Login (English) Help
അറബിക്ക് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി നിരവധി തവണ കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം നേടാന്‍ കഴിഞ്ഞു.