"കാപ്പാട് മദ്രസ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:

== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി 1933ൽ കാപ്പാട് മദ്രസ്സ എൽ .പി സ്ക്കൂൾ ആരംഭിച്ചു മുസ്ലിം കുടുംബങ്ങൾ ധാരാളമുള്ള കാപ്പാട് ദേശത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രത്യേകിച്ച് പെൺകുട്ടികൾ അവരെ കുറച്ചെങ്കിലും മുൻനിരയിൽ എത്തണം എന്ന ഉദ്ദേശത്തോടെ 1933 മദ്രസ അഞ്ചാം ക്ലാസ് വരെയാണ് അന്ന് ഉണ്ടായിരുന്നത് 1959 ന് ശേഷം നാലാം ക്ലാസ്സ് വരെ ആയി മാറി ചക്കരക്കല്ല് താഴെചൊവ്വ റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് പണികഴിപ്പിച്ച ഈ വിദ്യാലയം ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു വർഷങ്ങൾക്കു അ മുൻപുണ്ടായ നാടിനെ നടുക്കിയ തീപിടുത്തത്തെ 1967 സ്കൂൾകെട്ടിടം ഓടു മേഞ്ഞ മേൽക്കൂര ആക്കി പുതുക്കി പണിഞ്ഞു തുടർന്നങ്ങോട്ട് അനേകം വിദ്യാർഥികൾക്ക് നൽകിക്കൊണ്ട് ഈ വിദ്യാലയം ഇന്ന് ഇന്ന് വർഷം പിന്നിടുന്നു  
മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി 1933ൽ കാപ്പാട് മദ്രസ്സ എൽ .പി സ്ക്കൂൾ ആരംഭിച്ചു മുസ്ലിം കുടുംബങ്ങൾ ധാരാളമുള്ള കാപ്പാട് ദേശത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രത്യേകിച്ച് പെൺകുട്ടികൾ അവരെ കുറച്ചെങ്കിലും മുൻനിരയിൽ എത്തണം എന്ന ഉദ്ദേശത്തോടെ 1933 മദ്രസ അഞ്ചാം ക്ലാസ് വരെയാണ് അന്ന് ഉണ്ടായിരുന്നത് 1959 ന് ശേഷം നാലാം ക്ലാസ്സ് വരെ ആയി മാറി ചക്കരക്കല്ല് താഴെചൊവ്വ റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് പണികഴിപ്പിച്ച ഈ വിദ്യാലയം ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു വർഷങ്ങൾക്കു അ മുൻപുണ്ടായ നാടിനെ നടുക്കിയ തീപിടുത്തത്തെ 1967 സ്കൂൾകെട്ടിടം ഓടു മേഞ്ഞ മേൽക്കൂര ആക്കി പുതുക്കി പണിഞ്ഞു തുടർന്നങ്ങോട്ട് അനേകം വിദ്യാർഥികൾക്ക് നൽകിക്കൊണ്ട് ഈ വിദ്യാലയം ഇന്ന് ഇന്ന് വർഷം പിന്നിടുന്നു.

2014 മേൽക്കൂര കോൺക്രീറ്റ് ആക്കി മാറ്റി ആദ്യത്തെ മാനേജർ എ പി അബ്ദുറഹ്മാൻ അബ്ദുൽ ഖാദർ ഹാജിക്ക് ശേഷം മുഹമ്മദ് സ്കൂൾ മാനേജർ ആയി പിന്നീട് സ്കൂൾ ഏറ്റെടുത്തതിന് ശേഷം മാനേജർ സേവനമനുഷ്ഠിച്ചു വരുന്നത് ഇതിനിടയിൽ മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം പ്രവർത്തന സമയങ്ങളിൽ മാറ്റമില്ലാതെ ജനറൽ കലണ്ടറിലേക്ക് അംഗീകരിച്ചു 2016 17 വർഷം സമയം മുതൽ നാല് വരെ വരെയാക്കി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളും പ്രവർത്തിക്കുന്നു ഒരു അധ്യാപിക അധ്യാപകരും ആണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്.. കൂടുതൽ വായിക്കുക.

