ജവഹർ എൽ പി എസ് തെന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 5 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkvp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജവഹർ എൽ പി എസ് തെന്നൂർ
schoolphoto
വിലാസം
ജവഹർ.ഗവ.എൽ.പി.എസ്.തെന്നൂർ
,
തെന്നൂർ പി.ഒ.
,
695563
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0472 2849133
ഇമെയിൽjawaharlps19@gmail.com
കോഡുകൾ
സ്കൂൾ കോഡ്42636 (സമേതം)
യുഡൈസ് കോഡ്32140800317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുൽഫിയാബീവി.എസ്
പി.ടി.എ. പ്രസിഡണ്ട്ജിനു
എം.പി.ടി.എ. പ്രസിഡണ്ട്നിത്യ
അവസാനം തിരുത്തിയത്
05-12-2023Abhilashkvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിൽ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂർ. 1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജവഹർ എൽ.പി.എസ് തെന്നൂർ.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.എം ശ്രീ. ഗോപിനാഥൻ നായരും ആദ്യ വിദ്യാർത്ഥി ശ്രീ ബാല ചന്ദ്രനും ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സർക്കാർ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വർഷം ഒന്നാം ക്ലാസ്സിൽ 76 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.എന്നാൽ പ്രദേശത്ത് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപകമായതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു.

പാഠ്യ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു.അടിക്കടി ഉണ്ടാകുന്ന ബന്ദുകളും ഹർത്താലുകളും സമരങ്ങളും സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കാറില്ല.

സ്കൂൾ പി.റ്റി.എ യുടെ അകമഴി‍ഞ്ഞ സഹകരണം കുട്ടികളുടെ പഠന രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായകമാണ്. ചുരുക്കത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പരിശ്രമ ഫലമായി ഈ സ്കൂൾ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഈ സ്കൂളിലെ ഇപ്പോഴത്തെ എച്ച് . എം . ആയി 'ശ്രീമതി'.സുൽഫിയാബീവി.എസ് സേവനമനുഷ്ടിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

ടൈൽ പതിച്ച് വൈദ്യുതികണക്ഷനുകളുളള ക്ലാസ് മുറികൾ,വരാന്തകൾ
തറയോട് പാകിമനോഹരമാക്കിയ പൂമുഖം*

  1. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റുകൾ
  2. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപുര
  3. വാട്ടർ പ്യൂരിഫയർ
  4. സ്കൂൾ മുറ്റം വരെ ഗതാഗതസൗകര്യം
  5. സ്കൂൾവാഹനം
  6. ശിശുസൗഹാർദ്ദമായ പ്രീപ്രൈമറി കെട്ടിടം
  7. കുട്ടികൾക്ക് കളിക്കാൻ പാർക്ക്
    9 വർഷം മുഴുവൻ ആവശ്യാനുസരണം ജലം ലഭ്യമാകുന്ന കിണർ ,റീചാർജിങ്

10.. ഒരു കംപ്യുട്ടർ റൂം, സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാന്ധി ദർശൻ ക്ലബ്

ശാസ്ത്ര ക്ലബ്
ഗണിത ക്ലബ്
ശുചിത്വ ക്ലബ്
കാർഷിക ക്ലബ് 
ഭാഷാ ക്ലബുകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തിരുവനന്തപുരത്തുനിന്നും തെന്നൂരിലേക്ക് ബസ് കയറുക (തെന്നൂരിൽ നിന്നും 1 കിലോമീറ്റർ)
  • തിരുവനന്തപുരം -> പാലോട് -> തെന്നൂർ ,
  • തിരുവനന്തപുരം -> വിതുര -> തെന്നൂർ

{{#multimaps:8.70442,77.06695|zoom=18}}

"https://schoolwiki.in/index.php?title=ജവഹർ_എൽ_പി_എസ്_തെന്നൂർ&oldid=2008589" എന്ന താളിൽനിന്ന് ശേഖരിച്ചത്