"ക്രൈസ്റ്റ് നഗർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}........................ ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ '''ആമുഖ ഭാഗം വേണം'''.) {{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= Edakom
| സ്ഥലപ്പേര്= Edakom
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
വരി 70: വരി 69:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:22, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

........................ ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

ക്രൈസ്റ്റ് നഗർ എൽ പി എസ്
വിലാസം
Edakom


കണ്ണൂർ
,
670581
വിവരങ്ങൾ
ഫോൺ9744627577
ഇമെയിൽcnlpsedakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്13507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2022Reeha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== മാടായി ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ അക്ഷര ദീപം തെളിച്ചു കൊണ്ട് 1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി

        എടക്കോം കാണാരം വയൽ  ഭാഗത്ത് ഒരു സ്കൂൾ വേണം എന്നു ഗ്രാമ വാസികളുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടീ ശ്രീ കെഎം മാത്യു കച്ചോലക്കാലായിൽ 1957 ൽ  അപേക്ഷ സമർപ്പിച്ചു തളിപ്പറമ്പ്  MLA  ശ്രീ ഗോവിന്ദൻ  നമ്പ്യാരുടെ  സ്വാധീനം  കൊണ്ട് ഒരു മാനേജ്‍മെന്റ് സ്കൂളിനുള്ള അനുവാദം ലഭിക്കുകയും ചെയ്‌തു അങ്ങനെ സ്കൂൾ നടത്തിപ്പിന് വേണ്ടി എടക്കോം ക്രൈസ്റ്റ് നഗർ , പള്ളിക്കു വീട്ടു കോടുക്കുകയും റവ .ഫാ .ജോസഫ് ആനിത്താനം സസന്തോഷം  ആ തീരുമാനത്തെ സ്വാഗതം ചെയുകയും 1976 ജൂൺ 4 ന് ശ്രീ ഗോവിന്ദൻ  നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് അഭീവന്ദ്യ വള്ളോപ്പളളി പിതാവ്   ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്‌തു 
==

== ശിശുസൗഹൃദ അന്തരീക്ഷം

   പ്രഗൽഭരായ അദ്ധ്യാപകർ 
   സുസജ്ജമായ ക്ലാസ്മുറികൾ
   സ്മാർട്ട് ക്ലാസ്റൂം
   എല്ലാഭാഗത്തേക്കും വാഹന സൗകര്യം.
   ഗേൾസ് ഫ്രണ്ട്ലി ടോയിലെറ്റ്  
     ==

== പാഠ്യേതര പ്രവർത്തനങ്ങൾ

 1.അക്ഷദീപം  
2. ഗണിതം ക്വിസ് 
3. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
4. മാതൃവേദി
5. മികച്ച  ലൈബ്രറി 
6.  ജീവിത നൈപുണി ക്ലാസ്സുകൾ 
7. എൽ.എസ്.എസ്  പരിശീലനം 
8. ഇംഗ്ലീഷ് അസംബ്ലി
9. ഫീൽഡ് ട്രിപ്പ് , പഠനയാത്ര 
10. പരിസ്ഥിതി,ഹെൽത്ത്,ഇംഗ്ലീഷ്,അറബിക്,സയൻസ്,വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം.
11. പത്രവാർത്ത ക്വിസ് 
12. വിശേഷദിനാചരണങ്ങൾ
==

മാനേജ്‌മെന്റ്

മുൻസാരഥികൾ

"https://schoolwiki.in/index.php?title=ക്രൈസ്റ്റ്_നഗർ_എൽ_പി_എസ്&oldid=1270813" എന്ന താളിൽനിന്ന് ശേഖരിച്ചത്