"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


പ്രീ കെ ഇ ആർ ബിൽഡിംഗ് ഉൾപ്പടെ മുപ്പത്തി ഏഴ് ക്ലാസ് മുറികളാണ് ഉളളത്.ഇതിൽ ഒരു ലൈബ്രറി ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യൂട്ടറും എന്നിവ ഉൾപ്പെടുന്നു.3 ക്ലാസ് മുറികൾ പൂർണ്ണമായിട്ടും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്.[[കൂടൂതൽ വായിക്കൂക|കൂടൂതൽ വായിക്]]
പ്രീ കെ ഇ ആർ ബിൽഡിംഗ് ഉൾപ്പടെ മുപ്പത്തി ഏഴ് ക്ലാസ് മുറികളാണ് ഉളളത്.ഇതിൽ ഒരു ലൈബ്രറി ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യൂട്ടറും എന്നിവ ഉൾപ്പെടുന്നു.3 ക്ലാസ് മുറികൾ പൂർണ്ണമായിട്ടും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്.[[കൂടൂതൽ വായിക്കൂക]]


== മാനേജ്മെൻ് ==
== മാനേജ്മെൻ് ==

15:18, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ
വിലാസം
വെള്ളയൂർ

കെ.എം.എസ്.എൻ.എം എ.യു.പി സ്കൂൾ, വെള്ളയൂർ
,
വെള്ളയൂർ പി.ഒ.
,
679327
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ9446766652
ഇമെയിൽaupsvlr@gmail.com
കോഡുകൾ
സ്കൂൾ കോഡ്48562 (സമേതം)
യുഡൈസ് കോഡ്32050300801
വിക്കിഡാറ്റQ64566613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാളികാവ്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ503
പെൺകുട്ടികൾ480
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദേവിദാസ് യു
പി.ടി.എ. പ്രസിഡണ്ട്സൈനുൽ ആബിദ്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ പി
അവസാനം തിരുത്തിയത്
04-03-202248562


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ

വെളളയൂർ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി മെമ്മോറിയൽ എയ്ഡഡ് അപ്പർപ്രൈമറി(കെ.എം.എസ്.എൻ.എം.എ യു പി )സ്കൂൾ വെളളയൂർ.ഈ വിദ്യാലയം സ്ഥാപിച്ചത്1918 ൽ ആകുന്നു.

ചരിത്രം

1918 ന് മുന്പ് വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പഠനപ്രവർത്തനങ്ങൾ ആയിരത്തിത്തൊളളായിരത്തിപതിനെട്ടോടെ ഔപചാരിക സ്വഭാവമുളള ഒരു വിദ്യാലയമായി മാറി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രീ കെ ഇ ആർ ബിൽഡിംഗ് ഉൾപ്പടെ മുപ്പത്തി ഏഴ് ക്ലാസ് മുറികളാണ് ഉളളത്.ഇതിൽ ഒരു ലൈബ്രറി ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യൂട്ടറും എന്നിവ ഉൾപ്പെടുന്നു.3 ക്ലാസ് മുറികൾ പൂർണ്ണമായിട്ടും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്.കൂടൂതൽ വായിക്കൂക

