"കെ.വി.എൽ.പി.എസ്.വല്ലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 107: വരി 107:
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12  കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12  കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
* പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ വല്ലപ്പുഴ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
* പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ വല്ലപ്പുഴ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.811109,76.256783999999996|zoom=18}}
{{#multimaps:10.811109,76.256783999999996|zoom=16}}

08:08, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.വി.എൽ.പി.എസ്.വല്ലപ്പുഴ
വിലാസം
വല്ലപ്പുഴ

വല്ലപ്പുഴ
,
വല്ലപ്പുഴ പി.ഒ.
,
679336
സ്ഥാപിതം28 - 12 - 1945
വിവരങ്ങൾ
ഇമെയിൽkvlpschool1945@gmail.com
കോഡുകൾ
സ്കൂൾ കോഡ്20443 (സമേതം)
യുഡൈസ് കോഡ്32061200707
വിക്കിഡാറ്റQ64690300
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവല്ലപ്പുഴ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തി പി. എസ്. നായർ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമത്ത് സുഹറ
അവസാനം തിരുത്തിയത്
14-02-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട്  ജില്ലയിലെ .ഒറ്റപ്പാലം . വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ  ഉപജില്ലയിലെ .വല്ലപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

1945 ൽ ഡിസംബർ 28  നു  പത്ത് വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി പ്രവർത്തനമാരംഭിച്ച കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ.എം .പി.രാഘവപിഷാരോടി മാസ്റ്ററാണ്.പ്രഥമാധ്യാപകനും ഇദ്ദേഹം തന്നെയായിരുന്നു.ആദ്യകാലത്തു അഞ്ചാംതരം വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു എങ്കിലും പിന്നീട് നാലാം  തരം വരെയുള്ളതായി മാറി .

ശ്രീ.രാഘവപിഷാരോടി മാസ്റ്റർക്ക് ശേഷം ശ്രീ. ഇ.ശങ്കരൻനായർ മാസ്റ്റർ, എ. കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീമതി. ഇ.കാർത്യായനി  ടീച്ചർ ,ശ്രീമതി. പി.കെ.ലളിത ടീച്ചർ ,ശ്രീമതി  ഒ .എം. പദ്മിനി  ടീച്ചർ എന്നിവരും ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലവും ആവശ്യത്തിനു ക്ലാസ് മുറികളും ഹൈടെക് ഉപകരണങ്ങളും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ശ്രീ.രാഘവപിഷാരോടി മാസ്റ്റർക്ക് ശേഷം ശ്രീ. ഇ.ശങ്കരൻനായർ മാസ്റ്റർ, എ. കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീമതി. ഇ.കാർത്യായനി  ടീച്ചർ ,ശ്രീമതി. പി.കെ.ലളിത ടീച്ചർ ,ശ്രീമതി  ഒ .എം. പദ്മിനി  ടീച്ചർ എന്നിവരും ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിക്കുകയുണ്ടായി .

മാനേജ്മെന്റ്

ശശികുമാർ.എം

ശ്രീജിത.ആർ

വിജയകുമാരൻ .എൻ .പി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

രാഘവപിഷാരോടി മാസ്റ്റർ

ശങ്കരൻനായർ മാസ്റ്റർ

കാർത്ത്യായനി ടീച്ചർ

ലളിത ടീച്ചർ

പദ്മിനി ടീച്ചർ 


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും 12 കിലോമീറ്റർ പട്ടാമ്പി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ വല്ലപ്പുഴ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.811109,76.256783999999996|zoom=16}}

"https://schoolwiki.in/index.php?title=കെ.വി.എൽ.പി.എസ്.വല്ലപ്പുഴ&oldid=1662122" എന്ന താളിൽനിന്ന് ശേഖരിച്ചത്