സഹായം Reading Problems? Click here


ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗണിതാശയങ്ങള്‍ കുട്ടികളില്‍ ഉറപ്പിക്കാനായി പല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

  • 2014-15 തൃക്കരുവ പഞ്ചായത്ത് തല മെട്രിക്ക് മേളയില്‍ രണ്ടാം സ്ഥാനം
  • 2015-16 തൃക്കരുവ പഞ്ചായത്ത് തല മെട്രിക്ക് മേളയില്‍ മികച്ച പ്രകടനം