"ഗവ യു പി എസ് പെരിങ്ങമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GUPS PERINGAMMALA}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{prettyurl|GUPS PERINGAMMALA}}{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
{{Infobox AEOSchool
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥലപ്പേര്= പെരിങ്ങമ്മല
|സ്കൂൾ കോഡ്=42648
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്=42648
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1903
|യുഡൈസ് കോഡ്=32140800316
| സ്കൂൾ വിലാസം= ഗവൺമെൻറ്  യു. പി. എസ്. പെരിങ്ങമ്മല
|സ്ഥാപിതദിവസം=01
| പിൻ കോഡ്=695563  
|സ്ഥാപിതമാസം=01
| സ്കൂൾ ഫോൺ=04722846467 
|സ്ഥാപിതവർഷം=1903
| സ്കൂൾ ഇമെയിൽ= gupsperingammala@gmail.com
|സ്കൂൾ വിലാസം= ഗവൺമെൻ്റ് യു.പി.എസ് പെരിങ്ങമ്മല
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പെരിങ്ങമ്മല
| ഉപ ജില്ല= പാലോട്
|പിൻ കോഡ്=695563
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0472 2846467
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=gupsperingammala@gmail.com
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു പി
|ഉപജില്ല=പാലോട്
| മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 364
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം= 373
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| വിദ്യാർത്ഥികളുടെ എണ്ണം= 737
|നിയമസഭാമണ്ഡലം=വാമനപുരം
| അദ്ധ്യാപകരുടെ എണ്ണം= 29 
|താലൂക്ക്=നെടുമങ്ങാട്
| പ്രധാന അദ്ധ്യാപകൻ= കെ. ചന്ദ്രിക   
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
| പി.ടി.. പ്രസിഡണ്ട്= എം. മുഹമ്മദ് ഫൈസൽ       
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ ചിത്രം= [[പ്രമാണം:Upsperingamala.JPG|thumb|schoolphoto]]  ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=400
|പെൺകുട്ടികളുടെ എണ്ണം 1-10=422
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാധാകൃഷ്ണൻ ബി
|പി.ടി.. പ്രസിഡണ്ട്=ഷെനിൽ റഹിം
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം=42648_school_ppn.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിന്റെ വാതായനങ്ങൾ തുറന്ന മാതൃകാ വിദ്യാലയമാണിത്.
'''കട്ടികൂട്ടിയ എഴുത്ത്'''== ചരിത്രം =='''
 
'''നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ ഈ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരുംതേൻമല എന്നോ മറ്റോ പെരിങ്ങമ്മലയെ വിളിച്ചിരുന്നുവെന്നാണ് വിശ്വാസം. വാഹനങ്ങളോ അവ ഓടിക്കാനുള്ള വഴികളോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ചക്കടവണ്ടി പോകുന്ന ഒരു വഴി ഉണ്ടായിരുന്നു. ഇതുവഴി ബ്രൈമൂർ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയായിരുന്നു. പൊടിപടലങ്ങൾ ഉയർത്തി കുണ്ടിലും കുഴിയിലും വീണ് ആടിയുലഞ്ഞുള്ള ചക്കടാവണ്ടിയുടെ പോക്ക് ഗ്രാമവാസികൾക്ക് അത്ഭുതം കൂറുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ സായിപ്പൻമാരുടെ ഉടമസ്ഥതയിലുള്ള ബ്രൈമൂർ എസ്റ്റേറ്റിലേക്ക് കുതിരപ്പുറത്ത് പോകുന്ന സായിപ്പൻമാരുടെ യാത്ര തദ്ദേശവാസികൾക്ക് ഹരവും കൗതുകവും പകർന്നിരുന്നു.
ജി.യു.പി.എസ്. പെരിങ്ങമല സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  പാലോട് സബ് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രവർത്തന മികവിന്റെ പേരിൽ അറിയപ്പെടുന്ന 800 ലധികം കുട്ടികൾ പഠിക്കുന്ന പ്രശസ്തമായ ഒത്തിരി പ്രതിഭകളെ സൃഷ്ടിച്ച വിദ്യാമകുടമാണ് ജി യു പിഎസ് പെരിങ്ങമല സ്കൂൾ അക്കാദമിക കലാ കായിക മേഖലകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ ഉന്നത നേട്ടം കൈവരിച്ച് സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തുന്നതിൽ ജിയു  പി എസ് പെരിങ്ങല സ്കൂളിന് സാധിച്ചിട്ടുണ്ട് പുതിയ കെട്ടിടങ്ങളും സാങ്കേതിക ലാബുകളും സ്മാർട്ട് ക്ലാസ്സ് റൂമുകളും സ്കൂൾ ബസുകളും സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ചുവടു പടിയായി നിലകൊള്ളുന്നു. പ്രഗൽഭരായ അധ്യാപകരും പ്രഥമാധ്യാപകരും പാരമ്പര്യത്തിന്റെ നിറസാന്നിധ്യമായി നിലകൊള്ളുകയും നിലവിലും തുടരുകയും ചെയ്യുന്നു സമൂഹത്തിനും വിദ്യാലയത്തിനും നിറകുടമായി നിറസാന്നിധ്യമായി ജി യു പി എസ് പെരിങ്ങമല സ്കൂൾ പ്രൗഢഗംഭീരമായി നിലകൊള്ളുന്നു
അക്കാലത്ത് വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും നൽകിയിരുന്നില്ല. കൃഷിയായിരുന്നു മുഖ്യതൊഴിൽ. സ്കൂളിൽ പോകുന്നതിലൊന്നും താൽപര്യം ജനിക്കാതിരുന്ന കാലം സർക്കാർ വക ഭൂമി കൈയ്യേറിയാണ് കൃഷി ചെയ്തുവന്നിരുന്നത്.
 
