"ഗവ.എച്ച്.എസ്.എൽ.പി.എസ്.കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}                                                 
{{prettyurl|G.H.S.L.P.S. KULATHOOR}}
{{prettyurl|G.H.S.L.P.S. KULATHOOR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കുളത്തൂർ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
{{Infobox AEOSchool
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥലപ്പേര്= കുളത്തൂര്‍
|സ്കൂൾ കോഡ്=43412
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 43412
|വിക്കിഡാറ്റ ക്യു ഐഡി=Q64035133
| സ്ഥാപിതവര്‍ഷം=1950
|യുഡൈസ് കോഡ്=32140300102
| സ്കൂള്‍ വിലാസം= കുളത്തൂര്‍പി., <br/>
|സ്ഥാപിതദിവസം=00
| പിന്‍ കോഡ്=695583
|സ്ഥാപിതമാസം=11
| സ്കൂള്‍ ഫോണ്‍= 8606644558
|സ്ഥാപിതവർഷം=2021
| സ്കൂള്‍ ഇമെയില്‍= ghslpskulathoor@gmail.com
|സ്കൂൾ വിലാസം=ഗവ. എച്ച്. എസ്. എൽ. പി. എസ്. കുളത്തൂർ,കുളത്തൂർ
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കുളത്തൂർ. പി. ഓ
| ഉപ ജില്ല=കണിയാപുരം
|പിൻ കോഡ്=695583
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=
| ഭരണ വിഭാഗം=GovernmentGovernment4040
|സ്കൂൾ ഇമെയിൽ=ghslpskulathoor@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=കണിയാപുരം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍2= യു.പി
|വാർഡ്=99
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| ആൺകുട്ടികളുടെ എണ്ണം= 40
|നിയമസഭാമണ്ഡലം=കഴക്കൂട്ടം
| പെൺകുട്ടികളുടെ എണ്ണം= 19
|താലൂക്ക്=തിരുവനന്തപുരം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 59
|ബ്ലോക്ക് പഞ്ചായത്ത്=
| അദ്ധ്യാപകരുടെ എണ്ണം=   4
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=   രാജി     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   അജിത     
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=[[പ്രമാണം:Banner1.jpg|thumb|my school]] ‎|
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=95
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നാജ. ആർ. എച്ച്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗ്രീഷ്മ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 43412.20211223 201910.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
സാമൂഹ്യ നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിൻ്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ സ്ഥലമാണ് "കോലത്തു കര''.'' ഈ സ്കൂളിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ശ്രീനാരായണ ഗുരുവിൻ്റെ ഉപദേശപ്രകാരം കോലത്തു കരക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് ഓലപ്പുര കെട്ടി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.5, 6, 7 ക്ലാസുകൾ നടത്താൻ സ്ഥലം ഇല്ലാതിരുന്നതിനാൽ കുളത്തൂർ കോലത്തു കരക്ഷേത്രത്തിലെ അധികാരികളുമായി ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രം  വക ഭൂമിയിൽ ക്ലാസ്സ് മുറികൾ കെട്ടി നടത്തുന്നതിനുള്ള അനുവാദം ലഭിച്ചു.സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമി കെട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നുമായിരുന്നു വ്യവസ്ഥ. സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമിെക്കട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നായിന്നു വ്യവസ്ഥ. കാഞ്ഞള്ളാത്തുവീട്ടിൽ അധികാരി എന്നറിയപ്പെടുന്ന ആളിൻ്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സ്കൂൾ അനുവദിച്ചു.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ കൊച്ചാപ്പനായിരുന്നു. 1952-ൽ 6 മുറികളോടുകൂടിയ ഒരു കെട്ടിടം പണികഴിപ്പിച്ച് തൊട്ടടുത്തായി ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു.പ്രഥമാധ്യാപിക ശ്രീമതി.നാജ.ആർ.എച്ച് ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.


==മികവുകള്‍==
== ഭൗതികസൗകര്യങ്ങൾ ==
[[ചിത്രം:43015.png]]
 
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
* [[44015 ഗാന്ധി ദര്‍ശന്‍]]
* [[44015 ഗാന്ധി ദർശൻ]]
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


