"ജി.എച്ച്.എസ് വട്ടവട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 145: വരി 145:
|}
|}
|}
|}
<googlemap version="0.9" lat="10.117598" lon="77.201614" zoom="11" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
10.127061, 77.172089
</googlemap>
<!--visbot  verified-chils->

13:15, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ് വട്ടവട
[[File:‎ [[ ]]|frameless|upright=1]]
വിലാസം
വട്ടവട

വട്ടവട. മൂന്നാർ പി. ഒ,
ഇടുക്കി
,
685509
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04865214427
ഇമെയിൽghsvattavada@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംതമിഴ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിൽ എം
പ്രധാന അദ്ധ്യാപകൻമതിവാനൻ എസ്
അവസാനം തിരുത്തിയത്
12-04-2020Mathivanansomu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എച്ച്.എസ് വട്ടവട.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1974- 75 ശ്രീ ഭാസ്കരൻ
1976- 79 ശ്രീ മാത്യൂ ജോസഫ്
1979- 80 ശ്രീ കെ ജെ ജോസഫ്
1980- 82 ശ്രീ ജെ ജെ പുന്നന്താനം
1987- 88 ശ്രീ സി ജെ വർഗീസ്.
1987- 89 ശ്രീ എം എം ഇബ്റാഹിം റാവുത്തർ
1989- 91 ശ്രീമതി എസ് ആർ സരസ്വതിയമ്മ
1991-92 ശ്രീ വി എം കോശി.‍
1992-94 ശ്രീമതി ജെസി ജോസഫ്
1994-95 ശ്രീ ആർ രവീന്ദ്രൻ നായർ
1995-96 ശ്രീ എൻ ആർ വിജയൻ
1995-97 ശ്രീ ആർ പരമേശ്വരൻ പിള്ള
1997- 98 ശ്രീ സി ജി സോമശേഖരൻ നായർ
1998- 99 ശ്രീമതി ലിസമ്മ ജോസഫ്
2000- 01 ശ്രീ എഫ് മുരളീധരൻ
2001- 03 ശ്രീ എം എം ഇബ്റാഹിം റാവുത്തർ
2003- 06 ശ്രീമതി ടി ആർ ഓമന.
2006-07 ശ്രീ എൻ കെ ശശിധരൻ
2007-08 ശ്രീമതി അച്ചാമ്മ ജോർജ്
2008-09 ശ്രീമതി എൽ യശോദ
2009- ജൂലയ് മുതൽ ശ്രീ എം കെ മോഹൻദാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_വട്ടവട&oldid=706933" എന്ന താളിൽനിന്ന് ശേഖരിച്ചത്