ചോതാവൂർ എച്ച് .എസ്. ചമ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 20 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ) (SCHOOL CODE)
       {{prettyurl|Chothavur H.S. Champad
ചോതാവൂർ എച്ച് .എസ്. ചമ്പാട്
വിലാസം
ചമ്പാട്

ചമ്പാട്(പി.ഒ),
തലശ്ശേരി
,
670694
സ്ഥാപിതം01 - 6 - 1904
വിവരങ്ങൾ
ഫോൺ04902414680
ഇമെയിൽchothavoorhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമീര
പ്രധാന അദ്ധ്യാപകൻപ്രേമ മണ്ടോത്തുമ്മൽ
അവസാനം തിരുത്തിയത്
20-01-2019Jaleelk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

കണ്ണൂർ ജില്ലയിലെ പന്ന്യ ന്നൂർ പഞ്ചായത്തിൽ ചമ്പാട് പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ പ്രവർത്തകനായിരുന്ന കോരൻ ഗുരുക്കൾ 1903 ൽ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയിൽ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന കുടി പ്പള്ളിക്കൂടത്തിന്റെ പ്രവർത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പ്പെട്ടു.വിദ്യാലയം സന്ദർശിച്ച ഓഫീസർ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി.1965 ൽ യു.പി. സ്കൂളായും 1995 ൽ ഹൈസ്കൂളായും ഉയർത്തി.2010 ഓഗസ്റ്റിൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.ആദ്യ കാലാദ്ധ്യാപകർ.ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ കാലാദ്ധ്യാപകരെ പറ്റി അധികമൊന്നും അറിയാത്ത അവസ്ഥയാണിന്നുള്ളത്.1910 വരെ ഈ വിദ്യാലയത്തിൽ ശമ്പളം വാങ്ങിയ (വാർഷിക ഗ്രാന്റ്) മൂന്ന്അദ്ധ്യാപകരാണുണ്ടായിരുന്നത്.ശ്രീമന്മാർ എൻ.എം.ബാപ്പു,ടി.കോരൻ പണിക്കർ,കേളപ്പൻ നമ്പ്യാർ.ഇതിൽ ടി.കോരൻ പണിക്കർ വിദ്യാലയത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്നകോരൻഗുരുക്കൾ തന്നെയാണ്.1922 വരെ അദ്ധേഹം ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായിരുന്നുവെന്ന് ഇവിടെ സൂക്ഷിച്ചുട്ടള്ള റജിസ്റ്ററുകൾ സാക്ഷ്യപ്പെടുത്തുന്നു.1910 നു ശേഷം 1928 വരെ ഇവിടെ ഏഴദ്ധ്യാപകർ ജോലി ചെയ്തിരുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്4 കെട്ടിടങ്ങളിലായി36 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം ക്ലാസ്മുറികൾ സ്മാർട്ട് ക്ലാസ് മുറികളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

single Management മാനേജർ: എ കലേഷ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

995 - 2002 Smt USHA
2002 - 2005 SHAREEF
2005 PAVITHRAN
2012 VALSALA

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.