മാനേജ്മെൻ്

വിദ്യാലയത്തിന്റെ സുഖമമായ  നടത്തിപ്പിന് മികച്ച ടീം വർക്ക് ആവശ്യമാണ് .സ്കൂളിൽ ഇപ്പോൾ ക്ലാസ് തല പി ടി എ യും സ്കൂൾ ജനറൽ പി ടി എ യും പ്രവർത്തിക്കുന്നുണ്ട് .ഇതുകൂടാതെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ,എം ടി എ , സ്റ്റാഫ് കൗൺസിൽ, എസ് ആർ ജിഎന്നീ സംവിധാനങ്ങളും പൂർവ വിദ്യാർത്ഥി സംഘടനയും സജീവമായി പ്രവർത്തിക്കുന്നുണ്ട്.കുട്ടികളുടെ ക്ലാസ്സ് കൂട്ടായ്മകൾ,സ്കൂൾ പാർലമെൻറ് ,ക്ലബ്ബുകൾ തുടങ്ങിയവയിലൂടെ വിദ്യാർത്ഥികളുടെ കൂടി പങ്കാളിത്തവും മാനേജ്മെൻറ് വിദ്യാലയ പ്രവർത്തനത്തിന് ഊർജ്ജം നൽകുന്നു.സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ സംവിധാനങ്ങളും ആളും കോർത്തിണക്കി മികച്ച പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള  ശില്പശാല , എൽ എസ് എസ് ,യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനം ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വിദ്യാലയത്തിൽ നിരന്തരമായി നടത്തുന്നുണ്ട്. വൃക്ഷതെെനടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, ഹരിത വിദ്യാലയം പ്രോഗ്രാം, ഞാറുനടൽ,കൊയ്ത്തുൽസവം,ജൈവപച്ചക്കറിക്കൃഷി. സ്വന്തമായി കൃഷിചെയ്യുന്നപാടവം വർധിപ്പിക്കുന്നതിനും വിഷാംശം നിറഞ്ഞ പച്ചക്കറികൾ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നതിനുമായി സ്കൂളിൽ മുൻ വര്ഷങ്ങളിൽ തുടക്കമിട്ട ജൈവപച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തങ്ങൾ ഫലപ്രദമായിത്തന്നെ മുന്നോട്ടുപോകുന്നു .സ്കൂളിലേക്കവശ്യമായ പച്ചക്കറികൾ (വഴുതനങ്ങ ,തക്കാളി ,വെണ്ട ,പച്ചമുളക്‌ )സ്കൂൾ വളപ്പിൽ നട്ടുവളർത്തുന്നു .സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലാണു പച്ചക്കറിക്കൃഷി മുന്നോട്ടുപോകുന്നത്. പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയത്തിൽ പ്രാധാന്യമുണ്ട്. കുട്ടികളുടെ കലാപരവും കായികപരവും സർഗ്ഗാത്മപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതും വിദ്യഭ്യാസത്തിന്റെഭാഗമാണ്. കലോത്സവങ്ങൾ കായിക മത്സരങ്ങൾ പ്രവൃത്തിപരിചയ മത്സരങ്ങൾ എന്നിവയിൽ നല്ല രീതിയിലുള്ള പങ്കാളിത്തം സ്കൂളിനുണ്ട്.
  • കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/നേർക്കാഴ്നേർക്കാഴ്ച
  • കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/നേർക്കാഴ്ച/നേർക്കാഴ്ച

പ്രധാന അദ്ധ്യാപകർ

ക്ര.നമ്പർ പേര് കാലഘട്ടം
1 പുന്നപ്പുഴ നാരായണൻ 1974
2 പ്രഭാകരൻ 1974 1982
3 ചാമി 1982 1984
4 എം.ഹസൻകോയ 1984 2004
5 കെ.കുഞ്ഞിമോയിൻ 2004 2008
6 തോമസ് 2008 2011
7 റൂബി ജോർജ് 2011 2015
8 യു.ദേവിദാസ് 2015

ചിത്രശാല

ചിത്രങ്ങൾ കാണുക

  1. e

അംഗീകാരങ്ങൾ

രണ്ട് ഹ്രസ്വചിത്രങ്ങളും (മറുപുറം, മഞ്ഞപ്പാവാട) ഒരു ഡോക്യുമെന്ററിയും (കൃഷിപ്പൊലിമ) നമ്മുടെ വിദ്യാലയം തയ്യാറാക്കുകയും സംസ്ഥാന അംഗീകാരം ലഭിക്കുകയും 2019- 20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 12  എൽഎസ്എസും  , 8 യുഎസ്എസുംനേടിചെയ്തു. ഐടി@സ്കൂൾ നടത്തിയ ബാക്ക് ടു സ്കൂൾ മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം  സ്ഥാനവും, ജില്ലാതലത്തിൽ  ഒന്നാം സ്ഥാനവും ലഭിച്ചു. ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക്  ഈ വിദ്യാലയത്തിലെ അനവദ്യ രാജീവ്  തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ര.നമ്പർ പേര് മേഖല
1 ‍ കലാമണ്ഡലം ശങ്കരൻ എമ്പ്രാതിരി കഥകളി സംഗീതജ്ഞൻ
2 ഡോ.ഐ.മൊയ്ദീൻ ഡോക്ടർ
3 കെ.സീതാലക്ഷമി കാളികാവ് പഞ്ചായത്ത് പ്രസിഡണ്ട്
4 എൻ.സൈതാലി കാളികാവ് പഞ്ചായത്ത് പ്രസിഡണ്ട്
5 കെ.ബാലൻ തുവ്വൂർ പഞ്ചായത്ത് പ്രസിഡണ്ട്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വെളളയൂുർ ബസ് സ്റ്റോപ്പിൽനിന്നും 50.മി അകലം.
  • വണ്ടൂർ -വാണിയമ്പലം-കറുത്തേനി-പൂങ്ങോട്-വെളളയൂർ( 11 കി.മീ)
  • തുവ്വൂർ-ഐലാശേരി-വെളളയൂർ( 6.3 കി.മീ )
  • കാളികാവ്-പുറ്റമണ്ണ-ഐലാശേരി-വെളളയൂർ ( 6.2 കി.മി)

{{#multimaps:11.15158,76.28826 |zoom=13}}