പെരിങ്ങമ്മലയിലെ പരിഷ‍്കാരസമൂഹത്തിൽ പ്രഥമ സ്ഥാനം വഹിച്ചിരുന്ന മീരാസാഹിബ് ഹാജി, വിളയിൽ നീലകണ്ഠപ്പിള്ള, പത്മനാഭപിള്ള തുടങ്ങിയവരുടെ ശ്രമഫലമായി നൂറ് വർഷങ്ങൾക്ക്ക മുൻപ് ഒരു ആറുകാലിപ്പുര കെട്ടുകയുണ്ടായി. സർക്കാർ വക ഒഴിഞ്ഞുകിടന്ന ഏകദേശം ഒരേക്കർ ഉള്ള സ്ഥലത്താണ് ഈ ആറുകാലിപ്പുര കെട്ടയുണ്ടാക്കിയത്. ഓല കൊണ്ട് ചുറ്റിലും മറച്ചിരുന്നു. ഇതിനുമുമ്പ് ഈ പ്രദേശത്ത്  സർക്കാർ വകയിലല്ലാതെയുള്ള സ്കൂളും ഗുരുകുല വിദ്യാലയവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു.
==ചരിത്രം==
ആദ്യകാലത്ത് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസ്സുകളാണുണ്ടായിരുന്നത്. ആദ്യകാല ഹെഡ്മാസ്റ്ററോ അദ്ധ്യാപകരോ ആരായിരുന്നുവെന്ന് കണ്ടെത്താനായില്ല. ഞങ്ങളുടെ ചരിത്രാന്വേഷണത്തിൻറെ സ്രോതസ്സുകളായ റ്റി. സുലൈമാൻപിളള, വേലായുധൻ നായർ, മുഹമ്മദ് ഹനീഫ, പത്മനാഭൻ നായർ എന്നിവരുടെ ഓർമ്മയിലുള്ള ഹെഡ്മാസ്റ്റർ കുളത്തൂർ അയ്യർ ആയിരുന്നു. ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്നു അദ്ദേഹം. നെടുമങ്ങാട് നിന്ന് കരിമൺകോട് താമസമാക്കിയ കുളത്തൂർ അയ്യർ സർക്കാർ പുതുതായി ആരംഭിക്കുന്ന സ്കൂളുകളിലൊക്കെ സേവനമനുഷ്ഠിക്കാൻ സർക്കാർ‌ ചുമതലപ്പെടുത്തിയിരുന്ന ആളാണ്. അദ്ദേഹത്തിൻറെ സേവനം പെരിങ്ങമ്മല യു. പി. എസ്സിൽ ഏകദേശം ഇരുപത് വർഷമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നു. നന്ദിയോട്, പച്ചയിലുണ്ടായിരുന്ന സ്കൂളിലും, ഞാറനീലി സ്കൂളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിൻറെ മക്കളിൽ രണ്ടുപേർ ബ്രഹ്മചാരികളായി ഇപ്പോഴും കരിമൺകോട്ടുള്ള വസതിയിൽ കഴിയുന്നു. വെങ്കിടേശ്വര അയ്യർ എന്ന അദ്ദേഹത്തിൻറെ ആറാമത്തെ പുത്രൻ നമ്മുടെ ചരിത്രാന്വേഷണത്തിൻറെ ഭാഗമായിരുന്നു.
നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ ഈ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും..[[ഗവ യു പി എസ് പെരിങ്ങമ്മല/ചരിത്രം|കൂടുതൽ അറിയാം...]]
