"കെ വി കെ എം എം യു പി എസ് ദേവർകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട്|സ്കൗട്ട്]]
* [[{{PAGENAME}} / സ്കൗട്ട്|സ്കൗട്ട്]]
* [[{{PAGENAME}} / ജെ.ആർ.സി.]]
* [[{{PAGENAME}} / ഗൈ‍ഡ്|ഗൈ‍ഡ്]]
* [[{{PAGENAME}} / ഗൈ‍ഡ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]]
*  [[{{PAGENAME}}/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്.]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍]]


വരി 180: വരി 172:
#
#


==നേട്ടങ്ങൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മാതൃഭൂമി സീ‍ഡ് പുരസ്കാരം      2012-13
*[[അഹമ്മദ് ദേവർകോവിൽ]]
 
*നവാസ് മൂന്നാംകൈ‍‍
ബെസ്റ്റ് പി ടി എ അവാർഡ്    2015-16
 
മാതൃഭൂമി സീ‍ഡ് പുരസ്കാരം      2016-17
 
ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡ്  2016-17
 
സംസ്ഥാന അധ്യാപക അവാർഡ് പുരസ്കാരം 2016-17
 
പി കെ ജീവൻ നവാസ് മാസ്റ്റർ -ഹെ‍ഡ്മാസ്റ്റർ
 
ഗ്രീൻ വോയേസ്  U A E നാ‍ദാപുരം ചാപ്റ്റർ വിദ്യാഭ്യാസ പുരസ്കാരം 2017-18
 
മലയാള മനോരമ നല്ലപാഠം A+ GRADE  2018-19
 
മാതൃഭൂമി സീ‍ഡ് പുരസ്കാരം      2019-20
 
ഹരിത വിദ്യാലയ പുരസ്കാരം    2020-2021
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#
#
#
 
 
 
ഡോ : കെ കെ കു‍ഞ്ഞമ്മദ്         
 
Prof. Dept of  English
 
<small>കണ്ണൂർ യൂണിവേഴ്സിറ്റി</small>
 
ഡോ സി കെ ബാബു
 
പ്രിൻസിപ്പൽ
 
Gov : Teacher Training College
 
Kozhikode
 
അഹമ്മദ് ദേവർകോവിൽ
 
ബഹു : കേരള തുറമുഖം, പുരാവസ്തു വകുപ്പ്
 
അഹമ്മദ് മൂനാംകൈ
 
സാഹിത്യകാരൻ , എഴുത്തുകാരൻ
 
നവാസ് മൂനാം കൈ
 
എഴുത്തുകാരൻ, മോട്ടിവേറ്റർ


==വഴികാട്ടി==
==വഴികാട്ടി==
</font size>
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''
----
----
<font size=3>
 
*'''കുറ്റ്യാടി ടൗണിൽ നിന്നും തൊട്ടിൽപ്പാലം ഭാഗത്തേക്ക് ബസ്സ് / ഓട്ടോ/കാർ മാർഗം എത്താം.  (മൂന്നരകിലോമീറ്റർ)'''
*'''കുറ്റ്യാടി ടൗണിൽ നിന്നും തൊട്ടിൽപ്പാലം ഭാഗത്തേക്ക് ബസ്സ് / ഓട്ടോ/കാർ മാർഗം എത്താം.  (മൂന്നരകിലോമീറ്റർ)'''
*'''തൊട്ടിൽപാലം''' '''ടൗണിൽ നിന്നും കുറ്റ്യാടി ഭാഗത്തേക്ക് രണ്ട് കിലോമീറ്റർ ബസ്/കാർ /ഓട്ടോ മാർഗം എത്താം.'''
*'''തൊട്ടിൽപാലം''' '''ടൗണിൽ നിന്നും കുറ്റ്യാടി ഭാഗത്തേക്ക് രണ്ട് കിലോമീറ്റർ ബസ്/കാർ /ഓട്ടോ മാർഗം എത്താം.'''
</font size>
----
----
{{#multimaps:11.6703268,75.7640774|zoom=14}}
{{#multimaps:11.6703268,75.7640774|zoom=18}}
----
----

15:30, 1 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ വി കെ എം എം യു പി എസ് ദേവർകോവിൽ
വിലാസം
ദേവർ കോവിൽ

ദേവർ കോവിൽ
,
തളിയിൽ പി.ഒ.
,
673508
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0496 2564190
ഇമെയിൽkvkmmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16462 (സമേതം)
യുഡൈസ് കോഡ്32040700804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകായക്കൊടി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ866
പെൺകുട്ടികൾ863
അദ്ധ്യാപകർ59
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാസർ വി.
പി.ടി.എ. പ്രസിഡണ്ട്ജംഷീർ കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്ലീന കെ.ടി
അവസാനം തിരുത്തിയത്
01-02-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കുറ്റ്യാടിക്കടുത്ത് ദേവർകോവിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി കെ എം എംയു പി സ്കൂൾ .

