ഗാന്ധി സ്മാരക യു.പി.എസ്. മംഗലം

Schoolwiki സംരംഭത്തിൽ നിന്ന്

മംഗലം  ഗന്ധി സ്മാരക  യൂ  പി  സ്‌കൂൾ  1962 ൽ സ്ഥാപിതമായി . ഗാന്ധി സ്മാരക സേവാകേന്ദ്രത്തിന്റെ

നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇ  സ്ഥാപനം ഗാന്ധിയൻ ആദർശങ്ങൾക്ക്  മുൻതൂക്കം  നൽകികൊണ്ട്

പ്രവർത്തിക്കുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗാന്ധി സ്മാരക യു.പി.എസ്. മംഗലം
വിലാസം
മംഗലം

അഞ്ചുമൂർത്തി പി.ഒ.
,
678682
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04922 254340
ഇമെയിൽgsups1962@gmail.com
കോഡുകൾ
സ്കൂൾ കോഡ്21271 (സമേതം)
യുഡൈസ് കോഡ്32060200607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ125
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി യു ബിന്ദു
പി.ടി.എ. പ്രസിഡണ്ട്കെ ഗോവിന്ദൻ
എം.പി.ടി.എ. പ്രസിഡണ്ട്സുമിതജയൻ
അവസാനം തിരുത്തിയത്
02-02-2022Gsupsmangalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അഖിലേന്ത്യ ഗാന്ധി സ്മാരക നിധിയുടെ പരുപാടി അനുസരിച് 1 9 5 8 നവംബർ 25 ന് അന്നത്തെ കേരള ഗവർണർ ഡോ . ബി . രാമകൃഷ്ണറാവു , കെ . കേളപ്പജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവെച്ച് ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു . 1962 ജൂൺ 4 ന് അന്നത്തെ സെക്രട്ടറി വേണുഗോപാലവർമ്മ , സി .വി .ശങ്കരനാരായണൻ നായർ , ചിറ്റൂർ എം .എൽ .എ .കെ എ .ശിവരാമഭാരതി എന്നിവരുടെ ശ്രമഫലമായി ഈ സരസ്വതീ ക്ഷേത്രം ആരംഭം കുറിച്ചു . .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട് ആൻഡ് ഗൈഡ്‌സ്.
  • കുട്ടി കർഷകർ.
  • ഗാന്ധിയൻ ആശയ പ്രചരണം.

മാനേജ്‌മെന്റ്

ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം , മംഗലം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രധാനാദ്ധ്യാപകർ , കാലഘട്ടം
ക്ര .നം പേര് കാലഘട്ടം
1 ടി  പി ലീലാവതി
2 കെ  വി  സേവിയർ
3 എൻ  ദേവരാജൻ

മുൻ മാനേജർമാർ

ക്ര .നം പേര് കാലഘട്ടം
1 പി ജി ഗംഗാധരൻ
2 വി പി മേനോൻ
3 ലൂക്കോസ് ബഞ്ചമിൻ
4 കെ ആർ സി ചന്ദ്രകുമാർ
5 കരുമാഞ്ചേരി മാധവൻ
6 പി രാമചന്ദ്രൻ നായർ

സ്കൂൾ ഫേസ്ബുക്ക് പേജ് സന്ദർശിക്കാൻ

https://www.facebook.com/gsups.mangalam.9/about

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

ക്രാ .നം പേര് ഡെസിഗ്നേഷൻ

വഴികാട്ടി

{{#multimaps: 10.6075043,76.4963108| width=800px | zoom=18 }}