വേലുപ്പിള്ളയും പത്മനാഭൻ പിള്ളയുമായിരുന്നു ആദ്യകാല അദ്ധ്യാപകർ. കുട്ടികൾ അൻപതോളം വരുമെന്നാണ് കണക്ക്. ലഭ്യമായ രേഖകളനുസരിച്ച് സർക്കാർ ഏറ്റെടുത്തതിനു ശേഷം ഈ സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടി ശങ്കരപ്പിള്ള മകള് പരേതയായ എൽ. ദേവകിയമ്മയാണ്. കാട്ടുവഴിയലൂടെ ഒറ്റയ്ക്ക് സ്കൂളിലേക്ക് പോകുവാൻ കുട്ടികൾക്ക് ഭയമായിരുന്നു. ആയതിനാൽ കുട്ടികൾ രണ്ടും മൂന്നും പേരടങ്ങുന്ന കൂട്ടമായിട്ടാണ് സ്കൂലിൽ വന്നിരുന്നത്. ഏഴ് വ.യസ്സിലാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത്
സമാീപ പ്രദേശങ്ങളില്‌‍ നാലാം ക്ലാസ്സുള്ള ഒരു സ്കൂൾ പച്ചയിലും 5,6,7 ക്ലാസ്സുള്ള ഒരു സ്കൂൾ നെടുമങ്ങാട്ടുമാണ് ഉണ്ടായിരുന്നത്. അതിനാൽ കുട്ടികൾ മൂന്നാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്.
അക്കാലത്ത് സദസ്യതിലകൻ എന്നറിയപ്പെട്ട ഡി. കെ. വേലുപ്പിള്ളയുടെ ശ്രമഫലമായി ഒരു ക്ലാസ്സുകൂടി അനുവദിച്ച് നാലുവരെയായി. നാട്ടുകാർ പിരിച്ചെടുത്ത പണം സ്വരൂപിച്ച് കുറെ വസ്തു കൂടി ഇതിനോടൊപ്പം വാങ്ങിച്ചേർക്കുകയും അഞ്ചാം ക്ലാസ്സുകൂടി അവദിക്കുകയും ചെയ്തു.
കാലത്തിൻറെ മാറ്റത്തിൽ ആറുകാലിപ്പുര ചുറ്റിലും പച്ചക്കട്ടകൊണ്ട് കൽഭിത്തി കെട്ടിയ ഓലപ്പുരയായും പിന്നീടത് അഴി അടിച്ച ഓലക്കെട്ടിടമായും ഇപ്പോൾ പെരിങ്ങമ്മല പഞ്ചായത്തിൻറെ ശ്രമഫലമായി തകരംമേഞ്ഞ കെട്ടിടമായും രൂപാന്തരം പ്രാപിച്ച വിദ്യാലയഭാഗം ഒരു സംര&ിത സ്മാരകമാണ്.
അക്കാലത്ത് കുുട്ടികൾക്കിരിക്കാൻ പരിമിതമായ ബ‍ഞ്ചുകളും അദ്ധ്യാപകർക്ക് സ്റ്റൂളുകളുമുണ്ടായിരുന്നു. ബഞ്ചുകളും സ്റ്റൂളുകളും ര&കർത്താക്കളുടയും നാട്ടുകാരുടെയും സംഭാവനകളായിരുന്നു. ഉച്ചക്കഞ്ഞിയോ ഉച്ചഭ&ണമോ ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ വളരെ കുറവായിരുന്നു. സ്കൂളുകളിൽ പ്രാർത്ഥനാഗീം രാജാവിനെ സ്തുതിക്കുന്നതായിരുന്നു, വഞ്ചീശമംഗളം എന്നാണിതിനെ അറിയപ്പെട്ടിരുന്നത്.അതിലെ ചില വരികൾ ഇവിടെ ചേർക്കുന്നു.
വഞ്ചിഭൂമിപതേ!ചിരം
സഞ്ചിതാഭം ജയിക്കേണം
ദേവദേവൻ ഭവാനെന്നും
ദേഹസൗഖ്യം വളർത്തണം
പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇബ്രാഹിംകുഞ്ഞിൻറെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും..  
ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിൻറെ വാതായനങ്ങൾ തുറന്ന സരസ്വതി ക്ഷേത്രമാണിത്.
'''''''''കട്ടികൂട്ടിയ എഴുത്ത്'''


