ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 23 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38008 (സംവാദം | സംഭാവനകൾ) (spelling and space)


ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്
വിലാസം
വടക്കടത്തുകാവ്

വടക്കടത്തുകാവ്.പി.ഒ,
പത്തനംതിട്ട
,
691529
സ്ഥാപിതം01 - 06 - 1002
വിവരങ്ങൾ
ഫോൺ04734226560
ഇമെയിൽghsvdkcavu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷെെൻ റ്റി
പ്രധാന അദ്ധ്യാപകൻമേഴ്സി പി
അവസാനം തിരുത്തിയത്
23-11-202038008
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== ചരിത്രം ==/* ചരിത്രം */ കൊല്ലവർഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങള്ലൊന്നായ ഐവർകാല ഐക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നു പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ്ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. പത്തനംത്തിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽവടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു ./* ചരിത്രം */

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

. .

  • ജെ.ആർ സി
  • സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
  • . സ്കൂൾ മാഗസിനുകൾ( ഗണിതം, സയൻസ്)
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങ�

.

= മുൻ സാരഥികൾ

'

ലില്ലിജോർജ്, ജനാർദ്ദനൻ, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ജയവർദ്ധനൻ, റെയ് ച്ചൽ ഉമ്മൻ, എലിസബത്ത് ജോർജ്, ലില്ലിക്കുട്ടി, വത്സല ടീച്ചർ, ആമീനാ ബീവി, കെ. ശശികുമാർ, സുമാദേവി അമ്മ, പി. രാധാമണി, ജയരാജൻ, വിജയലക്ഷ്മി .പ�

.

മികച്ച നേട്ടം 2017-18 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവ

കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാനതലത്തിൽ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാമവും എ ഗ്രേഡും ലഭിച്ച ആർ. ഗ്രിഷ്മ ( 7- class) യെ പി .റ്റി. എ യും , എസ്. എം .സി യും അനുമോദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജ

എന്റെ വിദ്യാലയത്തിലെ ഓണാഘോഷം 2017 ആഗസ്റ്റ് മുപ്പത്തിയൊന്നാം തീയതിയായിരുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ ഒാണാഘോഷം. അന്ന് വളെര നല്ല ദിനമായിരുന്നു.സ്കൂളിൽ ആദ്യം നടന്നത് അത്തപ്പൂക്കളമിടുന്ന മത്സരമായിരുന്നു.എൽ പി ,യു പി, എച്ച് എസ്സ് എന്നീ വിഭാഗത്തിലായിരുന്നു മത്സരങ്ങൾ.ഒാണപ്പുക്കളം ഞങ്ങൾ നന്നായി ഒരുക്കി.ജമന്തി,അരളി,തുമ്പ,തെച്ചി തുടങ്ങിയ ധാരാളം പൂക്കൾ കൊണ്ട് പൂക്കളം അലങ്കരിച്ചു.പൂക്കളം ഇട്ട് കഴിഞ്ഞ് വിജയികളെ പ്രഖ്യാപിച്ചു.എച്ച് എസ്സ് തലത്തിൽ ഞങ്ങൾക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.തുടർന്ന് മിഠായിപെറുക്കൽ, റൊട്ടികടി, കസേരകളി, വടംവലി തുടങ്ങിയ ധാരാളം മത്സരങ്ങൾ ഉണ്ടായിരുന്നു. ശേഷം മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി, പിന്നീട് എല്ലാവരും ഓണസദ്യയുണ്ടു.ശേഷം സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും ആഘോഷമായ ഓണം കൊണ്ടാടാൻ അവരവരുടെ വീട്ടിലേക്ക് മടങ്ങ