"ഗവ.എൽ. പി. എസ്. കരിംതോട്ടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT.L.P.S KARIMTHOTTUVA}}
{{PSchoolFrame/Header}}
<ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഏക പ്രൈമറി വിദ്യാലയം.1934 ല്‍ സ്താപിതം  -->
ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഏക പ്രൈമറി വിദ്യാലയമാണ് ഗവ.എൽ. പി. എസ്. കരിംതോട്ടുവ.
<!--                       
<!--                       
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കരിംതോട്ടുവ
| സ്ഥലപ്പേര്= കരിംതോട്ടുവ
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്=39530
| സ്കൂൾ കോഡ്=39530
| സ്ഥാപിതവര്‍ഷം=1962
| സ്ഥാപിതവർഷം=1962
| സ്കൂള്‍ വിലാസം= , <br/>
| സ്കൂൾ വിലാസം= , <br/>
| പിന്‍ കോഡ്=690540
| പിൻ കോഡ്=690540
| സ്കൂള്‍ ഫോണ്‍=04762856515   
| സ്കൂൾ ഫോൺ=04762856515   
| സ്കൂള്‍ ഇമെയില്‍=glpskarimthottuva@gmail.com   
| സ്കൂൾ ഇമെയിൽ=glpskarimthottuva@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ശാസ്താംകോട്ട
| ഉപ ജില്ല= ശാസ്താംകോട്ട
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=27  
| ആൺകുട്ടികളുടെ എണ്ണം=27  
| പെൺകുട്ടികളുടെ എണ്ണം= 07
| പെൺകുട്ടികളുടെ എണ്ണം= 07
| വിദ്യാര്‍ത്ഥികളുടെ എണ്ണം=34   
| വിദ്യാർത്ഥികളുടെ എണ്ണം=34   
| അദ്ധ്യാപകരുടെ എണ്ണം=05     
| അദ്ധ്യാപകരുടെ എണ്ണം=05     
| പ്രധാന അദ്ധ്യാപകന്‍=രഘുനാഥകുറുപ്പ് ജി           
| പ്രധാന അദ്ധ്യാപകൻ=രഘുനാഥകുറുപ്പ് ജി           
| പി.ടി.ഏ. പ്രസിഡണ്ട്=സജി സി ജി           
| പി.ടി.ഏ. പ്രസിഡണ്ട്=സജി സി ജി           
| സ്കൂള്‍ ചിത്രം=39530 school photo.jpg|
| സ്കൂൾ ചിത്രം=39530 school photo.jpg|
}}
}}
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