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
ജി യുപിഎസ് പെരിങ്ങമല സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പഠന മികവിന് വളരെയധികം സഹായകമാണ് മൂന്നു നിലയും രണ്ടുനിലയും ഉള്ള രണ്ട് കെട്ടിടങ്ങളും പുതിയ ടോയ്ലറ്റ് സംവിധാനങ്ങൾ  പ്രൊജക്ടർ ഉൾപ്പെടെയുള്ള ലാബ് സംവിധാനം സ്മാർട്ട് ക്ലാസ്സ് റൂമുകൾ    വിവിധതരം ക്ലബ്ബുകൾ അവയുടെ  പ്രവർത്തനങ്ങൾ തുടങ്ങിയവ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് വളരെയധികം ആക്കം കൂട്ടുന്ന വസ്തുതകളാണ്. ഭൗതികമായ ഒത്തിരി വസ്തുതകൾ ഇനിയും വികസനത്തിന് മുതൽക്കൂട്ടാകും.[[ഗവ യു പി എസ് പെരിങ്ങമ്മല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]] 


== പാഠ്യേതര പ്രവർത്തനങ്ങൾ ==പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ ഒരേക്കർ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ ഒരേക്കർ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു.
സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു.
സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു.
ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു.
ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു.
സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.  
സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.[[ഗവ യു പി എസ് പെരിങ്ങമ്മല/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ വായിക്കുക...]]
ചികിത്സാ സഹായ പദ്ധതിയിലുൾപ്പെടുത്തി അനേകം പാവപ്പെട്ടവർക്ക് ധനസഹായം നൽകാന് കഴിഞ്ഞിട്ടുണ്ട്.
 
==മാനേജ്മെന്റ്==
നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയം. ശ്രീ. ഷെനിൽ റഹിമിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.


== മാനേജ്മെന്റ് ==
ജി യു പി എസ് പെരിങ്ങമല സ്കൂളിന്റെ ഭരണനിർവഹണം സ്കൂളിന്റെ വികസനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ഒരു വസ്തുതയാണ് സ്കൂളിന്റെ ഇന്നേവരെയുള്ള പ്രവർത്തനങ്ങളിൽ അച്ചടക്കത്തിന്റെയും തനതായ പ്രവർത്തനത്തിന്റെയും ഒരു മുൻതൂക്കം എന്നത് സ്കൂളിന്റെ വികസനത്തിൽ നിർണായകമായ കാര്യമാണ് സ്കൂളിന്റെ പാരമ്പര്യം മുതൽ ഇന്നുവരെയുള്ള പ്രവർത്തനത്തിൽ ഭരണനിർവഹണം തന്നെയാണ് പാഠ്യപാഠ്യേതര ക്ലബ്ബ് തല വികസന പ്രവർത്തനങ്ങളിൽ ആക്കം കൂട്ടുന്നത് സ്കൂളിന്റെ യശസ്സ് ഉയർത്തുന്നതിൽ ഗുണമുള്ള ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ സ്കൂൾ മാനേജ്മെന്റിന്റെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ് ഇതുതന്നെയാണ് സ്കൂളിന്റെ മാതൃകാപരമായ പ്രവർത്തനത്തിനും വികസനത്തിനും ഒരു പൊൻ തൂവലായി ശോഭിക്കുന്നത്
== മുൻ സാരഥികൾ ==  
 
