ഗാന്ധി സ്മാരക യു.പി.എസ്. മംഗലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്  ഗൈഡ് 

  • 2017 -18  വർഷത്തിൽ  മികച്ച  ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള  സംസ്ഥാന  തല പുരസ്‌കാരം (മൂന്നാം  സ്ഥാനം ) ലഭിച്ചു .
  • 2016 - 17 വർഷത്തിൽ  നല്ലപാഠം  സംസ്ഥാന തലത്തിൽ ഒന്നാം  സ്ഥാനം നേടി .
  • 2015 - 16  നല്ലപാഠം ജില്ലാ പുരസ്‌കാരം ഒന്നാം  സ്ഥാനം  ലഭിച്ചു .
  • 2018  ജൈവവൈവിധ്യ ഉദ്യാനം പാലക്കാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം.
  • 2019 -20  ശുചിത്വ മിത്ര അവാർഡ്
  • 2018 - 2019  പൂമ്പാറ്റക്കൊരു  പൂന്തോട്ടം ഒന്നാം സ്ഥാനം .
  • അറബി  കലോത്സവം  യു പി രണ്ടാം സ്ഥാനം .
  • USS  സ്കോളർഷിപ് നേട്ടങ്ങൾ
  • സംസ്‌കൃത  സ്കോളർഷിപ് നേട്ടങ്ങൾ
  • അനന്ദു
    ഉമ്മുകുല്സു
    .ജില്ലാതല കലാശില്പശാലയിൽ പങ്കെടുത്തവർ