===ചരിത്രം ===
===ചരിത്രം ===
1934ല്‍.ആണ്ഈവിദ്യാലയം സ്ഥാപിതമായത്..ശാസ്താംകോട്ട പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍പ്രവര്‍ത്തിച്ചുവരുന്നു.50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യിന്നത്. .ഒന്നാം ക്ലാസു മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള സര്‍ക്കാര്‍ വിദ്യാലയമാണിത്. 1934 ല്‍ മഠത്തില്‍ കണ്ടത്തില്‍ള്കുടുംബ വസ്തു വിലാണ് സ്ഥാപിച്ചത്. മഠത്തില്‍ ഗീവര്‍ഗീസ് അവര്‍കള്‍ ,മണലുവിളയില്‍ യോഹന്നാന്‍ അവര്‍കള്‍ എന്നിവര്‍ അധ്യാപകരായിക്കൊ ണ്ട് പ്രൈമറി വിദ്യാലയം ആരംഭിച്ചു.ജ്യേഷ്ഠ സഹോദരനായ ചരുവില്‍ മത്തായി അവര്‍കളെ മാനോജരായി നിയമിക്കുകയും ചെയ്തു.    [[ഗവ.എല്‍ പി എസ് കരിന്തോട്ടുവ/ചരിത്രം/വിശദമായി.....|വിശദമായി.....]]
1934ൽ ആണ് ഈവിദ്യാലയം സ്ഥാപിതമായത്. ശാസ്താംകോട്ട പഞ്ചായത്തിൽ ആറാം വാർഡിൽപ്രവർത്തിച്ചുവരുന്നു.50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യിന്നത്. .ഒന്നാം ക്ലാസു മുതൽ അഞ്ചാം ക്ലാസുവരെയുള്ള സർക്കാർ വിദ്യാലയമാണിത്. 1934 ൽ മഠത്തിൽ കണ്ടത്തിൽള്കുടുംബ വസ്തു വിലാണ് സ്ഥാപിച്ചത്. മഠത്തിൽ ഗീവർഗീസ് അവർകൾ ,മണലുവിളയിൽ യോഹന്നാൻ അവർകൾ എന്നിവർ അധ്യാപകരായിക്കൊ ണ്ട് പ്രൈമറി വിദ്യാലയം ആരംഭിച്ചു.ജ്യേഷ്ഠ സഹോദരനായ ചരുവിൽ മത്തായി അവർകളെ മാനോജരായി നിയമിക്കുകയും ചെയ്തു.    [[ഗവ.എൽ പി എസ് കരിന്തോട്ടുവ/ചരിത്രം/വിശദമായി.....|വിശദമായി.....]]
1946-48 കാലഘട്ടത്തില്‍ സര്‍ സി.പി ധാരാളം സ്കൂളുകള്‍ നിര്‍ത്തലാക്കുകയും അധ്യാപകരുടെ ശമ്പളം 8 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.പച്ച മണ്‍ കട്ട കൊണ്ട് കെട്ടി ഓല മേഞ്ഞ L ആകൃതിയിലുള്ളതായിരുന്നു കെട്ടിടം. 1952 ല്‍ ഈ സ്കൂളിലെ അധ്യാപകനായ മേലൂട്ട് വീട്ടില്‍ ശ്രീ കൊച്ചുകുഞ്ഞുപിള്ള അവര്‍കള്‍ക്ക് വിലയാധാരമായി സ്ഥാപക സഹോദരന്മാര്‍ എ​​ഴുതി കൊടുത്തു.1954 ല്‍ സ്കൂള്‍ സര്‍ക്കാരിന് വിട്ടു കൊടുത്തു.1962 ല്‍ നിലവിലുള്ള സ്കൂള്‍ കെട്ടിടം പണിഞ്ഞു. 1962 ഡിസംബര്‍ 17 ന് പുതിയ കെട്ടിടത്തില്‍ ക്ളാസ് ആരംഭിക്കുകയും ചെയ്തു.
1946-48 കാലഘട്ടത്തിൽ സർ സി.പി ധാരാളം സ്കൂളുകൾ നിർത്തലാക്കുകയും അധ്യാപകരുടെ ശമ്പളം 8 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.പച്ച മൺ കട്ട കൊണ്ട് കെട്ടി ഓല മേഞ്ഞ L ആകൃതിയിലുള്ളതായിരുന്നു കെട്ടിടം. 1952 ഈ സ്കൂളിലെ അധ്യാപകനായ മേലൂട്ട് വീട്ടിൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള അവർകൾക്ക് വിലയാധാരമായി സ്ഥാപക സഹോദരന്മാർ എ​​ഴുതി കൊടുത്തു.1954 ൽ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.1962 നിലവിലുള്ള സ്കൂൾ കെട്ടിടം പണിഞ്ഞു. 1962 ഡിസംബർ 17 ന് പുതിയ കെട്ടിടത്തിൽ ക്ളാസ് ആരംഭിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  6  മുറികളുള്ള കെട്ടിടത്തില്‍ 5 ക്ളാസ് മുറികളും ഒരു ആഫീസ് മുറിയും ഒരു കമ്പ്യൂട്ടര്‍ ലാബും ഉണ്ട്.കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയുണ്ട്. കിണറും കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. വിശാലമായ ആഡിറ്റോറിയം സ്റ്റേജ് എന്നിവയുണ്ട്.
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  6  മുറികളുള്ള കെട്ടിടത്തിൽ 5 ക്ളാസ് മുറികളും ഒരു ആഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയുണ്ട്. കിണറും കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. വിശാലമായ ആഡിറ്റോറിയം സ്റ്റേജ് എന്നിവയുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[ സയന്‍സ് ക്ളബ്ബ്.]]
*  [[സയൻസ് ക്ളബ്ബ്.]]
*  [[/വിദ്യാരംഗം | വിദ്യാരംഗം]]  
*  [[/വിദ്യാരംഗം|വിദ്യാരംഗം]]  
*  [[ ആര്‍ട്സ് ക്ലബ്ബ്]]
*  [[ആർട്സ് ക്ലബ്ബ്]]
*  [[സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[ഗണിത ക്ലബ്ബ്]]
*  [[ഗണിത ക്ലബ്ബ്]]
*  [[ആരോഗ്യ ക്ലബ്ബ്]]
*  [[ആരോഗ്യ ക്ലബ്ബ്]]
* [[ഗവ.എല്‍. പി. എസ്. കരിന്തോട്ടുവ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
* [[ഗവ.എൽ. പി. എസ്. കരിന്തോട്ടുവ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]


== മികവുകള്‍ ==
== മികവുകൾ ==


*  [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/മികവുകള്‍|മികവുകള്‍]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/മികവുകൾ|മികവുകൾ]]


== ഭരണ നിര്‍വഹണം ==
== ഭരണ നിർവഹണം ==
  പ്രധാന അദ്ധ്യാപകന്‍ ശ്രീ. രഘുനാഥക്കുറുപ്പ് ആണ്.
  പ്രധാന അദ്ധ്യാപകൻ ശ്രീ. രഘുനാഥക്കുറുപ്പ് ആണ്.