11:55, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കാപ്പാട് മദ്രസ എൽ പി സ്കൂൾ
വിലാസം
കാപ്പാട്

കാപ്പാട് പി.ഒ.
,
670006
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽkappadmadrasalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13319 (സമേതം)
യുഡൈസ് കോഡ്32020100514
വിക്കിഡാറ്റQ64457497
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ കെ പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അസ്ലം
എം.പി.ടി.എ. പ്രസിഡണ്ട്രഹന
അവസാനം തിരുത്തിയത്
21-01-202213319

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി 1933ൽ കാപ്പാട് മദ്രസ്സ എൽ .പി സ്ക്കൂൾ ആരംഭിച്ചു മുസ്ലിം കുടുംബങ്ങൾ ധാരാളമുള്ള കാപ്പാട് ദേശത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രത്യേകിച്ച് പെൺകുട്ടികൾ അവരെ കുറച്ചെങ്കിലും മുൻനിരയിൽ എത്തണം എന്ന ഉദ്ദേശത്തോടെ 1933 മദ്രസ അഞ്ചാം ക്ലാസ് വരെയാണ് അന്ന് ഉണ്ടായിരുന്നത് 1959 ന് ശേഷം നാലാം ക്ലാസ്സ് വരെ ആയി മാറി ചക്കരക്കല്ല് താഴെചൊവ്വ റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് പണികഴിപ്പിച്ച ഈ വിദ്യാലയം ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു വർഷങ്ങൾക്കു അ മുൻപുണ്ടായ നാടിനെ നടുക്കിയ തീപിടുത്തത്തെ 1967 സ്കൂൾകെട്ടിടം ഓടു മേഞ്ഞ മേൽക്കൂര ആക്കി പുതുക്കി പണിഞ്ഞു തുടർന്നങ്ങോട്ട് അനേകം വിദ്യാർഥികൾക്ക് നൽകിക്കൊണ്ട് ഈ വിദ്യാലയം ഇന്ന് ഇന്ന് വർഷം പിന്നിടുന്നു.

2014 മേൽക്കൂര കോൺക്രീറ്റ് ആക്കി മാറ്റി ആദ്യത്തെ മാനേജർ എ പി അബ്ദുറഹ്മാൻ അബ്ദുൽ ഖാദർ ഹാജിക്ക് ശേഷം മുഹമ്മദ് സ്കൂൾ മാനേജർ ആയി പിന്നീട് സ്കൂൾ ഏറ്റെടുത്തതിന് ശേഷം മാനേജർ സേവനമനുഷ്ഠിച്ചു വരുന്നത് ഇതിനിടയിൽ മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം പ്രവർത്തന സമയങ്ങളിൽ മാറ്റമില്ലാതെ ജനറൽ കലണ്ടറിലേക്ക് അംഗീകരിച്ചു 2016 17 വർഷം സമയം മുതൽ നാല് വരെ വരെയാക്കി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളും പ്രവർത്തിക്കുന്നു ഒരു അധ്യാപിക അധ്യാപകരും ആണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്.. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

4+2 ക്ലാസ് മുറികൾ lkg മുതൽ നാലാം ക്ലാസ് വരെ പഠനസൗകര്യം വൈദ്യുതീകരിച്ച ക്ലാസ് മുറികൾ,എല്ലാ ക്ലാസിലും ഫാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ പരിശീലനം കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം, ഹെൽത്ത് ക്ലബ്, വിദ്യാരംഗം, തനതു പ്രവർത്തനമായ നന്മക്ലബ് 'KM CUB PACK

Our first cub unit (KM CUB PACK-14/11/2018)

14 നവംബർ 2018 ന് സ്കൂളിൽ KM CB PACKഎന്ന പേരിൽ കബ്ബ് യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു.

മാനേജ്‌മെന്റ്

പള്ളി കമ്മിറ്റി(മാനേജർ :- ഇബ്രാഹിം ഹാജി) 2018- തൗഫീക്ക് എൻ.വി ചുമതലയേറ്റു.

.

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 കുഞ്ഞിരാമൻ
2 മൊയ്തീൻ
3 അബ്ദുള്ള,ഇബ്രാഹിം
4 ബീരാൻ കുട്ടി,ഉമ്മർ കുട്ടി
5 ഇബ്രാഹിംകുട്ടി
6 മമ്മു മാസ്റ്റർ
7 മുഹമ്മദ്
8 സൗദാമിനി
9 ഭാമിനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കണ്ണൂർ താഴെചൊവ്വയിൽ നിന്നും ചക്കരക്കല്ല് റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് ചേലോറ വില്ലേജ് ഓഫീസിനു സമീപം പള്ളി യുടെ എതിർവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.

{{#multimaps: 11.88682919527222, 75.4253150965083 | width=800px | zoom=16 }}

അവലംബം