സഹായം Reading Problems? Click here


ഗവ.എൽ. പി. എസ്. കരിംതോട്ടുവ

Schoolwiki സംരംഭത്തിൽ നിന്ന്
(39530 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

<ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഏക പ്രൈമറി വിദ്യാലയം.1934 ൽ സ്താപിതം -->

ഗവ.എൽ. പി. എസ്. കരിംതോട്ടുവ
39530 school photo.jpg
വിലാസം
,

കരിംതോട്ടുവ
,
690540
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04762856515
ഇമെയിൽglpskarimthottuva@gmail.com
കോഡുകൾ
സ്കൂൾ കോഡ്39530 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലശാസ്താംകോട്ട
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം27
പെൺകുട്ടികളുടെ എണ്ണം07
വിദ്യാർത്ഥികളുടെ എണ്ണം34
അദ്ധ്യാപകരുടെ എണ്ണം05
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഘുനാഥകുറുപ്പ് ജി
പി.ടി.ഏ. പ്രസിഡണ്ട്സജി സി ജി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1934ൽ.ആണ്ഈവിദ്യാലയം സ്ഥാപിതമായത്..ശാസ്താംകോട്ട പഞ്ചായത്തിൽ ആറാം വാർഡിൽപ്രവർത്തിച്ചുവരുന്നു.50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യിന്നത്. .ഒന്നാം ക്ലാസു മുതൽ അഞ്ചാം ക്ലാസുവരെയുള്ള സർക്കാർ വിദ്യാലയമാണിത്. 1934 ൽ മഠത്തിൽ കണ്ടത്തിൽള്കുടുംബ വസ്തു വിലാണ് സ്ഥാപിച്ചത്. മഠത്തിൽ ഗീവർഗീസ് അവർകൾ ,മണലുവിളയിൽ യോഹന്നാൻ അവർകൾ എന്നിവർ അധ്യാപകരായിക്കൊ ണ്ട് പ്രൈമറി വിദ്യാലയം ആരംഭിച്ചു.ജ്യേഷ്ഠ സഹോദരനായ ചരുവിൽ മത്തായി അവർകളെ മാനോജരായി നിയമിക്കുകയും ചെയ്തു. വിശദമായി..... 1946-48 കാലഘട്ടത്തിൽ സർ സി.പി ധാരാളം സ്കൂളുകൾ നിർത്തലാക്കുകയും അധ്യാപകരുടെ ശമ്പളം 8 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.പച്ച മൺ കട്ട കൊണ്ട് കെട്ടി ഓല മേഞ്ഞ L ആകൃതിയിലുള്ളതായിരുന്നു കെട്ടിടം. 1952 ൽ ഈ സ്കൂളിലെ അധ്യാപകനായ മേലൂട്ട് വീട്ടിൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള അവർകൾക്ക് വിലയാധാരമായി സ്ഥാപക സഹോദരന്മാർ എ​​ഴുതി കൊടുത്തു.1954 ൽ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.1962 ൽ നിലവിലുള്ള സ്കൂൾ കെട്ടിടം പണിഞ്ഞു. 1962 ഡിസംബർ 17 ന് പുതിയ കെട്ടിടത്തിൽ ക്ളാസ് ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 മുറികളുള്ള കെട്ടിടത്തിൽ 5 ക്ളാസ് മുറികളും ഒരു ആഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയുണ്ട്. കിണറും കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. വിശാലമായ ആഡിറ്റോറിയം സ്റ്റേജ് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഭരണ നിർവഹണം

പ്രധാന അദ്ധ്യാപകൻ ശ്രീ. രഘുനാഥക്കുറുപ്പ് ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ 1 ഷേർലി മാത്യു 2 മേരി സരോജം 3 ശോഭ എൽ 4 ആര്യലാൽ പി ആർ 5 ഇന്ദിരാദേവിഅമ്മ കെ (പി റ്റി സി എം)

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കൽഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

Loading map...


"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._കരിംതോട്ടുവ&oldid=401902" എന്ന താളിൽനിന്ന് ശേഖരിച്ചത്