"കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:33234 school logo.png
|logo_size=50px
|logo_size=50px
}}  
}}  

12:50, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്
വിലാസം
കുടമാളൂർ

കുടമാളൂർ പി.ഒ.
,
686017
സ്ഥാപിതം1864
വിവരങ്ങൾ
ഫോൺ0481 2391410, 9744925652
ഇമെയിൽhslpkudamaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33234 (സമേതം)
യുഡൈസ് കോഡ്32100700208
വിക്കിഡാറ്റQ87660363
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്മനം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ വിഭാഗംഗവണ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി പി. എം.
പി.ടി.എ. പ്രസിഡണ്ട്ദിവ്യ ലക്ഷ്മണൻ
എം.പി.ടി.എ. പ്രസിഡണ്ട്സിഞ്ചു ജേക്കബ്
അവസാനം തിരുത്തിയത്
01-03-202433234


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുടമാളൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എച്ച് എസ് എൽ പി സ്കൂൾ കുടമാളൂർ

ചരിത്രം

1864-ൽ(കൊല്ലവർഷം 1040) ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ കാലത്ത് ഗവൺമെൻറ് ഏറ്റെടുക്കുകയും കുടമാളൂർ ഗവ. വി. എം. സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.പിന്നീട് ഈ സ്കൂൾ ഹൈസ്കൂളായി ഉയരുകയും പഠനസൗകര്യാർത്ഥം എൽ. പി വേർതിരിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ  

പ്രശസ്തരായ പൂർവ്വവിദ്ധ്യാർത്ഥികൾ

എഴുത്തുകാർ

അയ്മനം നളാനാക്ഷൻ, ഉണ്ണി ആർ., ഔസേഫ് ചിറ്റക്കാട്.

പ്രശസ്തകഥകളിവേഷക്കാർ

കുടമാളൂർകരുമണാകരൻനായർ, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ഭാഗ്യനാഥ്, കലാമണ്ഡലം രാമകൃഷ്ണൻ.

പ്രശസ്തരായ കലാകാരന്മാർ

കുടമാളൂർ ജനാർദ്ദനൻ , കെ.ആർ.പ്രസാദ്, മുരളീധരമാരാർ.


' പ്രഥമാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി ചാർജ്ജ് അവസാനിച്ച തീയതി
1 വേലായുധൻപിള്ള 1968 1973
2 വാസുദേവൻ നായർ
3 കാർത്ത്യായനി,
4 നാരായണിയമ്മ
5 മുഹമ്മദ്. കെ. എ
6 ദാമോദരൻ നായർ
7 ശകുന്തളാഭായി
8 ശ്രീലത ഡി 31.03.2018
9 ആനി മാത്യു 1.6.2018 31.05.2020
10 രജനി പി എം 27.10.2021-

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കോട്ടയം നഗരത്തിൽ നിന്നും ചുങ്കം, കുടയമ്പടി റൂട്ടിൽ കുടമാളൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും കരികുളങ്ങര ക്ഷേത്രത്തിലേക്കുള്ള വഴിയിൽ 100മീറ്റർ ദൂരത്തായി ക്ഷേത്രത്തിന് മുൻവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:9.618247 ,76.508272| width=600px | zoom=16 }}