"ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt . L P G S Perinadu}}
{{prettyurl|Govt . L P G S Perinadu}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ഇഞ്ചവിള
|സ്ഥലപ്പേര്=ഇഞ്ചവിള
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41408
|സ്കൂൾ കോഡ്=41408
| സ്ഥാപിതവര്‍ഷം= 1898
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ഇഞ്ചവിള. പി.ഒ, കൊല്ലം <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 691601
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= .
|യുഡൈസ് കോഡ്=32130600205
| സ്കൂള്‍ ഇമെയില്‍= glpgsperinad@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്= .
|സ്ഥാപിതമാസം=
| ഉപ ജില്ല= കൊല്ലം
|സ്ഥാപിതവർഷം=1898
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ഇഞ്ചവിള
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പോസ്റ്റോഫീസ്=ഇഞ്ചവിള പി.ഒ. പെരിനാട്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=691601
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=glpgsperinad@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=www.govtlpgsperinad.blogspot.com
| മാദ്ധ്യമം= മലയാളം  
|ഉപജില്ല=കൊല്ലം
| ആൺകുട്ടികളുടെ എണ്ണം= 40
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരുവപഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 35
|വാർഡ്=4
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 75
|ലോകസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം= 5  
|നിയമസഭാമണ്ഡലം=കൊല്ലം
| പ്രധാന അദ്ധ്യാപകന്‍= .
|താലൂക്ക്=കൊല്ലം
| പി.ടി.. പ്രസിഡണ്ട്= വിനോദ്
|ബ്ലോക്ക് പഞ്ചായത്ത്=കൊല്ലം
| സ്കൂള്‍ ചിത്രം= 41408School photo.jpeg‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-4=60
|പെൺകുട്ടികളുടെ എണ്ണം 1-4=55
|വിദ്യാർത്ഥികളുടെ എണ്ണം 1-4=115
|അദ്ധ്യാപകരുടെ എണ്ണം 1-5=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത കെ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= രേഷ്മ
|എം.പി.ടി.. പ്രസിഡണ്ട്=മീനു
|സ്കൂൾ ചിത്രം=41408 School photo.JPG
|size=350px
|caption=
|ലോഗോ=41408 ലോഗോ.jpeg
|logo_size=100px
}}
}}
== ചരിത്രം ==
== ചരിത്രം ==
തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങൾ കൊണ്ട്‌ ആയിരങ്ങൾക്ക്‌ വിജ്ഞാനം നൽകിയ ഗവൺമെന്റ് എൽ. പി. ജി. സ്കൂൾ പെരിനാട് (ഇഞ്ചവിള ഗവൺമെന്റ് എൽ. പി. സ്കൂൾ) 126 വർഷം പിന്നിട്ടുകഴിഞ്ഞു. 1898ൽ പെൺ പള്ളിക്കുടമായി ആരംഭിച്ച ഈ പ്രഥമിക വിദ്യാലയം ഒരു നൂറ്റാണ്ടിലേറെ കാലത്തെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയും, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹിത്യ ചരിത്രത്തിൽ ഇടം പിടിച്ച നിരവധി വ്യക്തികളുടെ ആദ്യ വിദ്യാലയവുമാണ്. സർക്കാർ വിദ്യാലയങ്ങൾ നിലനിൽപ്പിന്റെ ഊർദ്ധ്വശ്വാസം വലിക്കുന്ന ഇക്കാലത്ത്‌ ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളോട്‌ മല്ലിട്ടുകൊണ്ട്‌ തലയുയർത്തി പിടിച്ചു നിൽക്കാൻ ഈ കൊച്ചുവിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്‌. സമീപ പ്രദേശത്തെ മൊത്തം സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ പഠന- പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടുനിൽക്കുന്നതിന്റെ ഫലമായി ഓരോ വർഷം പിന്നിടുമ്പൊഴും പ്രവേശന നിരക്കിലുണ്ടകുന്ന വർദ്ധനവ്‌ പുരോഗതിയുടെ സൂചിക തന്നെയാണ്.<br />
1898 ൽ പെൺ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂർകുടുംബാംഗവും അഞ്ചാലുംമൂട്‌ മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠൻ ഉണ്ണിത്താൻ മുൻകൈ എടുത്ത്‌ സ്ഥാപിച്ച വിദ്യാലയവുമാണിത്‌. ആളൂർ കുടുംബക്കാർ സൗജന്യമായി നൽകിയ എട്ട്‌ സെന്റ്‌ സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്‌. ചാറുകാട്‌ നീലകണ്ഠൻ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ്‌ മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട്‌ ആളൂർ കുടുംബക്കാർ ഈ വിദ്യാലയം സർക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയിൽ പ്രഗൽഭരായ അധ്യാപകർ,അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉൾപെടുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ് (ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയിൽ ഉൾപ്പെടുന്നു. ഈ സ്കൂളിന് അൻപത്‌ സെന്റ്‌ പുരയിടമാണുള്ളത്‌. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് റുമുകളും ഒരു ഹാളും ഈ വിദ്യാലയത്തിനുണ്ട്.  ഒന്ന് മുതൽ നാലു  വരെ സ്റ്റാൻഡേർഡുകളിലായി 110 വിദ്യാർത്ഥികളും പ്രീ പ്രൈമറിയിൽ 56വിദ്യാർത്ഥികളുമാണുള്ളത്‌. <br />
ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് ലഭ്യമായ സൗകര്യങ്ങൾ
* ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബ്
* 700 ൽ കൂടുതൽ പുസ്തകങ്ങളോടെയുള്ള ലൈബ്രറി, വായനാമുറി
* ഇംഗ്ലീഷ് ഭാഷ ഉച്ഛാരണം മെച്ചപ്പെടുത്താനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
* പ്രീ പ്രൈമറി - എൽ. കെ. ജി., യു. കെ. ജി.
* സ്മാർട്ട് ക്ലാസ് റൂം
* ഡിജിറ്റൽ വീഡിയോ ലൈബ്രറി