കുളത്തൂർ അയ്യർ
==മുൻ സാരഥികൾ==
പി. കെ. കെ. നായർ
{| class="wikitable sortable mw-collapsible mw-collapsed"
ശിവരാമൻ ആശാരി
|+
കൃഷ്ണൻ നായർ
!ക്രമനമ്പർ
നാരായണപിള്ള
!ജി യു പി എസ് പെരിങ്ങമ്മല സ്കൂളിൽ സേവനമനുഷ്ഠിച്ച
എം. അബ്ദുൾ അസീസ്
ഹെഡ്മാസ്റ്റർമാരുടെ പേരുകൾ
പി. കൃഷ്ണൻ കുട്ടി നായർ
!കാലഘട്ടം
ജി. കൃഷ്ണപിള്ള
|-
എൻ. സദാശിവൻ
|1
വി. ജെ. ഏലിയാമ്മ
|ശ്രീ കുളത്തൂർ അയ്യർ 
എം. രൈാജൻ
|1903--
യൂസഫ് കുഞ്ഞ്
|-
ദിവാകരൻ നായർ
|2
രവീന്ദ്രൻ നായർ
| ശ്രീ പി കെ കെ നായർ
പാലുവള്ളി ശശി
|
ജെ. ബാലചന്ദ്രൻ നായർ
|-
. ജമീലാബീവി
|3
|ശ്രീ ശിവരാമൻ ആശാരി
|
|-
|4
|ശ്രീകൃഷ്ണൻ നായർ
|
|-
|5
|ശ്രീ നാരായണപിള്ള
|
|-
|6
|ശ്രീ എം അബ്ദുൽ അസീസ്
|
|-
|7
|ശ്രീ പി കൃഷ്ണൻകുട്ടി നായർ
|
|-
|8
|ത്രീ ജി കൃഷ്ണപിള്ള
|1984--1995
|-
|9
|ശ്രീ എൻ സദാശിവൻ
|1995-1996
|-
|10
|ശ്രീമതി വി ജെ ഏലിയാമ്മ
|1996 -1997
|-
|11
|ശ്രീ. എം രാജൻ
|1997 - 2001
|-
|12
|ശ്രീ യൂസഫ് കുഞ്ഞ് എം
|2001 മുതൽ 2002 വരെ
|-
|13
|ശ്രീ ദിവാകരൻ നായർ പി എസ്
|2002 മുതൽ 2004 വരെ
|-
|14
|ശ്രീ രവീന്ദ്രൻ നായർ എൻ
|2004 മുതൽ 2006 വരെ
|-
|15
|ശ്രീ പാലുവള്ളി ശശി
|2006 മുതൽ 2007 വരെ
|-
|16
|ശ്രീ ജെ ബാലചന്ദ്രൻ നായർ
|2007 മുതൽ 2012 വരെ
|-
|17
|ശ്രീമതി ജമീല ബീവി
|2012 മുതൽ 2015 വരെ
|-
|18
|ശ്രീമതി കെ ചന്ദ്രിക
|2016 മുതൽ 2018 വരെ
|-
|19
|ശ്രീമതി പുഷ്പ കുമാരി ആർ
|2018 മുതൽ 2019 വരെ
|-
|20
|ശ്രീമതി ഇന്ദിര ടി
|2019 മെയ് 31
|-
|21
|ശ്രീമതി ഗിരിജ എസ്
|2019 ജൂൺ ഒന്നുമുതൽ ജൂലൈ 1 വരെ
|-
| 22
|ശ്രീ മഹേന്ദ്രകുമാർ പി
|2019 ജൂലൈ മൂന്ന് മുതൽ 2020 ജൂൺ 17 വരെ
|-
|23
|ശ്രീ നിസാമുദ്ദീൻ എസ്
|2020 ജൂൺ 18 മുതൽ 2022 മെയ് 31 വരെ
|-
|24
|ശ്രീ രാധാകൃഷ്ണൻ ബി
|2022 ജൂൺ 30 മുതൽ
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പാലോട് രവി
{| class="wikitable sortable mw-collapsible mw-collapsed"
ഡോ. അജിത്കുമാർ
|+
പാലോട് ദിവാകരൻ
!SL N0.
ജെ. ഗോപിനാഥക്കുറുപ്പ്
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
!മേഖല
|-
|1
|ശ്രീ. പാലോട് രവി
|രാഷ്ട്രീയ പ്രവർത്തകൻ
|-
|2
|ഡോക്ടർ സുകുമാരൻ നായർ
|ഡോക്ടർ
|-
|3
|ഡോക്ടർ അജിത് കുമാർ
|ഡോക്ടർ
|-
|4
|ശ്രീ. അരുൺനാഥ്
|സാഹിത്യപ്രവർത്തകൻ
|-
|5
|ശ്രീ. സജീഷ് കുമാർ
|തഹസിൽദാർ
|-
|6
|ശ്രീ. വി. എസ്. കൃഷ്ണരാജ്
|മാധ്യമപ്രവർത്തകൻ
|-
|7
|ശ്രീ. അൻഷാദ് ഇല്യാസ്
|മാധ്യമപ്രവർത്തകൻ
|}


