ഗവ. എച്ച് എസ് ബിനാനിപുരം

16:01, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25110 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ആമുഖം

ഗവ. എച്ച് എസ് ബിനാനിപുരം
വിലാസം
എടയാർ

ബിനാനിപുരം പി.ഒ.
,
683502
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0484 2557304
ഇമെയിൽghsbinanipuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്25110 (സമേതം)
യുഡൈസ് കോഡ്32080101504
വിക്കിഡാറ്റQ99485919
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കടുങ്ങല്ലൂർ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ57
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാദേവി എസ്
പി.ടി.എ. പ്രസിഡണ്ട്വേണു പി.എൻ
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
16-01-202225110
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവ. എച്ച് എസ് ബിനാനിപുരം
കോഡുകൾ
സ്കൂൾ കോഡ്25111 (സമേതം)
അവസാനം തിരുത്തിയത്
16-01-202225110



.എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ എടയാർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്‌ . എറണാകുളം ജില്ലയിൽ കടലോരപ്രദേശമായ പറവൂർ താലൂക്കിലെ കടുങ്ങല്ലൂർ പഞ്ചായത്ത്‌, 18-)ം വാർഡ്‌ എടയാർ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു.

ചരിത്രം 

കുന്നുകളും വയലുകളും സമതലപ്രേദേശങ്ങളും നിറഞ്ഞ ഒരു കാർഷിക ഗ്രാമമാമായിരുന്നു എടയാർ കൂടുതൽ വായിക്കുകവിദ്യാഭ്യാസത്തിനുംചികിത്സക്കും അടുത്ത പ്രദേശങ്ങളിലേക്ക് പോകേണ്ടിയിരുന്ന  ദുഷ്‌കരമായ  അവസ്ഥ  നിലനിന്നിരുന്നു .വിദ്യാഭ്യാസത്തിനായി ദീർഘദൂരം യാത്ര ചെയ്തു വൈകി വീട്ടിലെത്തുന്ന കുഞ്ഞുങ്ങൾ രക്ഷിതാക്കൾക്ക്  എന്നുമൊരു  വേദന ആയിരുന്നു.എടയാർ കോഴിപ്പിള്ളി മനയിൽ നാരയണൻ നമ്പൂതിരി വക സ്ഥലം ഏ റ്റെടുത്ത് അദ്ദേഹത്തിന്റെ മകനായ കൃഷ്ണൻ നമ്പൂതിരിയും മുൻകയ്യെടുത്ത് ഈ വിദ്യാലയത്തിന് രൂപം നൽകി. അന്നത്തെ പറവൂർ എം.എൽ എ ആയിരുന്ന ശ്രീ ഇ.കെ.മാധവൻ സാർ സർക്കാർ തലത്തിൽ വേണ്ട നടപടികൾ സ്വീകരിച്ച് സ്കൂളിന് അനുമതി വാങ്ങിത്തരുകയും 1952 ൽ നാട്ടിലെ ആദ്യത്തെ സർക്കാർ സ്കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്തു. ശ്രീമതി ജാനകിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. 1952 ൽ പ്രാഥമിക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം കോമിൽ കോ എന്ന കമ്പനിയുടെ സാമ്പത്തിക സഹായ സഹകരണത്തോടെ 1977 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.അന്നത്തെ പ്രധാനാദ്ധ്യാപകനായ  ശ്രീ കേശവൻ സാർ,ശ്രീ അയ്യപ്പൻ സാർ ,പി .ടി .എ യുടെയും  കഠിന ശ്രമങ്ങളുടെ ഫലമായി ആണ് ഈ  സ്കൂൾ ഹൈസ്‌കൂൾ ആയി ഉയർന്നത് .സ്‌ക്കൂളിനുവേണ്ടി ഗ്രൗണ്ട് ബിനാനി സിങ്ക് കമ്പനി സൗജന്യമായി നൽകി .ഏകദേശം അമ്പത് ശതമാനത്തോളം ഇതര സംസ്ഥാന കുട്ടികൾ പഠിക്കുന്ന സ്കൂൾ ഒട്ടേറെ പരിമിതിക്കുള്ളിലും ജാതി ,മത ,വർഗ്ഗ ,ഭാഷ  അതിർവരമ്പുകളില്ലാതെ അറിവിന്റെ കൈത്തിരി തെളിച്ച് വിജയങ്ങളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു .

പാഠ്യേതരപ്രവർത്തനങ്ങൾ


മാനേജ്‌മെന്റ്‌

.കടുങ്ങല്ലൂർ പഞ്ചായത്തിന്റെ കീഴിലാണ് / ...ഗവൺമെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.


സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകർ


പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ


നേട്ടങ്ങൾ

മികവുകൾ  പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

അവലംബം


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ബിനാനിപുരം&oldid=1308568" എന്ന താളിൽനിന്ന് ശേഖരിച്ചത്