസീമ ബീവി എസ് ജൂനിയര്‍ അറബിക് ജിഷ കെ പി പി.ഡി.ടീച്ചര്‍ പുഷ്പ കെ എം പി.ഡി.ടീച്ചര്‍ ശ്രീലത എ കെ യു പി എസ്സ് എ

ഹൈസ്കൂള്‍ അധ്യാപകര്‍

സലോമി കുര്യന്‍ കണക്ക്
ഷൈജു.കെ ഫിസിക്കല്‍ സയന്‍സ്
ഷൈജു.കെ വിന്‍സി
ബ്രൂസ് രാജ് സോഷ്യല്‍ സയന്‍സ്
ദീപ റോബ്ബിന്‍സ് കണക്ക്
രജീന ഹിന്ദി
ബാബു കെ വി പി.ഇ.ടി
മനോജ് കുമാര്‍ മലയാളം
നിഷ.പി,വി ഇംഗ്ലീഷ്
ശോഭ കെ ഫ്രാന്‍സിസ് മലയാളം
അല്‍ഫോന്‍സ ബയോളജി
ജയരാജന്‍ ബയോളജി

ഹയര്‍ സെക്കണ്ടറി അധ്യാപകര്‍

ജീജ.പി (പ്രിന്‍സിപ്പാള്‍) ഫിസിക്സ്
പദ്മകുമാര്‍ ഇസ്ലാമിക് ഹിസ്റ്ററി
ബിജീന മലയാളം
സുധീഷ് കെമിസ്ട്രി
ഷീജ മാതമാറ്റിക്സ്
ജോഷിത എകണോമിക്സ്
ഷൈനി ബോട്ടണി
രാജന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍

നോണ്‍ ടീച്ചിംങ് സ്റ്റാഫ്

സ്വപ്ന സി കെ
സുനില്‍ ജെ എസ്
തങ്കദുരൈ
സന്ദീപ്

പി.ടി.എ അംഗങ്ങള്‍

  • കബീര്‍ ( പ്രെസിഡന്റ്)

വഴികാട്ടി