ഗാന്ധി സ്മാരക യു.പി.എസ്. മംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അഖിലേന്ത്യ ഗാന്ധി സ്മാരക നിധിയുടെ പരിപാടി അനുസരിച്ചു 1 9 5 8 നവംബർ 25 ന് അന്നത്തെ കേരള ഗവർണർ ഡോ . ബി . രാമകൃഷ്ണറാവു , കെ . കേളപ്പജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവെച്ച് ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു . 1962 ജൂൺ 4 ന് അന്നത്തെ സെക്രട്ടറി വേണുഗോപാലവർമ്മ ,സി .വി .ശങ്കരനാരായണൻ നായർ , ചിറ്റൂർ എം .എൽ .എ .കെ എ .ശിവരാമഭാരതി എന്നിവരുടെ ശ്രമഫലമായി ഈ സരസ്വതീ ക്ഷേത്രം ആരംഭം കുറിച്ചു .