"ഗവ. എൽ. പി. എസ്. ചാത്തൻതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം :- പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ ചാത്തൻതറയിൽ 1952ൽ സ്ഥാപിതമായതാണ് ഈസ്ക്കൂൾ. ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെൻറിന്റെ കീഴിലായിരുന്നു പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് 1956ൽഗവൺമെന്റ് വിദ്യാലയം ഏറ്റെടുത്തു.1973വരെ 2 ഓലഷെഡുകളി ലായാണ് സ്ക്കുൾപ്രവർത്തിച്ചുവന്നത്.1973ൽ 100അടി നീളത്തിലും18അടി വീതിയിലും 4 ക്ലാസ്സ് മുറികളും ഒരുഓഫീസ് മുറിയും ഉൾപ്പെട്ടകെട്ടിടം സർക്കാർ പണികഴിപ്പിച്ചു. 1984ൽ ഇതേഅളവിൽ മറ്റൊരുകെട്ടിടവും കൂടിനിർമ്മിച്ചു. തുടർന്ന് പലവികസന പ്രവർത്തനങ്ങളും ഉണ്ടായി. ചുറ്റുമതിൽ, വെെദ്യുതി, കുടിവെള്ളം,മൂത്രപ്പുര, കക്കൂസ്, ക‍ഞ്ഞിപ്പുര,തുടങ്ങിയവഅവയിൽചിലതുമാത്രം. കാലാകാലങ്ങളിലെ പി റ്റി എയും ഗവൺമെൻറ്റുപദ്ധതികളുംഇതിന് സഹായകമായി. ==
== ചരിത്രം== :-  
പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ ചാത്തൻതറയിൽ 1952ൽ സ്ഥാപിതമായതാണ് ഈസ്ക്കൂൾ. ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെൻറിന്റെ കീഴിലായിരുന്നു പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് 1956ൽഗവൺമെന്റ് വിദ്യാലയം ഏറ്റെടുത്തു.1973വരെ 2 ഓലഷെഡുകളി ലായാണ് സ്ക്കുൾപ്രവർത്തിച്ചുവന്നത്.1973ൽ 100അടി നീളത്തിലും18അടി വീതിയിലും 4 ക്ലാസ്സ് മുറികളും ഒരുഓഫീസ് മുറിയും ഉൾപ്പെട്ടകെട്ടിടം സർക്കാർ പണികഴിപ്പിച്ചു. 1984ൽ ഇതേഅളവിൽ മറ്റൊരുകെട്ടിടവും കൂടിനിർമ്മിച്ചു. തുടർന്ന് പലവികസന പ്രവർത്തനങ്ങളും ഉണ്ടായി. ചുറ്റുമതിൽ, വെെദ്യുതി, കുടിവെള്ളം,മൂത്രപ്പുര, കക്കൂസ്, ക‍ഞ്ഞിപ്പുര,തുടങ്ങിയവഅവയിൽചിലതുമാത്രം. കാലാകാലങ്ങളിലെ പി റ്റി എയും ഗവൺമെൻറ്റുപദ്ധതികളുംഇതിന് സഹായകമായി. ==


== ഭൗതികസൗകര്യങ്ങൾ :- 33സെൻറ് സ്ഥലം, 2 കെട്ടിടങ്ങൾ, 3കക്കൂസ്, 2 മൂത്രപ്പുര, ഒരു സ്മാർട്ട്ക്ലാസ്റൂം,ക‍ഞ്ഞിപ്പുര, കുഴൽകിണർ,ജെെവവെെവിദ്ധ്യഉദ്യാനം. തുടങ്ങിയ ഭൗതീകസൗകര്യങ്ങൾ ഇപ്പോൾ ഈ സ്ക്കൂളിനുണ്ട്. ==
== ഭൗതികസൗകര്യങ്ങൾ==
33സെൻറ് സ്ഥലം, 2 കെട്ടിടങ്ങൾ, 3കക്കൂസ്, 2 മൂത്രപ്പുര, ഒരു സ്മാർട്ട്ക്ലാസ്റൂം,ക‍ഞ്ഞിപ്പുര, കുഴൽകിണർ,ജെെവവെെവിദ്ധ്യഉദ്യാനം. തുടങ്ങിയ ഭൗതീകസൗകര്യങ്ങൾ ഇപ്പോൾ ഈ സ്ക്കൂളിനുണ്ട്. ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

15:29, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. ചാത്തൻതറ
വിലാസം
ചാത്തൻതറ

ചാത്തൻതറ പി.ഒ.
,
686510
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0473 5263031
ഇമെയിൽchantharaglps@ggmail.com
കോഡുകൾ
സ്കൂൾ കോഡ്38503 (സമേതം)
യുഡൈസ് കോഡ്32120805306
വിക്കിഡാറ്റQ87598384
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജുമോൻ സി.കെ.
പി.ടി.എ. പ്രസിഡണ്ട്സൗമ്യ സിജി.
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു അജി.
അവസാനം തിരുത്തിയത്
14-01-2022Jayesh.itschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം== :- പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ ചാത്തൻതറയിൽ 1952ൽ സ്ഥാപിതമായതാണ് ഈസ്ക്കൂൾ. ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെൻറിന്റെ കീഴിലായിരുന്നു പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് 1956ൽഗവൺമെന്റ് വിദ്യാലയം ഏറ്റെടുത്തു.1973വരെ 2 ഓലഷെഡുകളി ലായാണ് സ്ക്കുൾപ്രവർത്തിച്ചുവന്നത്.1973ൽ 100അടി നീളത്തിലും18അടി വീതിയിലും 4 ക്ലാസ്സ് മുറികളും ഒരുഓഫീസ് മുറിയും ഉൾപ്പെട്ടകെട്ടിടം സർക്കാർ പണികഴിപ്പിച്ചു. 1984ൽ ഇതേഅളവിൽ മറ്റൊരുകെട്ടിടവും കൂടിനിർമ്മിച്ചു. തുടർന്ന് പലവികസന പ്രവർത്തനങ്ങളും ഉണ്ടായി. ചുറ്റുമതിൽ, വെെദ്യുതി, കുടിവെള്ളം,മൂത്രപ്പുര, കക്കൂസ്, ക‍ഞ്ഞിപ്പുര,തുടങ്ങിയവഅവയിൽചിലതുമാത്രം. കാലാകാലങ്ങളിലെ പി റ്റി എയും ഗവൺമെൻറ്റുപദ്ധതികളുംഇതിന് സഹായകമായി. ==

ഭൗതികസൗകര്യങ്ങൾ

33സെൻറ് സ്ഥലം, 2 കെട്ടിടങ്ങൾ, 3കക്കൂസ്, 2 മൂത്രപ്പുര, ഒരു സ്മാർട്ട്ക്ലാസ്റൂം,ക‍ഞ്ഞിപ്പുര, കുഴൽകിണർ,ജെെവവെെവിദ്ധ്യഉദ്യാനം. തുടങ്ങിയ ഭൗതീകസൗകര്യങ്ങൾ ഇപ്പോൾ ഈ സ്ക്കൂളിനുണ്ട്. ==

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ചാത്തൻതറ&oldid=1292825" എന്ന താളിൽനിന്ന് ശേഖരിച്ചത്