== '''അംഗീകാരങ്ങൾ''' ==


== പ്രശംസ ==
== '''അധിക വിവരങ്ങൾ''' ==


===വഴികാട്ടി==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
സ്കൂളിലേക്ക് രണ്ടു മാർഗങ്ങൾ വഴി എത്തിച്ചേരാവുന്നതാണ്.
| style="background: #ccf; text-align: center; font-size:99%;" |
*കിഴക്കേകോട്ടയിൽ നിന്നും വരുമ്പോൾ പാളയത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചാക്ക - കഴക്കൂട്ടം ബൈപാസിലേക്ക് പ്രവേശിച്ച് കഴിഞ്ഞ് ഇൻഫോസിസിനു മുമ്പിലുള്ള സർവ്വീസ് റോഡ് വഴി വന്ന് കോലത്തു കര ശിവക്ഷേത്രത്തിനും ഗവ.ഹയർ സെക്കൻഡറി സ്കൂളിനും അടുത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
|-
*മറ്റൊരു മാർഗം തിരുവനന്തപുരത്തു നിന്നും മെഡിക്കൽ കോളേജ് _ ശ്രീകാര്യം റോഡുമാർഗം വന്നിട്ട് ചാവടിമുക്കിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗവ: എൻഞ്ചീനീയറിംഗ് കോളേജ് വഴി കുളത്തൂർ ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ്. ജംഗ്ഷനിൽ നിന്ന് 50 മീറ്റർ മുന്നോട്ട് മാറി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{#multimaps:8.54053,76.88039|zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
== '''പുറംകണ്ണികൾ''' ==


|}
== അവലംബം ==
|}
{{#multimaps: 8.3219211,77.0609617 | zoom=12 }}

02:38, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എച്ച്.എസ്.എൽ.പി.എസ്.കുളത്തൂർ
വിലാസം
കുളത്തൂർ

ഗവ. എച്ച്. എസ്. എൽ. പി. എസ്. കുളത്തൂർ,കുളത്തൂർ
,
കുളത്തൂർ. പി. ഓ പി.ഒ.
,
695583
സ്ഥാപിതം00 - 11 - 2021
വിവരങ്ങൾ
ഇമെയിൽghslpskulathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43412 (സമേതം)
യുഡൈസ് കോഡ്32140300102
വിക്കിഡാറ്റQ64035133
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്99
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനാജ. ആർ. എച്ച്
പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ
അവസാനം തിരുത്തിയത്
06-03-2024Suragi BS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാമൂഹ്യ നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിൻ്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ സ്ഥലമാണ് "കോലത്തു കര. ഈ സ്കൂളിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ശ്രീനാരായണ ഗുരുവിൻ്റെ ഉപദേശപ്രകാരം കോലത്തു കരക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് ഓലപ്പുര കെട്ടി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.5, 6, 7 ക്ലാസുകൾ നടത്താൻ സ്ഥലം ഇല്ലാതിരുന്നതിനാൽ കുളത്തൂർ കോലത്തു കരക്ഷേത്രത്തിലെ അധികാരികളുമായി ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രം വക ഭൂമിയിൽ ക്ലാസ്സ് മുറികൾ കെട്ടി നടത്തുന്നതിനുള്ള അനുവാദം ലഭിച്ചു.സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമി കെട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നുമായിരുന്നു വ്യവസ്ഥ. സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമിെക്കട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നായിന്നു വ്യവസ്ഥ. കാഞ്ഞള്ളാത്തുവീട്ടിൽ അധികാരി എന്നറിയപ്പെടുന്ന ആളിൻ്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സ്കൂൾ അനുവദിച്ചു.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ കൊച്ചാപ്പനായിരുന്നു. 1952-ൽ 6 മുറികളോടുകൂടിയ ഒരു കെട്ടിടം പണികഴിപ്പിച്ച് തൊട്ടടുത്തായി ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു.പ്രഥമാധ്യാപിക ശ്രീമതി.നാജ.ആർ.എച്ച് ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • 44015 ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

സ്കൂളിലേക്ക് രണ്ടു മാർഗങ്ങൾ വഴി എത്തിച്ചേരാവുന്നതാണ്.

  • കിഴക്കേകോട്ടയിൽ നിന്നും വരുമ്പോൾ പാളയത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചാക്ക - കഴക്കൂട്ടം ബൈപാസിലേക്ക് പ്രവേശിച്ച് കഴിഞ്ഞ് ഇൻഫോസിസിനു മുമ്പിലുള്ള സർവ്വീസ് റോഡ് വഴി വന്ന് കോലത്തു കര ശിവക്ഷേത്രത്തിനും ഗവ.ഹയർ സെക്കൻഡറി സ്കൂളിനും അടുത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • മറ്റൊരു മാർഗം തിരുവനന്തപുരത്തു നിന്നും മെഡിക്കൽ കോളേജ് _ ശ്രീകാര്യം റോഡുമാർഗം വന്നിട്ട് ചാവടിമുക്കിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗവ: എൻഞ്ചീനീയറിംഗ് കോളേജ് വഴി കുളത്തൂർ ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ്. ജംഗ്ഷനിൽ നിന്ന് 50 മീറ്റർ മുന്നോട്ട് മാറി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:8.54053,76.88039|zoom=18}}

പുറംകണ്ണികൾ

അവലംബം