കെ.വി.എൽ.പി.എസ്.വല്ലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(20443 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ  ഉപജില്ലയിലെ വല്ലപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

കെ.വി.എൽ.പി.എസ്.വല്ലപ്പുഴ
പ്രമാണം:20443logo.jpg
വിലാസം
വല്ലപ്പുഴ

വല്ലപ്പുഴ പി.ഒ.
,
679336
,
പാലക്കാട് ജില്ല
സ്ഥാപിതം28 - 12 - 1945
കോഡുകൾ
സ്കൂൾ കോഡ്20443 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംവല്ലപ്പുഴ ഗ്രാം പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ4
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1945 ൽ ഡിസംബർ 28  നു  പത്ത് വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി പ്രവർത്തനമാരംഭിച്ച കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ.എം .പി.രാഘവപിഷാരോടി മാസ്റ്ററാണ്.പ്രഥമാധ്യാപകനും ഇദ്ദേഹം തന്നെയായിരുന്നു.ആദ്യകാലത്തു അഞ്ചാംതരം വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു എങ്കിലും പിന്നീട് നാലാം  തരം വരെയുള്ളതായി മാറി .

ശ്രീ.രാഘവപിഷാരോടി മാസ്റ്റർക്ക് ശേഷം ശ്രീ. ഇ.ശങ്കരൻനായർ മാസ്റ്റർ, എ. കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീമതി. ഇ.കാർത്യായനി  ടീച്ചർ ,ശ്രീമതി. പി.കെ.ലളിത ടീച്ചർ ,ശ്രീമതി  ഒ .എം. പദ്മിനി  ടീച്ചർ എന്നിവരും ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലവും ആവശ്യത്തിനു ക്ലാസ് മുറികളും ഹൈടെക് ഉപകരണങ്ങളും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ശ്രീ.രാഘവപിഷാരോടി മാസ്റ്റർക്ക് ശേഷം ശ്രീ. ഇ.ശങ്കരൻനായർ മാസ്റ്റർ, എ. കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീമതി. ഇ.കാർത്യായനി  ടീച്ചർ ,ശ്രീമതി. പി.കെ.ലളിത ടീച്ചർ ,ശ്രീമതി  ഒ .എം. പദ്മിനി  ടീച്ചർ എന്നിവരും ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിക്കുകയുണ്ടായി .

മാനേജ്മെന്റ്

ശശികുമാർ.എം

ശ്രീജിത.ആർ

വിജയകുമാരൻ .എൻ .പി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

രാഘവപിഷാരോടി മാസ്റ്റർ

ശങ്കരൻനായർ മാസ്റ്റർ

കാർത്ത്യായനി ടീച്ചർ

ലളിത ടീച്ചർ

പദ്മിനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും 12 കിലോമീറ്റർ പട്ടാമ്പി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ വല്ലപ്പുഴ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
Map


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
"https://schoolwiki.in/index.php?title=കെ.വി.എൽ.പി.എസ്.വല്ലപ്പുഴ&oldid=2529498" എന്ന താളിൽനിന്ന് ശേഖരിച്ചത്