"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 47: വരി 47:


കംപ്യൂട്ടർ ലാബ്
കംപ്യൂട്ടർ ലാബ്
സ്പേസ് പവലിയൻ


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

16:15, 4 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ
വിലാസം
പറവൂർ

പറവൂർ, പറവൂർ പി ഒ
എറണാകുളം
,
682513
സ്ഥാപിതം01 - 06 - 1872
വിവരങ്ങൾ
ഫോൺ04842446650
ഇമെയിൽgbhsnparavur@gmail.com
കോഡുകൾ
സ്കൂൾ കോഡ്25067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ആനി. ‍ഡലീല
പ്രധാന അദ്ധ്യാപകൻശ്രീ. Varghese P J
അവസാനം തിരുത്തിയത്
04-02-2019Ghssnorthparavur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ആർ. വി. ഇംഗ്ലീഷ് ഹൈസ്‌കൂൾ എന്ന രാജകീയ നാമധേയത്തിൽ 1872 ൽ ഡബ്ലൂ. ആർ.ജെ. ലാൻസ്‌ബെക്കാണ് ഈ വിദ്ധ്യാലയം സ്ഥാപിച്ചത്. ശ്രീനിവാസ അയ്യർ ആയിരുന്നു ഈ സ്‌കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകൻ. കലാ - സാഹിത്യാ - രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തി മുദ്ര പതിച്ച സർവ്വ ശ്രീ: നാലങ്കൻ കൃഷ്ണപിള്ള, പ്രോഫസർ എം. കൃഷ്ണൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പി. കേശവദേവ്, വി. ആർ പ്രബോധചന്ദ്രൻ നായർ, ആനന്ദശിവറാം കേന്ദആമന്ത്രിയായിരുന്ന ലക്ഷ്മി തുടങ്ങിയവർ ഈ വിദ്യാലയത്തിന്റ സന്തതികളത്രെ. ഇന്ന് ഹൈസ്‌കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 700 ഓളം വിദ്ധ്യാർത്ഥികൾ ഈ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്നു. 2006 ൽ എസ്.എസ്. എൽ സി. 25% താഴെ വിജയമായിരുന്നതിനാൽ സർക്കാർ ദത്തെടുക്കപ്പെടുകയും തുടർന്ന് പടിപടിയായി ഉയർന്ന് 2009 എസ്.എസ്.എൽ.സി പരീക്ഷയിൽ ഒരു വിദ്ധ്യാർത്ഥി ഒഴികെ എല്ലാവരും വിജയിച്ച് മാതൃകാ വിദ്യാലയമെന്ന പദവി നേടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിച്ച് അഭിമാനാർഹമായ വിജയം നേടി.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്പേസ് പവലിയൻ

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.കേശവദേവ്
  • ബാലചന്ദ്രൻ ചുള്ളിക്കാട്
  • നാലങ്കൻ കൃഷ്ണപിള്ള
  • പ്രൊഫസർ. എം. കൃഷ്ണൻനായർ
  • ആനന്ദശിവറാം

വർഗീസ് പി ജെ(Head master) അധ്യാപകരുടെ പട്ടിക

  • Ramla V M : സീനിയർ അസിസ്റ്റന്റ്, മലയാളം അധ്യാപകൻ
  • സിമി മാത്യു. ഹിന്ദി വിഭാഗം അധ്യാപിക
  • Mini P M. സാമൂഹ്യശാസ്ത്രം അധ്യാപിക
  • മറിയം. കെ.ടി. കായിക അധ്യാപിക

Asha N K Maths Sindhya Mariya Dsilva (English) Neethu Gopi (Natural Science) Sherin P M (Physical Science) Liji (PD Teacher) Sunitha M D (PD Teacher) Jitha K A (PD Teacher)

മേൽവിലാസം

ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കൂൾ , നോർത്ത് പറവൂർ , എറണാകുളം.