==[[ഗവ.എല്‍. പി. എസ്. കരിന്തോട്ടുവ/സാരഥികള്‍|സാരഥികള്‍]]==
==[[ഗവ.എൽ. പി. എസ്. കരിന്തോട്ടുവ/സാരഥികൾ|സാരഥികൾ]]==


സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
ഷേര്‍ലി മാത്യു
ഷേർലി മാത്യു
2 മേരി സരോജം
2 മേരി സരോജം
3 ശോഭ എല്‍
3 ശോഭ എൽ
4 ആര്യലാല്‍ പി ആര്‍
4 ആര്യലാൽ പി ആർ
5 ഇന്ദിരാദേവിഅമ്മ കെ (പി റ്റി സി എം)
5 ഇന്ദിരാദേവിഅമ്മ കെ (പി റ്റി സി എം)


==[[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/മുന്‍ സാരഥികള്‍|മുന്‍ സാരഥികള്‍]]==
==[[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/മുൻ സാരഥികൾ|മുൻ സാരഥികൾ]]==


സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍
സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ


==[[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ |പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ]]==
==[[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]==
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ


==വഴികാട്ടി==
==വഴികാട്ടി==


പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്തുനിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം.
പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം.
പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉള്‍ഗ്രാമത്തിലേക്കുള്ള വഴിയിലാണ്  ഇടത്തറ-പാതിരിക്കല്‍ഗ്രാമം.
പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾഗ്രാമത്തിലേക്കുള്ള വഴിയിലാണ്  ഇടത്തറ-പാതിരിക്കൽഗ്രാമം.
കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
   
   
{{#multimaps: 9.9845367,76.6245263 | width=800px | zoom=16 }}
{{#multimaps: 9.9845367,76.6245263 | width=800px | zoom=16 }}
<!--visbot  verified-chils->-->

20:06, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഏക പ്രൈമറി വിദ്യാലയമാണ് ഗവ.എൽ. പി. എസ്. കരിംതോട്ടുവ.

ഗവ.എൽ. പി. എസ്. കരിംതോട്ടുവ
വിലാസം
കരിംതോട്ടുവ

,
,
690540
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04762856515
ഇമെയിൽglpskarimthottuva@gmail.com
കോഡുകൾ
സ്കൂൾ കോഡ്39530 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഘുനാഥകുറുപ്പ് ജി
അവസാനം തിരുത്തിയത്
19-01-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1934ൽ ആണ് ഈവിദ്യാലയം സ്ഥാപിതമായത്. ശാസ്താംകോട്ട പഞ്ചായത്തിൽ ആറാം വാർഡിൽപ്രവർത്തിച്ചുവരുന്നു.50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യിന്നത്. .ഒന്നാം ക്ലാസു മുതൽ അഞ്ചാം ക്ലാസുവരെയുള്ള സർക്കാർ വിദ്യാലയമാണിത്. 1934 ൽ മഠത്തിൽ കണ്ടത്തിൽള്കുടുംബ വസ്തു വിലാണ് സ്ഥാപിച്ചത്. മഠത്തിൽ ഗീവർഗീസ് അവർകൾ ,മണലുവിളയിൽ യോഹന്നാൻ അവർകൾ എന്നിവർ അധ്യാപകരായിക്കൊ ണ്ട് പ്രൈമറി വിദ്യാലയം ആരംഭിച്ചു.ജ്യേഷ്ഠ സഹോദരനായ ചരുവിൽ മത്തായി അവർകളെ മാനോജരായി നിയമിക്കുകയും ചെയ്തു. വിശദമായി..... 1946-48 കാലഘട്ടത്തിൽ സർ സി.പി ധാരാളം സ്കൂളുകൾ നിർത്തലാക്കുകയും അധ്യാപകരുടെ ശമ്പളം 8 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.പച്ച മൺ കട്ട കൊണ്ട് കെട്ടി ഓല മേഞ്ഞ L ആകൃതിയിലുള്ളതായിരുന്നു കെട്ടിടം. 1952 ൽ ഈ സ്കൂളിലെ അധ്യാപകനായ മേലൂട്ട് വീട്ടിൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള അവർകൾക്ക് വിലയാധാരമായി സ്ഥാപക സഹോദരന്മാർ എ​​ഴുതി കൊടുത്തു.1954 ൽ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.1962 ൽ നിലവിലുള്ള സ്കൂൾ കെട്ടിടം പണിഞ്ഞു. 1962 ഡിസംബർ 17 ന് പുതിയ കെട്ടിടത്തിൽ ക്ളാസ് ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 മുറികളുള്ള കെട്ടിടത്തിൽ 5 ക്ളാസ് മുറികളും ഒരു ആഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയുണ്ട്. കിണറും കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. വിശാലമായ ആഡിറ്റോറിയം സ്റ്റേജ് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഭരണ നിർവഹണം

പ്രധാന അദ്ധ്യാപകൻ ശ്രീ. രഘുനാഥക്കുറുപ്പ് ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ 1 ഷേർലി മാത്യു 2 മേരി സരോജം 3 ശോഭ എൽ 4 ആര്യലാൽ പി ആർ 5 ഇന്ദിരാദേവിഅമ്മ കെ (പി റ്റി സി എം)

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കൽഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

{{#multimaps: 9.9845367,76.6245263 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._കരിംതോട്ടുവ&oldid=2061645" എന്ന താളിൽനിന്ന് ശേഖരിച്ചത്