ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നല്ല പാഠം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


  • നല്ല പാഠം റിപ്പോർട്ട് 2020 21 കോഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂൾ അധ്യാപനം ഓൺലൈനിൽ കൂടി ആയ സാഹചര്യത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതലും വീടും ചുറ്റുപാടും കേന്ദ്രീകരിച്ചായിരുന്നു.
    നല്ല പാഠം
  • അംഗങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ ക്ലബ്ബ് കൺവീനർ ജോയിൻറ് കൺവീനർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടത്തിയത്.
  • അംഗങ്ങളുടെ ശുചിത്വം ആരോഗ്യം എന്നിവയ്ക്കാണ് പ്രാധാന്യം
  • വീടും പരിസരവും വൃത്തിയാക്കി എല്ലാ അംഗങ്ങളും വീട്ടിൽ കൃഷി തോട്ടവും പൂച്ചെടികളും വെച്ചുപിടിപ്പിച്ച വിളവെടുപ്പ് നടത്തി.
    ക്യഷി വിളവെടുപ്പ്
  • പോഷൻ അഭിയാന്റെ പ്രാധാന്യം കുട്ടികളിൽ ഉണ്ടാവുന്ന പോഷകാഹാരക്കുറവ് കുറിച്ചും അത് പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തുടങ്ങിയ ഓൺലൈൻ ക്ലാസ്സ് ശ്രീ രാജു സാർ നയിച്ചു.
  • ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് വീടുകളിൽ തുളസീവനം പദ്ധതിക്ക് തുടക്കമിട്ടു.
  • വീടുകളിൽ തുളസി തൈ നട്ടും ഓസോൺ ദിന പോസ്റ്റർ മത്സരത്തിലും കുട്ടികൾ പങ്കാളികളായി.
  • കൃഷി വിളവെടുപ്പ്
    ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്റ്റാമ്പ് ശേഖരണം എന്നിവ നടത്തി.
  • നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോട നുബന്ധിച്ചുള്ള രക്ഷിതാക്കൾക്കും ആശങ്കകളും - കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങളും കുറക്കുന്നതിനായ് ക്ലാസ് നടന്നു
  • ഡോക്ടർ പത്മകുമാർ , മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ നയിച്ച ഓൺലൈൻ ക്ലാസ്സ് അംഗങ്ങളും രക്ഷിതാക്കളും പങ്കാളികളായി.
കൃഷി
ആദരവ്