"ഗവ:യു പി എസ്സ് വട്ടക്കോട്ടാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''
{{prettyurl|G U P S VATTAKKOTTAL}}
[[പ്രമാണം:SCHOOL PHOTO|ലഘുചിത്രം|GUPS VATTAKOTTAL|കണ്ണി=Special:FilePath/SCHOOL_PHOTO]]
'''{{prettyurl|G U P S VATTAKKOTTAL}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 34: വരി 32:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽപി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യുപി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 41: വരി 39:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=59
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 58: വരി 56:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ കെ യു
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ കെ യു
|പി.ടി.എ. പ്രസിഡണ്ട്=ജാൻസി സി തങ്കച്ചൻ
|പി.ടി.എ. പ്രസിഡണ്ട്=അനു.പി.സുകു
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി സജി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി ലിജോ
|സ്കൂൾ ചിത്രം=Vattakottal image.jpg
|സ്കൂൾ ചിത്രം=Vattakottal image.jpg
|size=350px
|size=350px
വരി 66: വരി 64:
|logo_size=50px
|logo_size=50px
}}
}}
{{Infobox School|
സ്ഥലപ്പേര്=|
സ്ഥാപിതദിവസം=|
സ്കൂൾ വിലാസം=}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 77: വരി 71:
== ചരിത്രം ==
== ചരിത്രം ==


പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലയിൽ പുറമറ്റം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂൾ ആണ് ജിയുപിഎസ് വട്ടക്കോട്ടാൽ. പ്രാഥമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 1899 ൽ  ആരംഭിച്ചതാണ് ഈ വിദ്യാലയം. 2013 ൽ  പ്രീ പ്രൈമറി ആരംഭിച്ചു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. 120 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന് ധാരാളം മികച്ച വിദ്യാർഥികളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. വെണ്ണിക്കുളം ഉപജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന വിദ്യാലയമാണിത്.
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലയിൽ പുറമറ്റം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂൾ ആണ് ജിയുപിഎസ് വട്ടക്കോട്ടാൽ. പ്രാഥമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 1899 ൽ  ആരംഭിച്ചതാണ് ഈ വിദ്യാലയം. 2013 ൽ  പ്രീ പ്രൈമറി ആരംഭിച്ചു. [[തുടർന്ന് വായിക്കുക]] 


      വിദ്യാലയങ്ങൾ കുറവായിരുന്ന കാലത്ത് വിശാലമായ ഒരു പ്രദേശത്തെ മുഴുവൻ വിദ്യാർഥികളും വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്ന ഏക വിദ്യാലയമാണിത്. പ്രഗൽഭരും പ്രശസ്തരുമായ നിരവധി അധ്യാപക ശ്രേഷ്ഠന്മാർ പഠിപ്പിക്കുകയും ലോകത്തിന്റെ നാനാ മേഖലകളിൽ ജോലി ചെയ്യുന്നവരും വിശ്രമ ജീവിതം നയിക്കുന്നവരുമായ അനവധി പേർക്ക് വിദ്യ പകർന്നതും അറിവ് നൽകിയതും ഈ വിദ്യാലയമാണ്.
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 131: വരി 125:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


# ശ്രീ എൻ പി സോമൻ (ജില്ലാ മജിസ്‌ട്രേറ്റ് )
# എൻ പി സോമൻ (ജില്ലാ മജിസ്‌ട്രേറ്റ് )


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
വരി 180: വരി 174:


==സ്കൂൾ ചിത്രഗ്യാലറി==
==സ്കൂൾ ചിത്രഗ്യാലറി==
[[പ്രമാണം:സാമൂഹ്യ ശാസ്ത്ര ചരിത്ര മ്യൂസിയം.jpg|പകരം=സാമൂഹ്യ ശാസ്ത്ര ചരിത്ര മ്യൂസിയം|ലഘുചിത്രം|സാമൂഹ്യ ശാസ്ത്ര ചരിത്ര മ്യൂസിയം]]
<gallery>
<gallery>
 