ചരിത്രം

"ദേവർകോവിൽ" നാമം കൊണ്ട് ഏതോ ഒരു ഗ്രാമം. ചേലോട്ടില്ലം വക പ്രമാണങ്ങളിൽ തേവർ വയൽ എന്നാണ്. ദേവർകോവിലായിമാറിയതെങ്ങനെയെന്ന് അവ്യക്തത. കേരളത്തിൽ മറ്റൊരിടത്തും ഇങ്ങനെ ഒരുപേരില്ലത്രെ. പച്ചപുതച്ച മലമടക്കുകൾ അതിരിടുന്ന ഈ സൗന്ദര്യ ഭൂമികയ്ക്ക് കിന്നരിയായി കുറ്റ്യാടി ചെറുപുഴ തെക്കെ അതിരിടുന്നു..........

അധിക വായന...

ഭൗതികസൗകര്യങ്ങൾ

ഒരു കോളേജിനെ അനുസ്മരിപ്പിക്കുന്ന സ്കൂൾ കെട്ടിടം, സൗകര്യപ്രദമായ ക്ലാസ് മുറികൾ ,അനുയോജ്യമായ ഫർണ്ണിച്ചറുകൾ ആവശ്യത്തിന് പഠനോപകരണങ്ങൾ ശിശു സൗഹൃദമായ സമീപനം, കമ്പ്യൂ‌‌ട്ടർ ഐ.ടി ലാബുകൾ, സ്മാർട്ട് ക്ലാസ്റൂമുകൾ ടോയിലറ്റുകൾ ലാബ് ലൈബ്രറി സംവിധാനങ്ങൾ എല്ലാം ശാസ്ത്രീയമായിത്തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഓരോ കുട്ടിയേയും തിരിച്ചറിഞ്ഞ് നിഴലുപോലെ കൂടെ നടക്കുന്ന അധ്യാപകർ,നിസ്തുല പിന്തുണയുമായി രക്ഷിതാക്കൾ, പരസ്പ്പരം മത്സരിക്കാതെ സ്വയം മത്സരിക്കുന്ന വിദ്യാർത്ഥികൾ ,ആദരവുകൾ അഗീകാരങ്ങൾ അക്കാദമിക്ക് മികവുകൾ കലാകായിക മുന്നേറ്റങ്ങൾ ഈ സവിശേഷതകൾ വിദ്യാലയത്തെ മികവുറ്റമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിലെ മുൻ അദ്ധ്യാപകർ : '

ഇ ഇബ്രാഹീം 01-04-59 to 30-04- 1992

വി അബ്ദുല്ല 02-06-69 to 30-04-2001

കെ ടി അബൂബക്കർ 01-06-59 to 30-04-1992

എം ടി അച്ഛാമ്മ 11-06-75 to 30-04-2003

ടി അമ്മദ് 01-06-76 to 30-04-2006

കെ അശോകൻ 01-06-82 to 30-04- 2013

പി സി ബാലകൃഷ്ണൻ 01-01-87 to 30-06-2005

ടി കെ ബാഗ്യലത 05-12-70 to 30-04-97

ആർ ചാത്തു 02-06-68 to 30-04-93

പി ദേവു 05-06-69 to 30- 04-95

ടി ടി ഹലീമ 11-06-86 to 30-04-2016

പി കെ ജീവൻ നവാസ് 20-08-84 to 31-03-2019

എം കൂഞ്ഞബ്ദുല്ല 24-10-1970 to 31-03-2007

സി കെ ഖാലിദ് 30-11-85 to 02-06-17

വി പി കൃഷ്ണൻ

പി കെ കൂഞ്ഞിരാമൻ

കെ കൂഞ്ഞി കണാരൻ

എ കെ ലളിത

വി പി മാത്യു

പി മൊയ്തു

പി പി മൊയ്തു

എം നാരായണൻ

യു ടി നാരായണൻ

കെ പാത്തു

പി പൊക്കൻ

എൻ പി പ്രഭാകരൻ

എൻ രാധാക‍ൃഷ്ണൻ

കെ രാജൻ

എം രാജൻ

കെ പി രഘു

ഒ രവീന്ദ്രൻ

കെ സദാനന്തൻ

കെ എം ശാന്തകുമാരി

ഡി വസന്ത കുമാരി

ടി പി അമ്മദ്

പി ജെ ത്രേസ്യ

വി ലീന

സി പി അബ്ജുൽ ഹമീദ്

അരുൺ ആർ പ്രഭ

പി അശോകൻ

പി വി രാജേന്ദ്രൻ

എം പി മോഹൻദാസ്



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • കുറ്റ്യാടി ടൗണിൽ നിന്നും തൊട്ടിൽപ്പാലം ഭാഗത്തേക്ക് ബസ്സ് / ഓട്ടോ/കാർ മാർഗം എത്താം. (മൂന്നരകിലോമീറ്റർ)
  • തൊട്ടിൽപാലം ടൗണിൽ നിന്നും കുറ്റ്യാടി ഭാഗത്തേക്ക് രണ്ട് കിലോമീറ്റർ ബസ്/കാർ /ഓട്ടോ മാർഗം എത്താം.

{{#multimaps:11.6703268,75.7640774|zoom=18}}