==മികവുകൾ ==കഴിഞ്ഞ കുറേ വർഷങ്ങളായി പാലോട് ഉപജില്ലയിൽ കലോത്സവങ്ങളിൽ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോളും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കലോത്സവത്തിവൽ പങ്കെടുക്കാനും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്.
==മികവുകൾ==
കഴിഞ്ഞ കുറേ വർഷങ്ങളായി പാലോട് ഉപജില്ലയിൽ കലോത്സവങ്ങളിൽ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോളും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കലോത്സവത്തിവൽ പങ്കെടുക്കാനും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്.
സ്പോർട്സിൽ പങ്കെടുത്ത് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.
സ്പോർട്സിൽ പങ്കെടുത്ത് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.
മികച്ച പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര  പ്രവർത്തനങ്ങളിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ് ഇന്ത്യൻ ജനാധിപത്യരീതി കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പാർലമെന്റ് തിരഞ്ഞെടുപ്പും വിവിധ ക്ലാസുകളുടെ പ്രവർത്തനവും വിവിധ കൺവീനർമാരുടെ മേൽനോട്ടത്തിൽ ഊർജ്ജതമായി നടന്നുവരുന്നു [[ഗവ യു പി എസ് പെരിങ്ങമ്മല/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


==വഴികാട്ടി==
==വഴികാട്ടി==
 
*തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് വഴി പലോടിന് സമീപം ഗവണ്മെന്റ് യു പി എസ്  പെരിങ്ങമ്മല
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിന്  സമീപം ജി യു പി എസ് പെരിങ്ങമ്മല
|-
*തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവർക്ക് പേരൂർക്കട നെടുമങ്ങാട് പാലോട് പെരിങ്ങമല
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:   സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
*വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വരുന്നവർക്ക് കാരേറ്റ് കല്ലറ പാങ്ങോട് ഭരതന്നൂർ പാലോട് പെരിങ്ങമല
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*നെയ്യാറ്റിൻകര ഭാഗത്ത് നിന്ന് വരുന്നവർക്ക് കാട്ടാക്കട ആര്യനാട് പറണ്ടോട് ചെറ്റച്ചൽ തെന്നൂര്  പെരിങ്ങമല
 
*കൊല്ലം ഭാഗത്തുനിന്ന് വരുന്നവർക്ക് കടക്കൽ മടത്തറ പാലോട് പെരിങ്ങമല
|}
*തിരുനെൽവേലി ചെങ്കോട്ട ഭാഗത്തുനിന്ന് വരുന്നവർക്ക് തെന്മല മടത്തറ പാലോട് പെരിങ്ങമല
 
----
<!--visbot  verified-chils->
{{#multimaps: 8.72799,77.04466| width=100% | zoom=18}}

23:26, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ യു പി എസ് പെരിങ്ങമ്മല
വിലാസം
ഗവൺമെൻ്റ് യു.പി.എസ് പെരിങ്ങമ്മല
,
പെരിങ്ങമ്മല പി.ഒ.
,
695563
സ്ഥാപിതം01 - 01 - 1903
വിവരങ്ങൾ
ഫോൺ0472 2846467
ഇമെയിൽgupsperingammala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42648 (സമേതം)
യുഡൈസ് കോഡ്32140800316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ400
പെൺകുട്ടികൾ422
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ ബി
പി.ടി.എ. പ്രസിഡണ്ട്ഷെനിൽ റഹിം
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
16-03-2024Abhilashkvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിന്റെ വാതായനങ്ങൾ തുറന്ന മാതൃകാ വിദ്യാലയമാണിത്.

ജി.യു.പി.എസ്. പെരിങ്ങമല സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  പാലോട് സബ് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രവർത്തന മികവിന്റെ പേരിൽ അറിയപ്പെടുന്ന 800 ലധികം കുട്ടികൾ പഠിക്കുന്ന പ്രശസ്തമായ ഒത്തിരി പ്രതിഭകളെ സൃഷ്ടിച്ച വിദ്യാമകുടമാണ് ജി യു പിഎസ് പെരിങ്ങമല സ്കൂൾ അക്കാദമിക കലാ കായിക മേഖലകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ ഉന്നത നേട്ടം കൈവരിച്ച് സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തുന്നതിൽ ജിയു  പി എസ് പെരിങ്ങല സ്കൂളിന് സാധിച്ചിട്ടുണ്ട് പുതിയ കെട്ടിടങ്ങളും സാങ്കേതിക ലാബുകളും സ്മാർട്ട് ക്ലാസ്സ് റൂമുകളും സ്കൂൾ ബസുകളും സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ചുവടു പടിയായി നിലകൊള്ളുന്നു. പ്രഗൽഭരായ അധ്യാപകരും പ്രഥമാധ്യാപകരും പാരമ്പര്യത്തിന്റെ നിറസാന്നിധ്യമായി നിലകൊള്ളുകയും നിലവിലും തുടരുകയും ചെയ്യുന്നു സമൂഹത്തിനും വിദ്യാലയത്തിനും നിറകുടമായി നിറസാന്നിധ്യമായി ജി യു പി എസ് പെരിങ്ങമല സ്കൂൾ പ്രൗഢഗംഭീരമായി നിലകൊള്ളുന്നു

ചരിത്രം

നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ ഈ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും..കൂടുതൽ അറിയാം...