പ്രമാണം:സാമൂഹ്യ ശാസ്ത്ര ചരിത്ര മ്യൂസിയം.jpg|alt=സാമൂഹ്യ ശാസ്ത്ര ചരിത്ര മ്യൂസിയം|സാമൂഹ്യ ശാസ്ത്ര ചരിത്ര മ്യൂസിയം
 
പ്രമാണം:ശാസ്ത്ര പരീക്ഷണം.jpg|ശാസ്ത്ര പരീക്ഷണം
പ്രമാണം:കേരള പിറവി.jpg|കേരള പിറവി
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
ടി.കെ റോഡിൽ കുമ്പനാട് പടിഞ്ഞാറേ കവലയിൽ നിന്നും 600 മീറ്റർ വടക്ക് മാറി കുമ്പനാട് -പുറമറ്റം റോഡിൽ വട്ടക്കോട്ടാൽ ജങ്ഷനു സമീപം സ്ഥിതി ചെയ്യുന്നു.{{#}}
ടി.കെ റോഡിൽ കുമ്പനാട് പടിഞ്ഞാറേ കവലയിൽ നിന്നും 600 മീറ്റർ വടക്ക് മാറി കുമ്പനാട് -പുറമറ്റം റോഡിൽ വട്ടക്കോട്ടാൽ ജങ്ഷനു സമീപം സ്ഥിതി ചെയ്യുന്നു.
{{#multimaps: 9.37475,76.65467|zoom=16}}

14:46, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ:യു പി എസ്സ് വട്ടക്കോട്ടാൽ
വിലാസം
കുമ്പനാട്

കുമ്പനാട്
,
കുമ്പനാട് പി.ഒ.
,
689547
സ്ഥാപിതം1899
വിവരങ്ങൾ
ഫോൺ0469 2667800
ഇമെയിൽvattakottalups@gmail.com
കോഡുകൾ
സ്കൂൾ കോഡ്37648 (സമേതം)
യുഡൈസ് കോഡ്32120601306
വിക്കിഡാറ്റQ87595404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ കെ യു
പി.ടി.എ. പ്രസിഡണ്ട്അനു.പി.സുകു
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ലിജോ
അവസാനം തിരുത്തിയത്
20-03-2024Sindhuthonippara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവല്ല നഗരത്തിൽ നിന്ന് 12 കിലോമീറ്റർ കിഴക്ക് മാറി കുമ്പനാട് ടൗണിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ യു പി സ്‌കൂൾ വട്ടക്കോട്ടാൽ .വട്ടക്കോട്ടാൽ സ്‌കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1899-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ പുറമറ്റം ഗ്രാമ പ‍ഞ്ചായത്തിലെ 11-ാം വാർഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലയിൽ പുറമറ്റം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂൾ ആണ് ജിയുപിഎസ് വട്ടക്കോട്ടാൽ. പ്രാഥമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 1899 ൽ  ആരംഭിച്ചതാണ് ഈ വിദ്യാലയം. 2013 ൽ  പ്രീ പ്രൈമറി ആരംഭിച്ചു. തുടർന്ന് വായിക്കുക

 

ഭൗതികസൗകര്യങ്ങൾ

പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്. .ക്ലാസ്മുറികളുടെ അകവും പുറവും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കം പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉണ്ട്.കിണർ,പൈപ്പ് കണക്ഷൻ,വാഷിങ് ഏരിയ,കിച്ചൺ എന്നിവയും ലഭ്യമാണ്.സ്കൂളിനോട് ചേർന്ന് വിശാലമായ കളിസ്ഥലവും ഉണ്ട്.ഹൈടെക് പദ്ധതിപ്രകാരം 2020 വർഷത്തിൽ നാലു ലാപ്ടോപ്പുും രണ്ടു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി. സ്കൂൾ മുറ്റത്തുള്ള ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ വളരെയധികം സഹായിക്കുന്നു.പി.റ്റി.എ, എം.പി.റ്റി.എ, എസ്.എസ്.ജി, പൂർ‍വ വിദ്യാർത്ഥി സംഘടന എന്നിവയുടെയെല്ലാം സഹകരണം സ്കൂളിനുണ്ട്.