==പാഠ്യേതര പ്രവർത്തനങ്ങൾ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ അറബിക്ക് ക്ലബ്ബ്|അറബിക്ക് ക്ലബ്ബ്.]]
*  [[{{PAGENAME}}/ സാമൂഹിക പ്രവർത്തനങ്ങൾ|സാമൂഹിക പ്രവർത്തനങ്ങൾ.]]
*  തായ്‌ക്കോണ്ടോ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ചാറുകാട്‌ നീലകണ്ഠൻ പിള്ള
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ ==
#
*2016-17 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
*2015-16 അധ്യയന വർഷം ഈ വിദ്യാലയത്തിലെ 1 കുട്ടി സംസ്ഥാന സർക്കാർ നടത്തുന്ന എൽ. എസ്. എസ്. (സ്കോളർഷിപ്പ്) പരീക്ഷ പാസായി
*2015-16 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ രണ്ടാം സ്ഥാനം,
*2014-15 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
*2013-14 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
*2013-14 അധ്യയന വർഷം ഈ വിദ്യാലയത്തിലെ 2 കുട്ടികൾ സംസ്ഥാന സർക്കാർ നടത്തുന്ന എൽ. എസ്. എസ്. (സ്കോളർഷിപ്പ്) പരീക്ഷ പാസായി,
*2012-13 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ നാലാം സ്ഥാനം,
*2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റിൽ ഓവറാൾ കിരീടം,
*2010-11 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
*2010-11 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റിൽ രണ്ടാം സ്ഥാനം,
*2009-10 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# [https://ml.wikipedia.org/wiki/Thirunalloor_Karunakaran തിരുനല്ലൂർ കരുണാകരൻ]
# [https://ml.wikipedia.org/wiki/Chittayam_Gopakumar ചിറ്റയം ഗോപകുമാർ]
#  
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കൊല്ലം ബസ് സ്റ്റാന്റില്‍നിന്നും __ കി.മി അകലം.
 
|----
* കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.അ‍ഞ്ചാലുമൂട് ജംഗ്ഷനിൽ നിന്നും 1.5 കി.മി അകലം
* ഇഞ്ചവിള സ്ഥിതിചെയ്യുന്നു.
 
|}
* ഇഞ്ചവിളയിൽ സ്ഥിതിചെയ്യുന്നു.
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps: 8.94665,76.60916| zoom=18 }}
{{#multimaps:8°53'13"N, 76°35'26"E |zoom=13}}
<!--visbot verified-chils->-->

12:13, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്
വിലാസം
ഇഞ്ചവിള

ഇഞ്ചവിള
,
ഇഞ്ചവിള പി.ഒ. പെരിനാട് പി.ഒ.
,
691601
സ്ഥാപിതം1898
വിവരങ്ങൾ
ഇമെയിൽglpgsperinad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41408 (സമേതം)
യുഡൈസ് കോഡ്32130600205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരുവപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത കെ ആർ
പി.ടി.എ. പ്രസിഡണ്ട്രേഷ്മ
എം.പി.ടി.എ. പ്രസിഡണ്ട്മീനു
അവസാനം തിരുത്തിയത്
05-03-2024Shalima alex