ഭൗതികസൗകര്യങ്ങൾ

ജി യുപിഎസ് പെരിങ്ങമല സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പഠന മികവിന് വളരെയധികം സഹായകമാണ് മൂന്നു നിലയും രണ്ടുനിലയും ഉള്ള രണ്ട് കെട്ടിടങ്ങളും പുതിയ ടോയ്ലറ്റ് സംവിധാനങ്ങൾ  പ്രൊജക്ടർ ഉൾപ്പെടെയുള്ള ലാബ് സംവിധാനം സ്മാർട്ട് ക്ലാസ്സ് റൂമുകൾ    വിവിധതരം ക്ലബ്ബുകൾ അവയുടെ  പ്രവർത്തനങ്ങൾ തുടങ്ങിയവ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് വളരെയധികം ആക്കം കൂട്ടുന്ന വസ്തുതകളാണ്. ഭൗതികമായ ഒത്തിരി വസ്തുതകൾ ഇനിയും വികസനത്തിന് മുതൽക്കൂട്ടാകും.കൂടുതൽ വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ ഒരേക്കർ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു. സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ വായിക്കുക...

മാനേജ്മെന്റ്

നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയം. ശ്രീ. ഷെനിൽ റഹിമിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.

ജി യു പി എസ് പെരിങ്ങമല സ്കൂളിന്റെ ഭരണനിർവഹണം സ്കൂളിന്റെ വികസനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ഒരു വസ്തുതയാണ് സ്കൂളിന്റെ ഇന്നേവരെയുള്ള പ്രവർത്തനങ്ങളിൽ അച്ചടക്കത്തിന്റെയും തനതായ പ്രവർത്തനത്തിന്റെയും ഒരു മുൻതൂക്കം എന്നത് സ്കൂളിന്റെ വികസനത്തിൽ നിർണായകമായ കാര്യമാണ് സ്കൂളിന്റെ പാരമ്പര്യം മുതൽ ഇന്നുവരെയുള്ള പ്രവർത്തനത്തിൽ ഭരണനിർവഹണം തന്നെയാണ് പാഠ്യപാഠ്യേതര ക്ലബ്ബ് തല വികസന പ്രവർത്തനങ്ങളിൽ ആക്കം കൂട്ടുന്നത് സ്കൂളിന്റെ യശസ്സ് ഉയർത്തുന്നതിൽ ഗുണമുള്ള ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ സ്കൂൾ മാനേജ്മെന്റിന്റെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ് ഇതുതന്നെയാണ് സ്കൂളിന്റെ മാതൃകാപരമായ പ്രവർത്തനത്തിനും വികസനത്തിനും ഒരു പൊൻ തൂവലായി ശോഭിക്കുന്നത്

