ഗവ. എൽ .പി. എസ്. പൊങ്ങലടി

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38322HM (സംവാദം | സംഭാവനകൾ) (അധ്യാപകർ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. പൊങ്ങലടി
വിലാസം
പൊങ്ങലടി

പറന്തൽ പി.ഒ.
,
689501
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽglpspongalady2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്38322 (സമേതം)
യുഡൈസ് കോഡ്32120500218
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി മാത്യു
പി.ടി.എ. പ്രസിഡണ്ട്അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്Sujatha
അവസാനം തിരുത്തിയത്
10-02-202238322HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് കൊല്ലവർഷം 1094 (1919)ൽ ആണ്.പട്ടണ പ്രദേശങ്ങളിൽ മാത്രം വിദ്യാലയങ്ങൾ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ഗ്രാമപ്രദേശമായ പൊങ്ങലടിയിൽ മനുഷ്യ സ്നേഹിയായ ശ്രീ. കെ. കെ രാമൻപിള്ള സാർ സ്വന്തം സ്ഥലത്തു നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്തോടെ ഈ വിദ്യാലയം തുടങ്ങി. രണ്ട്ആ ക്ലാസുകളും രണ്ട്ദ്യ അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ വർഗ, വർണ, ലിംഗ ഭേദമന്യേ പ്രവേശനം നൽകിയിരുന്നു.1960 കളിൽ ശ്രീ. രാമൻപിള്ള സാർ ഈ വിദ്യാലയവും 1.12 ഏക്കർ സ്ഥലവും സർക്കാരിലേക്ക് വിട്ട് നൽകി.103ആം വയസ്സിലൂടെ കടന്നു പോകുന്ന ഈ വിദ്യാലയം ആദ്യ കാലത്ത്മേ ഓല മേഞ്ഞ മേൽക്കൂരയും മണ്ണ് ഭിത്തിയും ആയിരുന്നു ഉണ്ടായിരുന്നത് . പിന്നിട് ഇത് സർക്കാർ ഏറ്റെടുത്തു പുതുക്കിപ്പണിതു. ജീവിതത്തിൻറെ എല്ലാ മേഖലകളിലും ഉയർന്ന നിലയിൽ എത്തിയ ആളുകൾ ഈ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്‌.പാട്യപാട്യെതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. അത് പോലെ സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്.

SSA 2017 മാർച്ചിൽ തിരുവനന്തപുരത്ത് നടത്തിയ ദേശീയ സെമിനാറിൽ മികവ് 2017 ന്റെ ഭാഗമായി പ്രബന്ധം അവതരിപ്പിക്കുവാൻ അവസരം ലഭിച്ച പത്തനംതിട്ട ജില്ലയിലെ നാല് സ്കൂളുകളിൽ ഒന്നാവുകയും അവതരണത്തിൽ പ്രത്യേക പ്രശംസക്ക് അർഹമാവുകയും ചെയ്തു. SSA പ്രസിദ്ധീകരിച്ച മെച്ചപ്പെട്ട സ്കൂൾ മാതൃകകളുടെ പുസ്തകത്തിൽ 2 ഭാഗങ്ങളിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.

മലയാള മനോരമ നടത്തുന്ന നല്ല പാഠം പരിപാടിയിൽ പത്തനംതിട്ട ജില്ലയിലെ ഏറ്റവും സാമൂഹ്യ പ്രതിബദ്ധത ഉള്ള വിദ്യാലയമായി തിരഞ്ഞെടുക്കുകയും 25000 രൂപയുടെ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

103വർഷം പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പന്തളം തെക്കേക്കര പഞ്ചായത്തിലെ ഹൈടെക് വിദ്യാലയങ്ങളിൽ ഒന്നാണ്.ഇവിടെ അഞ്ച് ക്ലാസ്റൂം,ഓഫീസ് റൂം,ലൈബ്രറി അടുക്കള,സ്റ്റോർ റൂം,ശതാബ്‌ദി സ്മാരക ഓഡിറ്റോറിയം,മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യങ്ങൾ എന്നിവയുണ്ട്.എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകിയതും ശിശു സൗഹൃദ രീതിയിൽ ഉള്ളതുമാണ്.കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഉതകുന്ന രീതിയിലാണ് സ്കൂൾ കെട്ടിടം ക്രമീകരിച്ചിട്ടുള്ളത്.വിദ്യാഭാസ വികസനത്തിന്പഞ്ചായത്തിന്റെയും കൈറ്റിന്റെയും സഹായത്തോടെ ആവശ്യത്തിന് ലാപ്‌ടോപ്പുകൾ പ്രോജക്ടറുകൾ എന്നിവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ കായിക വിദ്യാഭാസത്തിന് ഉതകുന്ന വിധത്തിൽ വിശാലമായ ഗ്രൗണ്ട് സൗകര്യം സ്കൂളിന് സ്വന്തമായുണ്ട്.

കുട്ടികളുടെ പാർക്ക്, കളി ഉപകരണങ്ങൾ, മികച്ച ഉദ്യാനം, കൃഷിത്തോട്ടം, ഔഷധ തോട്ടം, ജൈവവൈവിധ്യ ഉദ്യാനം എന്നിവ ഇവിടെ ഉണ്ട്.

സമ്പുഷ്ടമായ ശുദ്ധവായുവും ഹരിതശോഭയും, ശുചിത്വ പൂർണമായ പരിസരവും ഈ വിദ്യാലയത്തിന്റെ ശോഭ കൂട്ടുന്നു.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

1.റുബി മാത്യു ( ഹെഡ്മിസ്ട്രെസ്സ് )

2. രാജേന്ദ്രകുറുപ്. ജെ ( സീനിയർ അസിസ്റ്റന്റ് )

3. പ്രീതി. R ( LPST)

4.പാർവതി. S(LPST)

5. ഷൈനി. I(LPST)

6. ചിഞ്ചു. ബി ( pre-പ്രൈമറി ടീച്ചർ )

7. സുമയ്യ ( പ്രീ - പ്രൈമറി ടീച്ചർ )

8. ശാരദ ( PTCM)

9. സുജാത A. P ( പാചക തൊഴിലാളി )


പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.198082157993047, 76.72134692726311| zoom=15}}

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._പൊങ്ങലടി&oldid=1638998" എന്ന താളിൽനിന്ന് ശേഖരിച്ചത്