മികവുകൾ

വിവിധ പഠനപ്രവർത്തനങ്ങള‍ും പാഠ്യേതരപ്രവർത്തനങ്ങള‍ും ഭംഗിയായും അട‍ുക്ക‍ും ചിട്ടയോടെയ‍ും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെട‍ുന്ന‍ു.•

വിവിധ ദിനാചരണങ്ങൾ

•ഭക്ഷ്യമേള

•ലഹരിവിര‍ുദ്ധ ബോധവൽക്കരണ ക്ലാസ്സ‍്

•Parenting

'•പഠനോത്സവങ്ങൾ

•Hello English പ്രവർത്തനങ്ങൾ

•ഉല്ലാസ ഗണിതം

•ഗണിതവിജയം

•സ‍‍ുരീലീ ഹിന്ദി

•ശാസ്ത്രരംഗം

•മലയാളത്തിളക്കം

•ഡിജിററൽ പൂക്കളമത്സരം

•പ്രതിഭയോടൊപ്പം

•English fests

• ശ്രദ്ധ – മികവിലേക്കൊരു ചുവട്

• നൈതികം - സ്കൂൾ ഭരണഘടന തയ്യാറാക്കൽ

കലാകായികമേളകളിലും ശാസ്ത്രമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മത്സരങ്ങളിൽ ഉപജില്ലാ, ജില്ലാതലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.I CT യുടെ സഹായത്തോടെ സ്കൂൾ പഠനപ്രവത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നുവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി, ഹിന്ദി അസ്സംബ്ലി എന്നിവ നടത്തപ്പെടുന്നു. ന്യൂസ്‌ റീഡിങ്, ക്വിസ്, thought of the day തുടങ്ങിയ കാര്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ക്ലാസ്സ്‌ തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക അസ്സബ്‌ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു.മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.കലോത്സവം, ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിദ്യാർഥികൾക്ക് സാധിക്കുന്നുണ്ട്.

മുൻസാരഥികൾ

  1. അന്നമ്മ
  2. കെ കൃഷ്ണൻകുട്ടി
  3. കെ രാജൻ
  4. ബേബി മാത്യൂസ്
  5. എ കെ പൊന്നമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എൻ പി സോമൻ (ജില്ലാ മജിസ്‌ട്രേറ്റ് )

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യദിനം, ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്ററുകൾ തയ്യാറാക്കൽ, കഥ, കവിത, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു.

അദ്ധ്യാപകർ

1 . ശ്രീ. സുനിൽ കുമാർ കെ  യു -  പ്രഥമാധ്യാപകൻ

2. ശ്രീമതി.ഗീത എൻ  ജി              - എൽ പി എസ് റ്റി

3.ശ്രീ.റെജി എം കെ              -       ,,

4.ശ്രീ.അമീൻ എം  പി             -        ,,

5.ശ്രീമതി.അനുമോൾ ഒ എസ്      -        ,,

6.ശ്രീ.ഷാഫി എസ്               -  യു പി എസ് റ്റി

7.ശ്രീമതി.ഹർഷ ആർ             -        ,,

8.രാജിമോൾ കെ ആർ     -പാർട്ട് ടൈം ജൂനിയർ ഹിന്ദി ടീച്ചർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൃഷി.
  • ദിനാചരണങ്ങൾ.
  • ഭക്ഷ്യമേള.
  • ആഘോഷങ്ങൾ.
  • ക്വിസ് മൽസരങ്ങൾ.
  • ടാലന്റ് ലാബ്.
  • പ്രദർശനങ്ങൾ.
  • പഠനോത്സവം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്
  • ടാലൻ്റ് ലാബ്

സ്കൂൾ ചിത്രഗ്യാലറി

വഴികാട്ടി

ടി.കെ റോഡിൽ കുമ്പനാട് പടിഞ്ഞാറേ കവലയിൽ നിന്നും 600 മീറ്റർ വടക്ക് മാറി കുമ്പനാട് -പുറമറ്റം റോഡിൽ വട്ടക്കോട്ടാൽ ജങ്ഷനു സമീപം സ്ഥിതി ചെയ്യുന്നു. {{#multimaps: 9.37475,76.65467|zoom=16}}