മുൻ സാരഥികൾ

ക്രമനമ്പർ ജി യു പി എസ് പെരിങ്ങമ്മല സ്കൂളിൽ സേവനമനുഷ്ഠിച്ച

ഹെഡ്മാസ്റ്റർമാരുടെ പേരുകൾ

കാലഘട്ടം
1 ശ്രീ കുളത്തൂർ അയ്യർ  1903--
2 ശ്രീ പി കെ കെ നായർ
3 ശ്രീ ശിവരാമൻ ആശാരി
4 ശ്രീകൃഷ്ണൻ നായർ
5 ശ്രീ നാരായണപിള്ള
6 ശ്രീ എം അബ്ദുൽ അസീസ്
7 ശ്രീ പി കൃഷ്ണൻകുട്ടി നായർ
8 ത്രീ ജി കൃഷ്ണപിള്ള 1984--1995
9 ശ്രീ എൻ സദാശിവൻ 1995-1996
10 ശ്രീമതി വി ജെ ഏലിയാമ്മ 1996 -1997
11 ശ്രീ. എം രാജൻ 1997 - 2001
12 ശ്രീ യൂസഫ് കുഞ്ഞ് എം 2001 മുതൽ 2002 വരെ
13 ശ്രീ ദിവാകരൻ നായർ പി എസ് 2002 മുതൽ 2004 വരെ
14 ശ്രീ രവീന്ദ്രൻ നായർ എൻ 2004 മുതൽ 2006 വരെ
15 ശ്രീ പാലുവള്ളി ശശി 2006 മുതൽ 2007 വരെ
16 ശ്രീ ജെ ബാലചന്ദ്രൻ നായർ 2007 മുതൽ 2012 വരെ
17 ശ്രീമതി എ ജമീല ബീവി 2012 മുതൽ 2015 വരെ
18 ശ്രീമതി കെ ചന്ദ്രിക 2016 മുതൽ 2018 വരെ
19 ശ്രീമതി പുഷ്പ കുമാരി ആർ 2018 മുതൽ 2019 വരെ
20 ശ്രീമതി ഇന്ദിര ടി 2019 മെയ് 31
21 ശ്രീമതി ഗിരിജ എസ് 2019 ജൂൺ ഒന്നുമുതൽ ജൂലൈ 1 വരെ
22 ശ്രീ മഹേന്ദ്രകുമാർ പി 2019 ജൂലൈ മൂന്ന് മുതൽ 2020 ജൂൺ 17 വരെ
23 ശ്രീ നിസാമുദ്ദീൻ എസ് 2020 ജൂൺ 18 മുതൽ 2022 മെയ് 31 വരെ
24 ശ്രീ രാധാകൃഷ്ണൻ ബി 2022 ജൂൺ 30 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

SL N0. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ മേഖല
1 ശ്രീ. പാലോട് രവി രാഷ്ട്രീയ പ്രവർത്തകൻ
2 ഡോക്ടർ സുകുമാരൻ നായർ ഡോക്ടർ
3 ഡോക്ടർ അജിത് കുമാർ ഡോക്ടർ
4 ശ്രീ. അരുൺനാഥ് സാഹിത്യപ്രവർത്തകൻ
5 ശ്രീ. സജീഷ് കുമാർ തഹസിൽദാർ
6 ശ്രീ. വി. എസ്. കൃഷ്ണരാജ് മാധ്യമപ്രവർത്തകൻ
7 ശ്രീ. അൻഷാദ് ഇല്യാസ് മാധ്യമപ്രവർത്തകൻ

മികവുകൾ

കഴിഞ്ഞ കുറേ വർഷങ്ങളായി പാലോട് ഉപജില്ലയിൽ കലോത്സവങ്ങളിൽ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോളും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കലോത്സവത്തിവൽ പങ്കെടുക്കാനും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിൽ പങ്കെടുത്ത് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.

മികച്ച പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര  പ്രവർത്തനങ്ങളിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ് ഇന്ത്യൻ ജനാധിപത്യരീതി കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പാർലമെന്റ് തിരഞ്ഞെടുപ്പും വിവിധ ക്ലാസുകളുടെ പ്രവർത്തനവും വിവിധ കൺവീനർമാരുടെ മേൽനോട്ടത്തിൽ ഊർജ്ജതമായി നടന്നുവരുന്നു കൂടുതൽ വായിക്കുക

വഴികാട്ടി

  • തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് വഴി പലോടിന് സമീപം ഗവണ്മെന്റ് യു പി എസ് പെരിങ്ങമ്മല
  • പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിന് സമീപം ജി യു പി എസ് പെരിങ്ങമ്മല
  • തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവർക്ക് പേരൂർക്കട നെടുമങ്ങാട് പാലോട് പെരിങ്ങമല
  • വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വരുന്നവർക്ക് കാരേറ്റ് കല്ലറ പാങ്ങോട് ഭരതന്നൂർ പാലോട് പെരിങ്ങമല
  • നെയ്യാറ്റിൻകര ഭാഗത്ത് നിന്ന് വരുന്നവർക്ക് കാട്ടാക്കട ആര്യനാട് പറണ്ടോട് ചെറ്റച്ചൽ തെന്നൂര്  പെരിങ്ങമല
  • കൊല്ലം ഭാഗത്തുനിന്ന് വരുന്നവർക്ക് കടക്കൽ മടത്തറ പാലോട് പെരിങ്ങമല
  • തിരുനെൽവേലി ചെങ്കോട്ട ഭാഗത്തുനിന്ന് വരുന്നവർക്ക് തെന്മല മടത്തറ പാലോട് പെരിങ്ങമല

{{#multimaps: 8.72799,77.04466| width=100% | zoom=18}}

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_പെരിങ്ങമ്മല&oldid=2248948" എന്ന താളിൽനിന്ന് ശേഖരിച്ചത്