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങൾ കൊണ്ട്‌ ആയിരങ്ങൾക്ക്‌ വിജ്ഞാനം നൽകിയ ഗവൺമെന്റ് എൽ. പി. ജി. സ്കൂൾ പെരിനാട് (ഇഞ്ചവിള ഗവൺമെന്റ് എൽ. പി. സ്കൂൾ) 126 വർഷം പിന്നിട്ടുകഴിഞ്ഞു. 1898ൽ പെൺ പള്ളിക്കുടമായി ആരംഭിച്ച ഈ പ്രഥമിക വിദ്യാലയം ഒരു നൂറ്റാണ്ടിലേറെ കാലത്തെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയും, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹിത്യ ചരിത്രത്തിൽ ഇടം പിടിച്ച നിരവധി വ്യക്തികളുടെ ആദ്യ വിദ്യാലയവുമാണ്. സർക്കാർ വിദ്യാലയങ്ങൾ നിലനിൽപ്പിന്റെ ഊർദ്ധ്വശ്വാസം വലിക്കുന്ന ഇക്കാലത്ത്‌ ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളോട്‌ മല്ലിട്ടുകൊണ്ട്‌ തലയുയർത്തി പിടിച്ചു നിൽക്കാൻ ഈ കൊച്ചുവിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്‌. സമീപ പ്രദേശത്തെ മൊത്തം സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ പഠന- പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടുനിൽക്കുന്നതിന്റെ ഫലമായി ഓരോ വർഷം പിന്നിടുമ്പൊഴും പ്രവേശന നിരക്കിലുണ്ടകുന്ന വർദ്ധനവ്‌ പുരോഗതിയുടെ സൂചിക തന്നെയാണ്.
1898 ൽ പെൺ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂർകുടുംബാംഗവും അഞ്ചാലുംമൂട്‌ മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠൻ ഉണ്ണിത്താൻ മുൻകൈ എടുത്ത്‌ സ്ഥാപിച്ച വിദ്യാലയവുമാണിത്‌. ആളൂർ കുടുംബക്കാർ സൗജന്യമായി നൽകിയ എട്ട്‌ സെന്റ്‌ സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്‌. ചാറുകാട്‌ നീലകണ്ഠൻ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ്‌ മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട്‌ ആളൂർ കുടുംബക്കാർ ഈ വിദ്യാലയം സർക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയിൽ പ്രഗൽഭരായ അധ്യാപകർ,അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉൾപെടുന്നു.

ഭൗതികസൗകര്യങ്ങൾ

കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ് (ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയിൽ ഉൾപ്പെടുന്നു. ഈ സ്കൂളിന് അൻപത്‌ സെന്റ്‌ പുരയിടമാണുള്ളത്‌. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് റുമുകളും ഒരു ഹാളും ഈ വിദ്യാലയത്തിനുണ്ട്. ഒന്ന് മുതൽ നാലു വരെ സ്റ്റാൻഡേർഡുകളിലായി 110 വിദ്യാർത്ഥികളും പ്രീ പ്രൈമറിയിൽ 56വിദ്യാർത്ഥികളുമാണുള്ളത്‌.
ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് ലഭ്യമായ സൗകര്യങ്ങൾ

  • ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബ്
  • 700 ൽ കൂടുതൽ പുസ്തകങ്ങളോടെയുള്ള ലൈബ്രറി, വായനാമുറി
  • ഇംഗ്ലീഷ് ഭാഷ ഉച്ഛാരണം മെച്ചപ്പെടുത്താനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  • പ്രീ പ്രൈമറി - എൽ. കെ. ജി., യു. കെ. ജി.
  • സ്മാർട്ട് ക്ലാസ് റൂം
  • ഡിജിറ്റൽ വീഡിയോ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചാറുകാട്‌ നീലകണ്ഠൻ പിള്ള

നേട്ടങ്ങൾ

  • 2016-17 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
  • 2015-16 അധ്യയന വർഷം ഈ വിദ്യാലയത്തിലെ 1 കുട്ടി സംസ്ഥാന സർക്കാർ നടത്തുന്ന എൽ. എസ്. എസ്. (സ്കോളർഷിപ്പ്) പരീക്ഷ പാസായി
  • 2015-16 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ രണ്ടാം സ്ഥാനം,
  • 2014-15 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
  • 2013-14 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
  • 2013-14 അധ്യയന വർഷം ഈ വിദ്യാലയത്തിലെ 2 കുട്ടികൾ സംസ്ഥാന സർക്കാർ നടത്തുന്ന എൽ. എസ്. എസ്. (സ്കോളർഷിപ്പ്) പരീക്ഷ പാസായി,
  • 2012-13 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ നാലാം സ്ഥാനം,
  • 2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റിൽ ഓവറാൾ കിരീടം,
  • 2010-11 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
  • 2010-11 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റിൽ രണ്ടാം സ്ഥാനം,
  • 2009-10 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തിരുനല്ലൂർ കരുണാകരൻ
  2. ചിറ്റയം ഗോപകുമാർ

വഴികാട്ടി

  • കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.അ‍ഞ്ചാലുമൂട് ജംഗ്ഷനിൽ നിന്നും 1.5 കി.മി അകലം
  • ഇഞ്ചവിളയിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 8.94665,76.60916| zoom=18 }}